മൊബൈൽ വ്യാപാരികളെ മൊബൈലിലെടുത്തേ..! 

മൊ​ബൈ​ല്‍ ഫോ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യാ​പാ​ര മേ​ഖ​ല​യ്ക്ക് ലോ​ക് ഡൗ​ണ്‍ ഇ​ള​വ് ന​ല്‍​കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു മൊ​ബൈ​ല്‍ ഫോ​ണ്‍, റീ​ചാ​ര്‍​ജ് ആ​ന്‍​ഡ് റീ​ട്ടെ​യ്‌ലേഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ട്ട​യം ഗാ​ന്ധി​സ്‌​ക്വ​യ​റി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ര്‍​ണ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തു​ന്ന പോ​ലീ​സു​കാ​ര​ന്‍. കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്നു നി​രീ​ക്ഷി​ക്കാ​ന്‍ സ​മ​ര​ങ്ങ​ളു​ടെ വീ​ഡി​യോ പോ​ലീ​സ് പ​ക​ര്‍​ത്താ​റു​ണ്ട്.    – അ​നൂ​പ് ടോം

Related posts

Leave a Comment