മുഖ്യമന്ത്രിയുടെ ഫ്ള​ക്സി​ൽ പെ​യി​ന്‍റ് ഒ​ഴി​ച്ച് പ്ര​തി​ഷേ​ധം; ഒ​രാ​ൾ പി​ടി​യി​ൽ

കോ​ട്ട​യം: ന​വ​കേ​ര​ള യാ​ത്ര​യു​ടെ പ്ര​ച​ര​ണാ​ര്‍​ഥം സ്ഥാ​പി​ച്ച ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡി​ല്‍ ക​റു​ത്ത പെ​യി​ന്‍റ് ഒ​ഴി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ൽ. പാ​ലാ പ്ര​വി​ത്താ​നം സ്വ​ദേ​ശി ജ​യിം​സ് പാ​മ്പ​യ്ക്ക​ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

നാ​ളെ പാ​ലാ​യി​ല്‍ ന​ട​ക്കു​ന്ന ന​വ​കേ​ര​ള സ​ദ​സി​ന്‍റെ പ്ര​ച​ര​ണാ​ര്‍​ഥം മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പം റി​വ​ര്‍​വ്യു റോ​ഡി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും ഫോ​ട്ടോ​ക​ള്‍ പ​തി​ച്ച് വ​ലി​യ ബോ​ര്‍​ഡ് സ്ഥാ​പി​ച്ചി​രു​ന്നു.

ഇ​തി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പെ​യി​ന്‍റ് ഒ​ഴി​ച്ച​ത്.ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ മൂ​ന്നി​നാ​ണ് സം​ഭ​വം. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് പു​റു​ത്തു​വി​ട്ടി​രു​ന്നു. ആ​ളെ തി​രി​ച്ച​റി​യു​ന്ന​വ​ര്‍ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞി​രു​ന്നു.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. മു​മ്പ് എം.​വി. ഗോ​വി​ന്ദ​ന്‍ ന​യി​ച്ച സി​പി​എം ജാ​ഥ പാ​ലാ​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ വേ​ദി​യി​ലും കോ​ട്ട​യം കെ​എ​സ്ആ​ര്‍​ടി​സി ബ​സ്റ്റാ​ന്‍​ഡി​ലും ബോം​ബ് ഭീ​ഷ​ണി ഉ​യ​ർ​ത്തി പോ​ലീ​സി​നു ക​ത്തെ​ഴു​തി​യ കേ​സി​ലും ഇ​യാ​ള്‍ പ്ര​തി​യാ​യി​രു​ന്നു.

Related posts

Leave a Comment