ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നാലര വയസുകാരന്‍ സഹപാഠിയായ വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയെന്ന് വാര്‍ത്ത.പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പ്രശസ്തമായ ഒരു സ്വകാര്യ സ്‌കൂളിലാണ് നാടിനെ ഞെട്ടിച്ച ‘മാനഭംഗം’ അരങ്ങേറിയത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. എന്നാല്‍ ആരോപണ വിധേയനെതിരെ എന്തു നടപടിയെടുക്കുമെന്ന് അറിയാതെ ആശയക്കുഴപ്പത്തിലാണ് പോലീസ്. പെണ്‍കുട്ടി അടിവയറ്റില്‍ വേദന അനുഭവപ്പെടുന്നു എന്നു പറഞ്ഞ് കരഞ്ഞതോടെയാണ് ‘പീഡനവിവരം’ വീട്ടുകാര്‍ അറിഞ്ഞത്. ആണ്‍കുട്ടി കൈവിരലുകൊണ്ടും കൂര്‍പ്പിച്ച പെന്‍സില്‍ കൊണ്ടും പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗത്ത് സ്പര്‍ശിച്ചുവെന്നാണ് പരാതി. ക്ലാസ്മുറിയില്‍ മറ്റാരുമില്ലാത്തപ്പോള്‍ അവന്‍ തന്റെ സ്വകാര്യഭാഗത്ത് സ്പര്‍ശിച്ചെന്നും പിടിച്ചുമാറ്റാന്‍ ശ്രമിച്ചപ്പോള്‍ കഴിഞ്ഞില്ലെന്നും പെണ്‍കുട്ടി പറയുന്നു. പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മുറിവുള്ളതായി വൈദ്യ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. കുട്ടിക്ക് സ്‌കൂളിലുണ്ടായ അനുഭവത്തെ കുറിച്ച് ക്ലാസ് ടീച്ചറെ വിവരം അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് അമ്മ പറയുന്നു. കുട്ടികളെ അധ്യാപകരോ ആയമാരോ ശ്രദ്ധിക്കാറില്ലെന്നും അവര്‍ പരാതിപ്പെട്ടു. എന്നാല്‍ ഈ ആരോപണം സ്‌കൂള്‍…
Read MoreTag: rape
നീ അവിടെ നിന്നേ… ഒറിജിനലാണോയെന്ന് ഞാന്‍ ഒന്ന് പരിശോധിക്കട്ടെ ! ഹാര്‍വി പീഡന പരമ്പരയ്ക്കു തുടക്കമിട്ടതിങ്ങനെ; ആധുനിക കാസനോവയ്‌ക്കെതിരേ പരാതി 1000 കവിഞ്ഞു
ന്യൂയോര്‍ക്ക്: ”നീ അവിടെ നിന്നേ ഒറിജിനലാണോയെന്ന് ഞാനൊന്നു പരിശോധിക്കട്ടേ” ഹാര്‍വി വെയ്ന്‍സ്റ്റെയിന്‍ എന്ന ആധുനീക കാസനോവ തന്റെ പീഡനപരമ്പരകള്‍ ആരംഭിച്ചത് ഈ ഡയലോഗോടു കൂടിയായിരുന്നു. ഹോളിവുഡ് നിര്‍മാതാവായ ഹാര്‍വിയ്‌ക്കെതിരേ മൂന്നു ബ്രിട്ടീഷ് നടിമാര്‍ കൂടി പരാതി നല്‍കിയതോടെ ഔദ്യോഗികമായി പരാതി നല്‍കിയവരുടെ എണ്ണം 49 ആയി. എന്നാല്‍ പീഡനത്തിനിരയായവരുടെ ”ഇന്റര്‍നെറ്റ് പട്ടിക” ആയിരം കടന്നു. ഇതോടെ നിര്‍മാതാവിനെതിരേ വിവിധ രാജ്യങ്ങളില്‍ അന്വേഷണം തുടങ്ങി. അലീസ മിലാനോയുടെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ഇന്നലെ കൂടുതല്‍ വെളിപ്പെടുത്തല്‍ വന്നത്. ‘നിങ്ങള്‍ ഹാര്‍വിയുടെ പീഡനത്തിനിരയായോ? തുറന്നുപറയാന്‍ മടിയുണ്ടോ? എങ്കില്‍ ”എന്നെയും” എന്ന് പ്രതികരിക്കുക- ഇതായിരുന്നു അലിസയുടെ ട്വീറ്റ്. ഇതിനു ശേഷം ആയിരത്തിലേറെപ്പേരാണു ട്വിറ്ററിലൂടെ പീഡനങ്ങള്‍ വെളിപ്പെടുത്തിയത്. ഹോളിവുഡിലെ പ്രമുഖതാരങ്ങള്‍ ഹാര്‍വിയുടെ മോശം പെരുമാറ്റത്തിനെതിരേ പരസ്യപ്രതികരണം നടത്തിക്കഴിഞ്ഞു. ഈ മാസം അഞ്ചിന് ജോഡി കാന്റര്‍, മേഗന്‍ ടുവേ എന്നിവര്‍ ചേര്‍ന്നു ന്യൂയോര്‍ക്ക്…
Read Moreസ്വര്‍ണം മോഷ്ടിച്ചെന്നു പറഞ്ഞ് കേസു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം; ഗര്‍ഭിണിയായിട്ടും തിരിഞ്ഞു നോക്കിയില്ല; ജ്യൂവല്ലറി ഉടമ പീഡിപ്പിച്ച യുവതി അവിവാഹിതയും ഒരു കുട്ടിയുടെ അമ്മയും
കൊട്ടാരക്കര: ജ്യൂവല്ലറി ജീവനക്കാരിയെ ആറുദിവസം തടങ്കലിലിട്ട് പീഡിപ്പിച്ച ഉടമയ്‌ക്കെതിരേ നടപടിയില്ല. ഇതില്‍ മനംനൊന്ത് യുവതി ഓയൂര്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടയ്ക്കു മുമ്പില്‍ സത്യാഗ്രഹമിരുന്നപ്പോള്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. താന്‍ ഏഴുമാസം ഗര്‍ഭിണിയാണെന്നും ഗര്‍ഭത്തിന് ഉത്തരവാദി ജൂവലറി ഉടമയാണെന്നും കുമരകം സ്വദേശിയായ യുവതി ആരോപിച്ചു. ജൂവലറി ഉടമ ചെലവിനു നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സത്യാഗ്രഹം. കടയുടമ വിവരം അറിയിച്ചതിനെതുടര്‍ന്നു പൂയപ്പള്ളി പൊലീസ് സ്ഥലത്തെത്തി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്നാണു കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ജനുവരിയിലാണു ഓയൂര്‍ ജങ്ഷനിലെ മണിഗ്രാം ജ്യൂവലറിയില്‍ യുവതിക്കു ജോലി ലഭിച്ചത്. സ്ഥാപനത്തിന്റെ മുകളിലത്തെ നിലയിലാണു സ്ത്രീതൊഴിലാളികള്‍ക്കു താമസസൗകര്യം ഒരുക്കിയിരുന്നത്. ഇവിടെവച്ച് തന്നെ കടയുടമ പീഡിപ്പിച്ചതായി കാട്ടി യുവതി എഴുകോണ്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സ്വര്‍ണം അപഹരിച്ചെന്ന കുറ്റം ചാര്‍ത്തി പൊലീസില്‍ ഏല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം സംഭവവുമായി ബന്ധപ്പെട്ടു പ്രതിയുടെ പിതാവ് നെടുമ്പായിക്കുളം…
Read Moreസെക്‌സ്, ബലാല്‍സംഗം,തട്ടിപ്പ് എന്നിവ പൊതുകാര്യങ്ങള്‍; രാധേമാ, ബാബാ റാം റഹിം, ആശാറാം ബാപ്പു പിന്നെ നമ്മുടെ സന്തോഷ് മാധവനും; രാജ്യത്ത് നിറഞ്ഞാടുന്നത് നിരവധി കപടവേഷങ്ങള്‍…
മതേതര രാജ്യമെന്നാണ് വയ്‌പ്പെങ്കിലും രാജ്യത്ത് മതത്തേക്കാള്‍ വലിയ വില്‍പ്പനച്ചരക്കില്ല. ഭക്തിയുടെയും വിശ്വാസത്തിന്റെയും മറവില്‍ പിറവിയെടുക്കുന്ന ആള്‍ദൈവങ്ങള്‍ എല്ലാക്കാലത്തും ഇന്ത്യയുടെ ശാപമാണ്. ബലാല്‍സംഗം, തട്ടിപ്പ്, തുടങ്ങിയവയാണ് ഒട്ടുമിക്ക സ്വാമിമാരുടെയും അത്യന്തിക ലക്ഷ്യം. ആ കപടതയുടെ കോട്ടയ്ക്കകത്ത് അവര്‍ ദൈവങ്ങളെപ്പോലെ വാണരുളി. സ്വാധീനവും പണവും ഇഷ്ടംപോലെ. മരിക്കാനും കൊല്ലാനും തയാറായി ചുറ്റിലും പതിനായിരങ്ങള്‍. പിന്നെന്തുവേണം? അപ്പക്കഷണങ്ങള്‍ കൊടുത്ത് അനുയായികളെ പ്രീണിപ്പിച്ചു. പല കൊള്ളരുതായ്മകള്‍ക്കും വിശ്വാസത്തെ മറയാക്കി. പക്ഷേ, പ്രതീക്ഷയുടെ പച്ചതുരുത്തായി കോടതിയും നിയമവും പലപ്പോഴും വെളിച്ചംകാട്ടി; ആള്‍ദൈവങ്ങളുടെ പൊയ്മുഖങ്ങള്‍ അഴിഞ്ഞുവീണു. ആള്‍ദൈവവും ദേര സച്ചാ സൗദ തലവനുമായ ഗുര്‍മീത് റാം റഹിം സിങ് മാനഭംഗക്കേസില്‍ കുറ്റക്കാരനാണെന്നു വെള്ളിയാഴ്ച പ്രത്യേക സിബിഐ കോടതി വിധിച്ചതോടെ ആ ഗണത്തില്‍ ഒരാള്‍ കൂടി അത്രമാത്രം. ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്തു ജീവിച്ച ചില ആള്‍ ദൈവങ്ങളെ പരിചപ്പെടാം…. ചീത്ത ആത്മാക്കളെ മോചിപ്പിക്കാന്‍ ബലാല്‍സംഗം…
Read Moreമുറിയിലേക്ക് കയറിയ യുവതി കണ്ടത് കൂറ്റന്‍ സ്‌ക്രീനില്‍ നീലച്ചിത്രം കാണുന്ന റാം റഹിമിനെ; യുവതി അകത്തായ നിമിഷം തന്നെ വാതിലടഞ്ഞു; പിന്നെ നടന്നത് അതിക്രൂരമായ പീഡനം; ഊമക്കത്തില്‍ പറയുന്നതിങ്ങനെ…
ന്യൂഡല്‍ഹി: 2002ല്‍ അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിക്കു ലഭിച്ചൊരു ഊമക്കത്തില്‍ നിന്നാണ് ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിനെതിരായ കേസ് ആരംഭിക്കുന്നത്. ഹരിയാന സിര്‍സയിലെ ദേര ആസ്ഥാനത്ത് വനിതാ അനുയായികളെ ദേര തലവന്‍ പീഡിപ്പിച്ചെന്നു ചൂണ്ടിക്കാട്ടിയുള്ള ഊമക്കത്ത് ഹരിയാനപഞ്ചാബ് ഹൈക്കോടതിക്കും ലഭിച്ചു. തുടര്‍ന്ന് 2002 സെപ്റ്റംബര്‍ സിര്‍സ സെഷന്‍സ് ജഡ്ജിയുടെ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കേസ് ഏറ്റെടുക്കാന്‍ സിബിഐക്കു ഹരിയാനപഞ്ചാബ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം വന്നു. 2002 ഡിസംബര്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്യുന്നു. 2006 ജുലൈ ദേര തലവന്‍ തങ്ങളെ പീഡിപ്പിച്ചതായി ചോദ്യംചെയ്ത 18ല്‍ രണ്ടുപേരുടെ മൊഴി. 2007 ജുലൈ 30 റാം റഹിം 1999നും 2001നും ഇടയില്‍ രണ്ടു വനിതാ അനുയായികളെ ലൈംഗികമായി പീഡിപ്പിച്ചെന്നു സിബിഐ കുറ്റപത്രവുമെത്തി. സ്വാമിക്ക് 2007 സെപ്റ്റംബര്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. 2008 സെപ്റ്റംബര്‍ ആറ്…
Read Moreആഹാരം കുറച്ചിട്ടും 13കാരിയുടെ വണ്ണം കുറയുന്നില്ല; പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ കാര്യമറിഞ്ഞ് ഞെട്ടി
അമിതവണ്ണമായിരുന്നു ആ പതിമൂന്നുകാരിയുടെ വിഷയം. ആഹാരം നിയന്ത്രിച്ചിട്ടും വണ്ണം കൂടിക്കൂടി വന്നു.നന്നായി വ്യായാമം ചെയ്തിട്ടും വണ്ണം കുറയാഞ്ഞതിനെത്തുടര്‍ന്നാണ് മാതാപിതാക്കള്‍ പെണ്‍കുട്ടിയെ ഡോക്ടറെ കാണിച്ചത്. എന്നാല്‍ വിദഗ്ദമായ പരിശോധനയുടെ ഫലം കണ്ട് വീട്ടുകാരും ഡോക്ടര്‍മാരും ഒരുപോലെ ഞെട്ടിന്നു പറഞ്ഞാല്‍ മതില്ലോ. പെണ്‍കുട്ടി 27 ആഴ്ച ഗര്‍ഭിണിയാണ് എന്നായിരുന്നു പരിശോധന ഫലം. സംഭവം അറിഞ്ഞ് പോലീസ് അന്വേഷണം നടത്തി. എങ്കിലും പ്രതി ആരാണ് എന്നു കണ്ടെത്താനായിട്ടില്ല. ഗര്‍ഭിണിയാക്കിയത് ആരാണ് എന്നു സംബന്ധിച്ച് പോലീസിനും ആശുപത്രി അധികൃതര്‍ക്കും മൊഴി നല്‍കാന്‍ കുട്ടിയും തയാറായിട്ടില്ല. കുട്ടിയുടെ അടുത്ത ബന്ധുവിനെ കേന്ദ്രികരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. പെണ്‍കുട്ടിയെ ഒരു അഭയ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഡോക്ടര്‍മാരുടെ പരിശോധനയില്‍ കുട്ടി പൂര്‍ണ്ണ ആരോഗ്യവതിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read Moreപീഡിപ്പിക്കാന്‍ വരുന്നവനോട് പെണ്‍കുട്ടികള്‍ എന്തു ചെയ്യണം; ഈ ഡോക്ടറുടെ വിലപ്പെട്ട നിര്‍ദ്ദേശം സ്ത്രീകള്‍ തീര്‍ച്ചയായും വായിക്കുക
സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ രാകേഷ് വല്ലിട്ടായില്‍ എന്ന ഡോക്ടറുടെ വാക്കുകള്‍ പ്രസക്തമാവുകയാണ്. തങ്ങളെ പീഡിപ്പിക്കാന്‍ വരുന്നവനോട് സ്ത്രീകള്‍ എങ്ങനെ പ്രതികരിക്കണമെന്ന നിര്‍ദ്ദേശമാണ് ഇദ്ദേഹം നല്‍കുന്നത്. ഡോക്ടറുടെ കുറിപ്പ് ഇങ്ങനെ… ഒരു ഡോക്ടര്‍ ആയതു കൊണ്ട് കുറച്ചു ആധികാരികമായി തന്നെ പറയാം.സ്ത്രീകള്‍ക്ക് വേണ്ടി മാത്രം ആണ് ഈ പോസ്റ്റ്. ഇനി ഒരു സഹോദരിയെയും പീഡനത്തിന് ഇരയായി കാണേണ്ടി വരരുത് എന്ന ഒരേഒരു പ്രാര്‍ത്ഥനയില്‍ …ഈ ചെറിയ അറിവിന്റെ കുറിപ്പ് സമര്‍പ്പിക്കുന്നു. ആദ്യം നമുക്ക് പഠിക്കാനുള്ളത് പുരുഷന്റെ ലൈംഗിക അവയവങ്ങളെ കുറിച്ചാണ്. പീഡനം സഹിക്കേണ്ടി വരുന്ന സഹോദരിമാര്‍ പലരും അതിനെ കുറിച്ച് അജ്ഞരാണ്. എന്നാല്‍ കേട്ടോളൂ. പുരുഷന് പ്രധാനമായും രണ്ടു ലൈംഗിക അവയവങ്ങള്‍ ആണ് ഉള്ളത്. ഒന്ന് ലിംഗം, രണ്ടു വൃഷണം ( ലിംഗത്തിന്റ താഴെ ഉള്ള അവയവം)വൃഷണത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്ന ബീജം ശുക്ല രൂപത്തില്‍ സ്ത്രീയുടെ ഗര്‍ഭ പാത്രത്തില്‍…
Read Moreഅന്ന് ‘സുമന്‍’ ഇന്ന് ‘ദിലീപ്’ ; പീഡനക്കേസില്‍ നിന്നും തമിഴ്‌നടന്‍ സുമന്‍ ഊരിപ്പോന്നത് ദിലീപിനു സമാനമായ തന്ത്രങ്ങള്‍ പയറ്റി; അന്നത്തെ സൂപ്പര്‍ നായകനെ മൂന്നു പീഡനക്കേസുകളില്‍ നിന്നും രക്ഷിക്കാന്‍ തമിഴ് സിനിമാലോകം തയ്യാറാക്കിയ തിരക്കഥ ഇങ്ങനെ…
സൂപ്പര്‍താരപദവിയുടെ ഉന്നതിയില്‍ നിന്നും പെട്ടെന്നുള്ള വീഴ്ച ആരെയും തളര്‍ത്തും. ഇപ്പോള്‍ ദിലീപിനു സംഭവിച്ചിരിക്കുന്നതും അതാണ്. പലപ്പോഴും മാറ്റിയെഴുതുന്ന സിനിമയുടെ തിരക്കഥ പോലെയായിരുന്നു നടിയെ ആക്രമിക്കപ്പെട്ടതിനു ശേഷമുള്ള സംഭവങ്ങള്‍. പലപ്പോഴും സിനിമയുടെ അവസാനമായിരിക്കും നമ്മള്‍ നായകനെന്നു ധരിച്ചിരുന്ന ആള്‍ വില്ലനായി മാറുന്നത്. ദിലീപിന്റെ കാര്യത്തിലും സംഭവിച്ചത് അതാണ്. പള്‍സറില്‍ തുടങ്ങി ദിലീപിന്റെ അറസ്റ്റിലെത്തിയ സംഭവങ്ങള്‍ കോര്‍ത്തിണക്കി പോലീസ് തയ്യാറാക്കിയ തിരക്കഥയില്‍ സാധാരണ ജനങ്ങളുടെ യുക്തിയില്‍ പള്‍സറിന്റെ വിദേശബന്ധങ്ങളും ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണും മെമ്മറി കാര്‍ഡും അപ്പുണ്ണിയുടെ തിരോധാനവും കാവ്യാ മാധവന്റെയും കാവ്യയുടെ അമ്മയുടെയും ചോദ്യം ചെയ്യലിലെ ദുരൂഹതയുമെല്ലാം സംശയമുണര്‍ത്തുന്ന കണ്ണികളാണെങ്കിലും ഈ തിരക്കഥയുടെ മെറിറ്റ് വിലയിരുത്താന്‍ നേരമായിട്ടില്ല. അതിലെ നെല്ലും പതിരും വേര്‍തിരിച്ചെടുക്കേണ്ടതും വിധി പറയേണ്ടതും കോടതിയാണ്. കരയ്ക്കിരുന്നുള്ള താളമടിയുടെ ആവശ്യമില്ല. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ജൂലായ് പത്തിന് വൈകീട്ടത്തെ ദിലീപിന്റെ അറസ്റ്റ്. അന്ന് മുതല്‍ എല്ലാ അര്‍ഥത്തിലും ഒറ്റപ്പെടുകയും…
Read Moreവീട്ടുകാരുമായി പിണങ്ങിയിറങ്ങിയ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനി സിറ്റി ബസില്‍ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്തു, ഒടുവില്‍ ബസിനുള്ളില്‍ കൂട്ട ബലാത്സംഗത്തിനിരയായി, രക്ഷയായത് സമീപവാസികള്‍
തമിഴ്‌നാട്ടിലെ സേലത്ത് ബസില്‍ 14 കാരി കൂട്ടബലാത്സംഗത്തിനിരയായി. കേസില്‍ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. ഡ്രൈവര്‍മാരായ സന്ന്യാസിഗുണ്ടിലെ മണിവണ്ണന്‍ (33), അധികാരിപ്പട്ടിയിലെ മുരുകന്‍ (35), കണ്ടക്ടര്‍ വാഴപ്പാടി മുത്തംപട്ടിയിലെ പെരുമാള്‍ (22) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: വീട്ടില്‍ നിന്ന് പിണങ്ങിയിറങ്ങിപ്പോന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി തിങ്കളാഴ്ച ഉച്ചക്കു ശേഷമാണ് ബസില്‍ കയറുന്നത്. ഏഴു മണിക്കൂറോളം കുട്ടി ബസില്‍ കഴിച്ചു കൂട്ടി. അതിനിടെ ബസ് നിരവധി തവണ സേലത്തു നിന്ന് ഓമല്ലൂരിലേക്കും തിരിച്ചും ട്രിപ്പ് നടത്തിയിരുന്നു. അവസാനത്തെ ട്രിപ്പിന് ശേഷം ജീവനക്കാര്‍ ബസ് ഓമല്ലൂരില്‍ നിന്ന് ഏഴു കിലോമീറ്റര്‍ അകലെയായി ആളൊഴിഞ്ഞ സ്ഥലത്ത് നിര്‍ത്തി കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ബസില്‍ നിന്ന് ഇറങ്ങരുതെന്ന് പറഞ്ഞ് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് കുട്ടി മൊഴി നല്‍കിയതായി പോലിസ് എന്‍ഡിടിവിയോട് പറഞ്ഞു. അവസാനത്തെയാള്‍ പീഡിപ്പിക്കുന്നതിനിടെ കുട്ടി ബഹളംവെച്ചു. ഇത്…
Read Moreപീഡിപ്പിക്കപ്പെടുന്ന സമയത്ത് സ്ത്രീ സെക്‌സ് ആസ്വദിക്കുന്നു എന്നു വാദിക്കുന്നവര്‍ അറിയാന്‍! ബലാല്‍സംഗത്തിനിരയായ യുവതി അനുഭവങ്ങള്‍ തുറന്നു പറയുന്നു…
പീഡിപ്പിക്കപ്പെടുമ്പോഴും സ്ത്രീ സെക്‌സ് ആസ്വദിക്കുന്നുവോ ? കാലങ്ങളുടെ പഴക്കമുണ്ട് ഈ ചോദ്യത്തിന്. പല പീഡകരും ആവര്‍ത്തിക്കുന്ന ഈ വാദത്തിന് യുക്തമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ക്രൂരമായ ബലാല്‍സംഗത്തിനിരയാക്കിയ ഒരു ബ്രിട്ടീഷ് യുവതി. താന്‍ നേരിട്ട് കടുത്ത ശാരീരിക മാനസിക അവസ്ഥകള്‍, ട്വീറ്റുകളിലൂടെയാണ് ഈ യുവതി ലോകത്തോട് പറയുന്നത്. യുവതി പറയുന്നത് ഇങ്ങനെ: പുരുഷ ലൈംഗികാവയവം സ്ത്രീ ജനനേന്ദ്രിയത്തില്‍ പ്രവേശിക്കുമ്പോള്‍ ശരീരസ്രവം പുറപ്പെടുവിക്കും. ഇതിന്റെ അര്‍ത്ഥം സ്ത്രീ ലൈംഗികത ആസ്വദിക്കുന്നു എന്നല്ല. മറിച്ച് അതൊരു ശാരീരിക പ്രത്യേകത കൊണ്ട് സംഭവിക്കുന്നതാണ്. പീഡിപ്പിക്കപ്പെടുമ്പോള്‍ ലൈംഗികാനുഭൂതി ലഭിച്ചാലും രതിമൂര്‍ച്ഛ സംഭവിച്ചാലും അവള്‍ അത് ആസ്വദിക്കുന്നു എന്ന് പറയാന്‍ സാധിക്കില്ല. ശരീരം അത് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതിന് അനുസൃതമായി പ്രതികരിക്കും. ഇക്കിളിയിടുന്നത് ഇഷ്ടമില്ലാത്ത ഒരാള്‍ ആരെങ്കിലും ഇക്കിളിയിട്ടാല്‍ ചിരിക്കുന്നത് കാണാം. അതിന് സമാനമാണ് മേല്‍പ്പറഞ്ഞ ശാരീരിക പ്രതികരണമെന്നും യുവതി ട്വീറ്റില്‍ വ്യക്തമാക്കുന്നു. ഒരു സ്ത്രീയും ലൈംഗികാക്രമണം ആഗ്രഹിക്കുന്നില്ല.…
Read More