മഴയും വെയിലും തോൽക്കും; ബ​സ്  കാ​ത്തി​രി​പ്പു​കേ​ന്ദ്രം നി​ർ​മി​ച്ചു  നൽകി  ചി​റ്റി​ല​ഞ്ചേ​രി എം​എ​ൻ​കെഎം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ  വിദ്യാർഥികൾ

വ​ട​ക്ക​ഞ്ചേ​രി: ചി​റ്റി​ല​ഞ്ചേ​രി എം​എ​ൻ​കെഎം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ൾ വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ൽ ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം നി​ർ​മി​ച്ചു. പോ​ലീ​സ് സ്റ്റേ​ഷ​നു​മു​ന്നി​ലാ​ണ് എ​ൻ​എ​സ്എ​സി​ന്‍റെ ഈ ​മാ​തൃ​കാ പ്ര​വ​ർ​ത്ത​നം. ഇ​വി​ടെ വെ​യി​ലും മ​ഴ​യും​കൊ​ണ്ടു​വേ​ണം യാ​ത്ര​ക്കാ​ർ​ക്ക് നി​ല്ക്കാ​ൻ. വെ​യ്റ്റിം​ഗ് ഷെ​ഡ് വ​ന്ന​തോ​ടെ ഇ​തി​നു പ​രി​ഹാ​ര​മാ​കും.

മ​ദ​ർ തെ​രേ​സ യു​പി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന എ​ൻ​എ​സ്എ​സ് ക്യാ​ന്പി​ന്‍റെ പ്ര​ധാ​ന പ്രോ​ജ​ക്ടു​ക​ളി​ലൊ​ന്നാ​യി​രു​ന്നു അ​ഭ​യ​മെ​ന്ന് പേ​രി​ട്ട ഈ ​പ​ദ്ധ​തി. മ​ദ​ർ തെ​രേ​സ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റും പോ​ലീ​സും വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​ദ്യ​മ​ത്തി​ന് സ​ഹാ​യ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​പ്പോ​ൾ സ​പ്ത​ദി​ന സ​ഹ​വാ​സ ക്യാ​ന്പി​ന് ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം എ​ന്ന​ത് യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നാ​യി.

എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ സോ​ളി സെ​ബാ​സ്റ്റ്യ​ൻ, എ​സ്.​അ​ജീ​ഷ് കു​മാ​ർ, കെ.​എ​ൻ.​കൃ​ഷ്ണ​കു​മാ​ർ, കെ.​ഉ​ഷ, ലീ​ഡ​ർ നി​ജാ​സ്, ഗോ​പാ​ല​കൃ​ഷ്ണ​ൻ, ര​മ്യ​രാ​ജ്, അ​ശ്വ​തി തു​ട​ങ്ങി​യ​വ​രാ​ണ് നേ​തൃ​ത്വം ന​ല്കു​ന്ന​ത്.

Related posts