വേര്‍പിരിയണമെന്ന് എനിക്ക് യാതൊരു താല്‍പര്യവുമില്ല ! ശാലു പറയേണ്ടത് ശാലു പറയട്ടേയെന്ന് സജി നായര്‍…

മലയാള സിനിമയില്‍ ഏറെക്കാലമായി തിളങ്ങി നില്‍ക്കുന്ന നടിയും നര്‍ത്തകിയുമാണ് ശാലുമേനോന്‍. സജി നായരാണ് ശാലുവിന്റെ ഭര്‍ത്താവ്. എന്നാല്‍ അഭിനയ ജീവിതത്തിനിടെയില്‍ തന്നെ താരം സോളാര്‍ കേസുള്‍പ്പെടെ പല വിവാദങ്ങളിലും അകപ്പെട്ടു. സോളാര്‍ കേസിനു ശേഷം 2016ലാണ് ശാലു സജി നായരെ വിവാഹം കഴിക്കുന്നത്. സജിയും അഭിനയരംഗത്ത് സജീവമായിരുന്നു. ഇരുവരുടെയും കല്യാണം ഒരു സമയത്ത് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. പക്ഷെ ഈ താര ദമ്പതികള്‍ പിരിയാന്‍ പോകുന്നു എന്ന തരത്തിലുള്ള പ്രചരണങ്ങള്‍ കഴിഞ്ഞ കുറേ നാളായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് ജനങ്ങള്‍ക്ക് മനസ്സിലായിരുന്നില്ല. വെറുതെ കുറെ ഗോസിപ്പുകള്‍ അവിടേം, ഇവിടെയുമായി പ്രചരിക്കുന്നു എന്ന് മാത്രം.ഇപ്പോള്‍ സജി നായര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ്. സജി നായര്‍ പറയുന്നതിങ്ങനെ. ”കുറെ നാളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്, ഞങ്ങള്‍ വേര്‍പിരിഞ്ഞോ? എന്ന വിഷയം. പലരും ആ ചോത്യം…

Read More

അന്നേ പലരും പറഞ്ഞതാ ഈ ബന്ധം ശരിയാവില്ലെന്ന്; തങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചതെന്തെന്ന് തുറന്നു പറഞ്ഞ് ശാലു മേനോന്റെ ഭര്‍ത്താവ് സജി നായര്‍

ശാലു മേനോനുമായുള്ള ബന്ധം വേണ്ടെന്ന് പലരും വിവാഹത്തിനു മുമ്പേ തന്നെ തന്നോടു പറഞ്ഞിട്ടുള്ളതായി ശാലുവിന്റെ ഭര്‍ത്താവ് സജി നായരുടെ വെളിപ്പെടുത്തല്‍. ശാലുവിനെയും തന്നെയും ചേര്‍ത്ത് ഗോസിപ്പുകള്‍ പ്രചരിച്ച കാലത്താണ് ഇതു സംബന്ധിച്ചു പലരും തന്നോട് പറഞ്ഞതെന്നായിരുന്നു സജി തുറന്നു പറഞ്ഞത്. നിരവധി സീരിയലുകളിലും സിനിമകളിലും മികച്ച കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ മികവ് തെളിയിച്ച നടിയാണ് ശാലു മേനോന്‍. മികച്ച അഭിനയത്തിലൂടെ ആരാധകരെ കൈയിലെടുത്ത ശാലു സോളാര്‍ കേസില്‍ അകപ്പെട്ടതോടെ  നിരവധി പഴികള്‍ കേള്‍ക്കേണ്ടി വന്നു. സോളാര്‍ കേസില്‍ മാത്രമല്ല താരം പഴി കേട്ടത് അന്ന് ഉറ്റ സുഹൃത്തും ഇപ്പോള്‍ ഭര്‍ത്താവുമായ സജി നായരെ ചേര്‍ത്ത് നിരവധി ഗോസിപ്പുകളാണ് പരന്നത്. 2016 സെപ്റ്റംബര്‍ 8നാണ് സിനിമാ സീരിയല്‍ നടിയും നര്‍ത്തകിയുമായ ശാലു മേനോനും സജി നായരും തമ്മിലുള്ള വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും എന്ന് പലരും പറഞ്ഞിരുന്നെങ്കിലും…

Read More