14 വ​ര്‍​ഷ​മാ​യി എ​ന്നെ അ​റി​യാ​വു​ന്ന ആ​ളാ​യി​രു​ന്നി​ട്ടും ! വി​വാ​ഹ​മോ​ച​ന​ത്തി​ലേ​ക്ക് ന​യി​ച്ച കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ് ശാ​ലു മേ​നോ​ന്‍…

നൃ​ത്ത​രം​ഗ​ത്തു നി​ന്ന് സി​നി​മാ-​സീ​രി​യ​ല്‍ രം​ഗ​ത്ത് സ​ജീ​വ​മാ​യ താ​ര​മാ​ണ് ശാ​ലു മേ​നോ​ന്‍. നി​ര​വ​ധി ഹി​റ്റ് സീ​രി​യ​ലു​ക​ളി​ല​ലെ മി​ക​ച്ച വേ​ഷ​ങ്ങ​ളി​ലൂ​ടെ മി​നി സ്‌​ക്രീ​ന്‍ ആ​രാ​ധ​ക​രാ​യ കു​ടും​ബ പ്ര​ക്ഷ​ക​ര്‍​ക്ക് ഏ​റെ സു​പ​രി​ചി​ത​യാ​ണ് ശാ​ലു മേ​നോ​ന്‍. സീ​രി​യ​ല്‍ താ​ര​മാ​യ ന​ട​ന്‍ സ​ജി ജി ​നാ​യ​ര്‍ ആ​യി​രു​ന്നു ശാ​ലു മേ​നോ​നെ വി​വാ​ഹം ക​ഴി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ കു​റ​ച്ചു കാ​ല​ങ്ങ​ളാ​യി ഇ​രു​വ​രും അ​ക​ന്ന് ക​ഴി​യു​ക ആ​യി​രു​ന്നു. ഇ​പ്പോ​ഴി​താ താ​ന്‍ വി​വാ​ഹ​മോ​ചി​ത​യാ​വാ​ന്‍ പോ​വു​ക​യാ​ണെ​ന്ന് തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ശാ​ലു മേ​നോ​ന്‍. 2016ലാ​യി​രു​ന്നു ശാ​ലു മേ​നോ​ന്റെ വി​വാ​ഹം. ആ​ലി​ല​ത്താ​ലി എ​ന്ന പ​ര​മ്പ​ര​യി​ല്‍ ശാ​ലു മേ​നോ​നും സ​ജി ജി ​നാ​യ​രും ഒ​രു​മി​ച്ച് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ഇ​രു​വ​രും പി​രി​യാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. കു​റേ നാ​ളു​ക​ള്‍ ആ​യി ഇ​രു​വ​രും പി​രി​യു​ക​യാ​ണെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു എ​ങ്കി​ലും വാ​ര്‍​ത്ത​ക​ളോ​ട് താ​ര​ങ്ങ​ള്‍ പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല. ഇ​പ്പോ​ള്‍ ഇ​താ ജീ​വി​ത​ത്തി​ലു​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച് മ​ന​സ് തു​റ​ക്കു​ക​യാ​ണ് ശാ​ലു മേ​നോ​ന്‍. വി​വാ​ഹ മോ​ച​നം ത​ന്നെ​യാ​ണ്…

Read More

അ​മ്മ കാ​ണാ​ന്‍ വ​രു​മ്പോ​ള്‍ എ​ന്റെ മു​ഖം മ​ന​സ്സി​ലാ​ക്കാ​ന്‍ പ​റ്റാ​ത്ത വി​ധ​മാ​യി മാ​റി​യി​രു​ന്നു ! ജ​യി​ല്‍ ജീ​വി​തം വി​വ​രി​ച്ച് ശാ​ലു മേ​നോ​ന്‍…

നൃ​ത്ത​രം​ഗ​ത്തും മ​ല​യാ​ള സി​നി​മ-​സീ​രി​യ​ല്‍ രം​ഗ​ത്തും നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന താ​ര​മാ​ണ് ന​ടി ശാ​ലു മേ​നോ​ന്‍ ഒ​രു കാ​ല​ത്ത് മ​ല്‍​സ​രാ​ര്‍​ത്ഥി​യാ​യി ക​ലോ​ല്‍​സ​വ​ങ്ങ​ളി​ലെ നി​റ സാ​ന്നി​ധ്യ​മാ​യി​രു​ന്ന ശാ​ലു മേ​നോ​ന്‍ ഇ​പ്പോ​ള്‍ നൃ​ത്താ​ധ്യാ​പി​ക​യു​ടെ റോ​ളി​ലാ​ണ് തി​ള​ങ്ങു​ന്ന​ത്. നി​ര​വ​ധി ഇ​ട​ങ്ങ​ളി​ല്‍ ജ​യ​കേ​ര​ള നൃ​ത്ത വി​ദ്യാ​ല​യം എ​ന്ന പേ​രി​ല്‍ നൃ​ത്ത​സ്‌​കൂ​ളു​ക​ളും ന​ട​ത്തു​ന്ന താ​ര​ത്തി​ന്റെ ശി​ഷ്യ ഗ​ണ​ങ്ങ​ള്‍ എ​ല്ലാം ക​ലോ​ല്‍​സ​വ വേ​ദി​ക​ളി​ല്‍ മാ​റ്റു​ര​യ്ക്കാ​ന്‍ എ​ത്തു​ന്നു​ണ്ട്. അ​തേ സ​മ​യം മ​ല​യാ​ള സി​നി​മാ-​സീ​രി​യ​ല്‍ രം​ഗ​ത്ത് ശ്ര​ദ്ധേ​യ​മാ​യ നി​ര​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കാ​നും ന​ടി​യ്ക്കു ക​ഴി​ഞ്ഞു. സി​നി​മ​യേ​ക്കാ​ള്‍ കൂ​ടൂ​ത​ല്‍ മി​നി സ്‌​ക്രീ​നി​ല്‍ ആ​യി​രു​ന്നു താ​രം ശ്ര​ദ്ധേ​യ​യാ​യ​ത്. സോ​ഷ്യ​ല്‍ മീ​ഡി​യി​ല്‍ ഏ​റെ സ​ജീ​വ​മാ​യ താ​രം പു​തി​യ ചി​ത്ര​ങ്ങ​ളും വി​ശേ​ഷ​ങ്ങ​ളും ഒ​ക്കെ ആ​രാ​ധ​ക​ര്‍​ക്കാ​യി പ​ങ്കു​വെ​യ്ക്കാ​റു​ണ്ട്. സ്വ​ന്ത​മാ​യി യൂ​ട്യൂ​ബ് ചാ​ന​ലും ഉ​ള്ള താ​രം അ​തി​ലും സ​ജീ​വ​മാ​ണ്. താ​ര​ത്തി​ന്റെ ഡാ​ന്‍​സ് വീ​ഡി​യോ​ക​ള്‍ ഒ​ക്കെ വ​ള​രെ​യ​ധി​കം ശ്ര​ദ്ധി​ക്ക​പ്പെ​ടാ​റു​ണ്ട്. അ​തേ സ​മ​യം ശാ​ലു മേ​നോ​ന്‍ മു​മ്പ് ന​ല്‍​കി​യ ഒ​രു അ​ഭി​മു​ഖ​മാ​ണ് ഇ​പ്പോ​ള്‍…

Read More

ആ​രെ​ന്ത് പ​റ​ഞ്ഞാ​ലും വി​ശ്വ​സി​ക്കു​ന്ന ഒ​രാ​ളാ​യി​രു​ന്നു ഞാ​ന്‍ !പ​ക്ഷെ അ​നു​ഭ​വ​ങ്ങ​ള്‍ പ​ല​തും പ​ഠി​പ്പി​ച്ചു; തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി ശാ​ലു മേ​നോ​ന്‍…

ക​ലോ​ല്‍​സ​വ നൃ​ത്ത വേ​ദി​ക​ളി​ല്‍ നി​ന്നും മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് ചേ​ക്കേ​റി​യ അ​ഭി​നേ​ത്രി​യാ​ണ് ശാ​ലു മേ​നോ​ന്‍. മി​നി​സ്‌​ക്രീ​നി​ലും ബി​ഗ് സ്‌​ക്രീ​നി​ലും ഒ​രു പോ​ലെ തി​ള​ങ്ങാ​നും ശാ​ലു​വി​നു ക​ഴി​ഞ്ഞു. നി​ല​വി​ല്‍ സീ​രി​യ​ലു​ക​ളി​ലാ​ണ് ന​ടി സ​ജീ​വ​മാ​യു​ള്ള​ത്. ഒ​രേ സ​മ​യം ര​ണ്ട് സീ​രി​യ​ലു​ക​ളി​ലാ​ണ് ഇ​പ്പോ​ള്‍ ന​ടി അ​ഭി​ന​യി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന​ത്. സൂ​ര്യ ടി​വി​യി​ല്‍ സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന തി​ങ്ക​ള്‍​ക്ക​ല​മാ​ന്‍, മ​ഴ​വി​ല്‍ മ​നോ​ര​മ​യി​ല്‍ സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന മ​ഞ്ഞി​ല്‍ വി​രി​ഞ്ഞ പൂ​ക്ക​ല്‍ എ​ന്നി​വ​യാ​ണ് ശാ​ലു​വി​ന്റെ സീ​രി​യ​ലു​ക​ള്‍. ഇ​തി​നൊ​പ്പം ഫ്‌​ള​വേ​ഴ്‌​സി​ലെ പ്രി​യ​ങ്ക​രി എ​ന്ന പ​രി​പാ​ടി​യി​ലും ശാ​ലു മേ​നോ​ന്‍ എ​ത്തു​ക​യാ​ണ്. സീ​രി​യ​ലാ​ണെ​ങ്കി​ലും സി​നി​മ​യാ​ണെ​ങ്കി​ലും അ​ഭി​ന​യ​മൊ​ക്കെ ഒ​ന്ന് ത​ന്നെ​യെ​ന്നാ​ണ് ന​ടി​യി​പ്പോ​ള്‍ പ​റ​യു​ന്ന​ത്. അ​ഭി​ന​യ​ത്തി​ന് പു​റ​മേ നൃ​ത്ത​ത്തി​ലാ​ണ് ശാ​ലു മേ​നോ​ന്‍ സ​ജീ​വ​മാ​വു​ന്ന​ത്. പ​ല​യി​ട​ങ്ങ​ളി​ലാ​യി ജ​യ​കേ​ര​ള എ ​നൃ​ത്ത സ്‌​കൂ​ളും ന​ട​ത്തി വ​രി​ക​യാ​ണ് താ​രം. ഇ​പ്പോ​ഴി​താ സീ​രി​യ​ലു​ക​ളെ കു​റി​ച്ചും ത​ന്റെ പ്രി​യ​പ്പെ​ട്ട സു​ഹൃ​ത്ത് ആ​രാ​ണെ​ന്നു​മൊ​ക്കെ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം. ഒ​രു മാ​ധ്യ​മ​ത്്തി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലൂ​ടെ ആ​യി​രു​ന്നു താ​ര​ത്തി​ന്റെ തു​റ​ന്നു…

Read More

വേര്‍പിരിയണമെന്ന് എനിക്ക് യാതൊരു താല്‍പര്യവുമില്ല ! ശാലു പറയേണ്ടത് ശാലു പറയട്ടേയെന്ന് സജി നായര്‍…

മലയാള സിനിമയില്‍ ഏറെക്കാലമായി തിളങ്ങി നില്‍ക്കുന്ന നടിയും നര്‍ത്തകിയുമാണ് ശാലുമേനോന്‍. സജി നായരാണ് ശാലുവിന്റെ ഭര്‍ത്താവ്. എന്നാല്‍ അഭിനയ ജീവിതത്തിനിടെയില്‍ തന്നെ താരം സോളാര്‍ കേസുള്‍പ്പെടെ പല വിവാദങ്ങളിലും അകപ്പെട്ടു. സോളാര്‍ കേസിനു ശേഷം 2016ലാണ് ശാലു സജി നായരെ വിവാഹം കഴിക്കുന്നത്. സജിയും അഭിനയരംഗത്ത് സജീവമായിരുന്നു. ഇരുവരുടെയും കല്യാണം ഒരു സമയത്ത് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. പക്ഷെ ഈ താര ദമ്പതികള്‍ പിരിയാന്‍ പോകുന്നു എന്ന തരത്തിലുള്ള പ്രചരണങ്ങള്‍ കഴിഞ്ഞ കുറേ നാളായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് ജനങ്ങള്‍ക്ക് മനസ്സിലായിരുന്നില്ല. വെറുതെ കുറെ ഗോസിപ്പുകള്‍ അവിടേം, ഇവിടെയുമായി പ്രചരിക്കുന്നു എന്ന് മാത്രം.ഇപ്പോള്‍ സജി നായര്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ്. സജി നായര്‍ പറയുന്നതിങ്ങനെ. ”കുറെ നാളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്, ഞങ്ങള്‍ വേര്‍പിരിഞ്ഞോ? എന്ന വിഷയം. പലരും ആ ചോത്യം…

Read More

ആരാണീ അസംബന്ധം പറഞ്ഞു പരത്തുന്നത് ! ആ വീട്ടില്‍ തന്നെയാണ് ഞാനിപ്പോഴും താമസിക്കുന്നത്; തന്റെ വീട് ജപ്തി ചെയ്‌തെന്ന വാര്‍ത്ത പച്ചക്കള്ളമെന്ന് ശാലുമേനോന്‍…

സോളാര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ശാലുമേനോന്റെ വീടും സ്ഥലവും ജപ്തി ചെയ്‌തെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു. എന്നാല്‍ ആ വാര്‍ത്തകള്‍ ശുദ്ധ അസംബന്ധമാണെന്നു പറഞ്ഞ് ശാലു തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ജപ്തി ചെയ്തെന്ന് പറഞ്ഞു പുറത്തു വന്ന വാര്‍ത്ത തെറ്റാണെന്നും ആ വീട്ടില്‍ തന്നെയാണ് ഞാനിപ്പോഴും താമസിക്കുന്നതെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി. ‘ഇത് കോടതിയില്‍ ഇരിക്കുന്ന വിഷയമാണ്. ഇതിന്റെ കാര്യങ്ങള്‍ ഒന്നും നടന്നിട്ടുമില്ല. കേസ് നടക്കുന്നതേയുള്ളൂ. സത്യാവസ്ഥ അറിയാതെ വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ ഞങ്ങളെപ്പോലുള്ള കലാകാരന്മാര്‍ക്ക് വല്ലാത്ത മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. എനിക്കെതിരെയുള്ള കേസും അറസ്റ്റും എല്ലാം സംഭവിച്ചിട്ട് അഞ്ചു വര്‍ഷമായി. അതിനുശേഷം, എനിക്ക് അങ്ങനെ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. ദൈവാനുഗ്രഹം കൊണ്ട് മറ്റു കുഴപ്പങ്ങളൊന്നും കൂടാതെ ഇങ്ങനെ പോയിക്കൊണ്ടിരിക്കുകയായിരുന്നു’ ശാലു പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ വളരെ മാനസിക സംഘര്‍ഷമുണ്ടാക്കുന്നതായും ശാലു പറഞ്ഞു.…

Read More

ശാലുമേനോന്റെ അശ്ലീല വീഡിയോ പുറത്തുവിട്ടത് സരിതാ നായരോ? ബിജുവുമായുള്ള ശാലുവിന്റെ ബന്ധം തെറ്റിക്കാനെന്ന് സൂചന, പഴയ കഥകള്‍ വീണ്ടും പുറത്തുവരുന്നു

സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചതോടെ പഴയ കഥകള്‍ ഓരോന്നായി പുറത്തുവരികയാണ്. സീരിയല്‍ നടിയും വിവാദ നായികയുമായിരുന്ന ശാലുമേനോനുമായുള്ള ബിജു രാധാകൃഷ്ണന്റെ ബന്ധങ്ങളാണ് ഇപ്പോള്‍ വീണ്ടും വാര്‍ത്തയില്‍ നിറയുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ശാലുമേനോന്റേതെന്ന പേരില്‍ പുറത്തിറങ്ങിയ അശ്ലീല വീഡിയോയ്ക്ക് പിന്നില്‍ സരിതാ നായര്‍ക്ക് പങ്കുണ്ടെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം. ഏതാനും സെക്കന്‍ഡുകള്‍ മാത്രം നീണ്ടു നില്ക്കുന്ന വീഡിയോ മൊബൈല്‍ ക്യാമറയിലാണ് ഷൂട്ട് ചെയ്തിരിയ്ക്കുന്നത്. ഏതോ ഹോട്ടലില്‍ നിന്നുള്ള ദൃശ്യങ്ങളാണെന്ന് പശ്ചത്തലത്തില്‍ നിന്നും മനസിലാകുന്ന രീതിയിലായിരുന്നു വീഡിയോ. വിദേശത്തു നിന്നാണ് ഇത് യൂട്യുബില്‍ അപ് ലോഡ് ചെയ്തിരിക്കുന്നത്. കലാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും വന്ന ശാലു ഏറെ നാളായി സീരിയലുകളിലെ സ്ഥിരം സാന്നിദ്ധ്യമാണ്. യുവജനോത്സവവേദികളില്‍ നിന്നാണ് ശാലു വെള്ളിത്തിരയിലെത്തുന്നത്. കവര്‍ സ്റ്റോറി, സംഭവാമി യുഗേ യുഗേ, വക്കാലത്ത് നാരായണന്‍ കുട്ടി തുടങ്ങിയ സിനിമകളിലും ഈ താരം അഭിനയിച്ചിട്ടുണ്ട്. ഇതിനിടെയാണ്…

Read More

അന്നേ പലരും പറഞ്ഞതാ ഈ ബന്ധം ശരിയാവില്ലെന്ന്; തങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചതെന്തെന്ന് തുറന്നു പറഞ്ഞ് ശാലു മേനോന്റെ ഭര്‍ത്താവ് സജി നായര്‍

ശാലു മേനോനുമായുള്ള ബന്ധം വേണ്ടെന്ന് പലരും വിവാഹത്തിനു മുമ്പേ തന്നെ തന്നോടു പറഞ്ഞിട്ടുള്ളതായി ശാലുവിന്റെ ഭര്‍ത്താവ് സജി നായരുടെ വെളിപ്പെടുത്തല്‍. ശാലുവിനെയും തന്നെയും ചേര്‍ത്ത് ഗോസിപ്പുകള്‍ പ്രചരിച്ച കാലത്താണ് ഇതു സംബന്ധിച്ചു പലരും തന്നോട് പറഞ്ഞതെന്നായിരുന്നു സജി തുറന്നു പറഞ്ഞത്. നിരവധി സീരിയലുകളിലും സിനിമകളിലും മികച്ച കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ മികവ് തെളിയിച്ച നടിയാണ് ശാലു മേനോന്‍. മികച്ച അഭിനയത്തിലൂടെ ആരാധകരെ കൈയിലെടുത്ത ശാലു സോളാര്‍ കേസില്‍ അകപ്പെട്ടതോടെ  നിരവധി പഴികള്‍ കേള്‍ക്കേണ്ടി വന്നു. സോളാര്‍ കേസില്‍ മാത്രമല്ല താരം പഴി കേട്ടത് അന്ന് ഉറ്റ സുഹൃത്തും ഇപ്പോള്‍ ഭര്‍ത്താവുമായ സജി നായരെ ചേര്‍ത്ത് നിരവധി ഗോസിപ്പുകളാണ് പരന്നത്. 2016 സെപ്റ്റംബര്‍ 8നാണ് സിനിമാ സീരിയല്‍ നടിയും നര്‍ത്തകിയുമായ ശാലു മേനോനും സജി നായരും തമ്മിലുള്ള വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും എന്ന് പലരും പറഞ്ഞിരുന്നെങ്കിലും…

Read More