മ​നു​ഷ്യ വി​സ​ര്‍​ജ്യം മ​ണ​ത്തു​നോ​ക്കാ​ന്‍ താ​ല്‍​പ​ര്യ​മു​ള്ള​വ​ര്‍​ക്ക് വ​മ്പ​ന്‍ ശ​മ്പ​ളം വാ​ഗ്ദാ​നം ചെ​യ്ത് യു.​കെ ക​മ്പ​നി…

മി​ക​ച്ച ശ​മ്പ​ള​മു​ള്ള ഒ​രു ജോ​ലി എ​ല്ലാ​വ​രു​ടെ​യും ആ​ഗ്ര​ഹ​മാ​ണ്. അ​ത്ത​ര​ക്കാ​രെ ല​ക്ഷ്യം വ​ച്ച് യു.​കെ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഒ​രു ക​മ്പ​നി ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു ജോ​ലി​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ജോ​ലി​യു​ടെ സ്വ​ഭാ​വം അ​റി​ഞ്ഞാ​ല്‍ പ​ല​രും ഒ​രു​പ​ക്ഷെ മൂ​ക്കു​പൊ​ത്തി​യേ​ക്കും. മ​നു​ഷ്യ​വി​സ​ര്‍​ജ്യം മ​ണ​ത്തു നോ​ക്ക​ലാ​ണ് ജോ​ലി. പൂ​മെ​ലി​യെ അ​താ​ണ് പോ​സ്റ്റി​ന്റെ പേ​ര്. ട്രെ​യി​നി​യാ​യി ജോ​ലി​ക്കെ​ത്തു​ന്ന​വ​ര്‍​ക്ക് സാ​ല​റി 1.48 ല​ക്ഷം രൂ​പ. അ​ധി​ക​മാ​രും ഈ ​ജോ​ലി​യെ​പ്പ​റ്റി കേ​ട്ടു​കാ​ണി​ല്ല. കാ​ര​ണം ലോ​ക​ത്താ​ദ്യ​മാ​യാ​ണ് ഇ​ങ്ങ​നൊ​രു ജോ​ലി ഒ​രു ക​മ്പ​നി പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. യു.​കെ​യി​ലെ ന്യു​ട്രീ​ഷ​ന്‍ ബ്രാ​ന്‍​ഡാ​യ ഫീ​ല്‍ കം​പ്ലീ​റ്റ് ആ​ണ് ഈ ​വി​ചി​ത്ര പോ​സ്റ്റി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്. ആ​ളു​ക​ള്‍ മി​ക​ച്ച ഒ​രു ജോ​ലി​യ്ക്കു വേ​ണ്ടി പ​ര​ക്കം പാ​യു​ന്ന ഈ ​കാ​ല​ത്ത് ഈ ​ജോ​ലി​യ്ക്ക് ആ​ളെ​ക്കി​ട്ടു​മെ​ന്നു ത​ന്നെ​യാ​ണ് ക​മ്പ​നി​യു​ടെ പ്ര​തീ​ക്ഷ.

Read More

ശ​മ്പ​ള കു​ടി​ശ്ശി​ക ആ​വ​ശ്യ​പ്പെ​ട്ട് ചി​ന്താ ജെ​റോം ശി​വ​ശ​ങ്ക​ര​നെ​ഴു​തി​യ ക​ത്ത് പു​റ​ത്ത് ! ‘ചി​ന്ത’​യി​ല്ലാ​ക്ക​ള്ള​ങ്ങ​ള്‍ പൊ​ളി​യു​മ്പോ​ള്‍…

സം​സ്ഥാ​ന യു​വ​ജ​ന ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ ചി​ന്താ ജെ​റോ​മി​ന് 8.50 ല​ക്ഷം രൂ​പ ശ​മ്പ​ള കു​ടി​ശി​ക അ​നു​വ​ദി​ച്ച് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി​യ​ത് ചി​ന്ത ത​ന്നെ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന ക​ത്ത് പു​റ​ത്ത്. ചി​ന്ത കു​ടി​ശി​ക ആ​വ​ശ്യ​പ്പെ​ട്ട് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം ​ശി​വ​ശ​ങ്ക​റി​ന് ന​ല്‍​കി​യ ക​ത്താ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. 2022 ഓ​ഗ​സ്റ്റ് 22ന് ​ഈ ക​ത്ത് എം ​ശി​വ​ശ​ങ്ക​ര്‍ തു​ട​ര്‍ ന​ട​പ​ടി​ക്കാ​യി അ​യ​ച്ചു. ഈ ​ക​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കു​ടി​ശി​ക അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. 2017 ജ​നു​വ​രി മു​ത​ല്‍ മു​ത​ല്‍ 2018 മെ​യ് വ​രെ​യു​ള്ള 17 മാ​സ​ത്തെ ശ​മ്പ​ള​മാ​ണ് മു​ന്‍​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ചി​ന്ത​ക്ക് കി​ട്ടു​ന്ന​ത്. ചി​ന്താ ജെ​റോം ആ​വ​ശ്യ​പ്പെ​ട്ട​ത് അ​നു​സ​രി​ച്ചാ​ണ് കു​ടി​ശി​ക അ​നു​വ​ദി​ക്കു​ന്ന​ത് എ​ന്ന് ഉ​ത്ത​ര​വി​ല്‍ പ്ര​ത്യേ​കം പ​റ​യു​ന്നു​മു​ണ്ട്. സം​സ്ഥാ​നം സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ല്‍ ന​ട്ടം​തി​രി​ഞ്ഞ് ക​ട​മെ​ടു​ത്ത് മു​ടി​യു​മ്പോ​ഴാ​ണ് ചി​ന്ത ശ​മ്പ​ള കു​ടി​ശ്ശി​ക ആ​വ​ശ്യ​പ്പെ​ട്ട​തും സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച​തും. ല​ക്ഷ​ങ്ങ​ളു​ടെ കു​ടി​ശ്ശി​ക ചോ​ദി​ച്ച് വാ​ങ്ങു​ന്ന​തി​ലെ ഔ​ചി​ത്യം ച​ര്‍​ച്ച​യാ​യ​പ്പോ​ള്‍…

Read More

അ​ങ്ങ​നെ അ​തും ശ​രി​യാ​ക്കി ! ചി​ന്ത ജെ​റോ​മി​ന് ശ​മ്പ​ള​ക്കു​ടി​ശ്ശി​ക​യാ​യ 8.50 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു ന​ല്‍​കി സ​ര്‍​ക്കാ​ര്‍…

സം​സ്ഥാ​ന യു​വ​ജ​ന ക​മ്മി​ഷ​ന്‍ ചെ​യ​ര്‍​പ​ഴ്‌​സ​ണ്‍ ചി​ന്ത ജെ​റോ​മി​ന് മു​ന്‍​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ശ​മ്പ​ള കു​ടി​ശി​ക അ​നു​വ​ദി​ച്ച് സ​ര്‍​ക്കാ​ര്‍. ഇ​തു സം​ബ​ന്ധി​ച്ച് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കു​ക​യും ചെ​യ്തു. കാ​യി​ക യു​വ​ജ​ന​കാ​ര്യ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​റാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. 2017 ജ​നു​വ​രി ആ​റു മു​ത​ല്‍ 2018 മെ​യ് 26വ​രെ​യു​ള്ള കാ​ല​യ​ള​വി​ലെ ശ​മ്പ​ള കു​ടി​ശി​ക​യാ​യ 8.50 ല​ക്ഷം രൂ​പ​യാ​ണ് ല​ഭി​ക്കു​ക. 2016 ഒ​ക്ടോ​ബ​റി​ലാ​ണ് ചി​ന്ത ജ​റോ​മി​നെ യു​വ​ജ​ന ക​മ്മി​ഷ​ന്‍ ചെ​യ​ര്‍ പേ​ഴ്‌​സ​ണാ​യി നി​യ​മി​ച്ച​ത്. സേ​വ​ന വേ​ത​ന വ്യ​വ​സ്ഥ​ക​ളി​ല്‍ അ​ന്തി​മ തീ​രു​മാ​നം കൈ​ക്കൊ​ള്ളു​ന്ന​തു​വ​രെ 50,000 രൂ​പ അ​ഡ്വാ​ന്‍​സ് ശ​മ്പ​ള​മാ​യി നി​ശ്ച​യി​ച്ചു. 2018 മെ​യ് മാ​സം ചെ​യ​ര്‍​പേ​ഴ്‌​സ​ന്റെ ശ​മ്പ​ളം ഒ​രു ല​ക്ഷം രൂ​പ​യാ​ക്കി. 2016 ഒ​ക്ടോ​ബ​ര്‍ മാ​സം മു​ത​ല്‍ 2018 മെ​യ് വ​രെ​യു​ള്ള ശ​മ്പ​ളം ഒ​രു ല​ക്ഷം രൂ​പ​യാ​യി പ​രി​ഗ​ണി​ച്ച് കു​ടി​ശി​ക അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ വ​ര്‍​ഷം ഓ​ഗ​സ്റ്റി​ല്‍ ചി​ന്ത ജ​റോം സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ര​ണ്ടു ത​വ​ണ ആ​വ​ശ്യം ത​ള്ളി​യെ​ങ്കി​ലും…

Read More

എ​ന്റെ കാ​ശി​നെ​ന്താ വി​ല​യി​ല്ലേ ? ഒ​രു ല​ക്ഷം ശ​മ്പ​ള​നി​ര​ക്ക് ക​ണ​ക്കാ​ക്കി മു​ന്‍​കാ​ല​ത്തെ കു​ടി​ശ്ശി​ക ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​വ​ജ​ന ക​മ്മീ​ഷ​ന്‍ മു​ന്‍ അ​ധ്യ​ക്ഷ​ന്‍ ആ​ര്‍ വി ​രാ​ജേ​ഷ് കോ​ട​തി​യി​ല്‍…

സം​സ്ഥാ​ന യു​വ​ജ​ന ക​മ്മി​ഷ​ന്‍ ചെ​യ​ര്‍​പ​ഴ്സ​ണ്‍ ചി​ന്ത ജെ​റോ​മി​ന്റെ ശ​മ്പ​ളം മു​ന്‍​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ വ​ര്‍​ധി​പ്പി​ച്ചു ന​ല്‍​കാ​ന്‍ ധ​ന​വ​കു​പ്പി​ന്റെ അ​നു​മ​തി ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ കൊ​ണ്ടു പി​ടി​ച്ച ച​ര്‍​ച്ച​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. സ​ര്‍​ക്കാ​ര്‍ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ല്‍ നി​ല്‍​ക്ക​വേ​യാ​ണ് ചി​ന്ത​യു​ടെ ശ​മ്പ​ളം ഇ​ര​ട്ടി​യാ​ക്കി​യ​ത്. മു​ന്‍​കാ​ല പ്രാ​ബ​ല്യം ന​ല്‍​കി​യ​തി​ലും വ​ന്‍​വി​മ​ര്‍​ശ​ന​മാ​ണു​യ​രു​ന്ന​ത്. യു​വ​ജ​ന ക​മ്മി​ഷ​ന്‍ ചെ​യ​ര്‍​പ​ഴ്സ​ന്റെ ശ​മ്പ​ളം കൂ​ട്ടി​യ ഉ​ത്ത​ര​വ് ഉ​ട​നെ പു​റ​ത്തി​റ​ക്കാ​നാ​ണ് നീ​ക്കം. ഒ​രു വ​ര്‍​ഷ​ത്തെ മു​ന്‍​കാ​ല പ്രാ​ബ​ല്യം ല​ഭി​ച്ച​തോ​ടെ ആ​റ് ല​ക്ഷ​ത്തോ​ളം രൂ​പ മു​ന്‍​കാ​ല ശ​മ്പ​ള​മാ​യി മാ​ത്രം ചി​ന്ത​യ്ക്കു ല​ഭി​ക്കും. സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും ഡി​വൈ​എ​ഫ്ഐ അ​ഖി​ലേ​ന്ത്യാ നേ​താ​വു​മാ​ണ് ചി​ന്ത ജെ​റോം. യു​വ​ജ​ന​ക​മ്മി​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്സ​ന്റെ നി​ല​വി​ലെ ശ​മ്പ​ളം ഒ​രു ല​ക്ഷം രൂ​പ​യാ​ണ്. 2018 ജൂ​ണ്‍ മു​ത​ലാ​ണ് ഈ ​ശ​മ്പ​ളം ല​ഭി​ച്ചു തു​ട​ങ്ങി​യ​ത്. അ​തി​നു മു​ന്‍​പ് 50,000 രൂ​പ​യാ​യി​രു​ന്നു ശ​മ്പ​ളം. അ​ധി​കാ​രം ഏ​റ്റ 2016 മു​ത​ല്‍ ശ​മ്പ​ളം ഒ​രു ല​ക്ഷം രൂ​പ​യാ​ക്കി ഉ​യ​ര്‍​ത്ത​ണ​മെ​ന്ന്…

Read More

ഓ​ണ​ക്കാ​ല​ത്ത് തൊ​ഴി​ലാ​ളി​ക​ളെ പ​ട്ടി​ണി​ക്കി​ടാ​നാ​വി​ല്ല ! ശ​മ്പ​ളം ന​ല്‍​കാ​ന്‍ കെ​എ​സ്ആ​ര്‍​ടി​സി​യ്ക്ക് 103 കോ​ടി രൂ​പ ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി…

ഓ​ണ​ക്കാ​ല​ത്ത് കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രെ പ​ട്ടി​ണി​ക്കി​ടാ​നാ​വി​ല്ലെ​ന്നും ജീ​വ​ന​ക്കാ​ര്‍​ക്ക് ശ​മ്പ​ളംന​ല്‍​കു​ന്ന​തി​ന് 103 കോ​ടി രൂ​പ അ​ടി​യ​ന്ത​ര​മാ​യി ന​ല്‍​കാ​നും സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി. ഈ ​തു​ക സെ​പ്തം​ബ​ര്‍ ഒ​ന്നി​ന് മു​മ്പ് ന​ല്‍​ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ജൂ​ലാ​യ്, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലെ ശ​മ്പ​ള​വും ഫെ​സ്റ്റി​വ​ല്‍ അ​ല​വ​ന്‍​സും ന​ല്‍​കാ​ന്‍ കെ​എ​സ്ആ​ര്‍​ടി​സി ആ​വ​ശ്യ​പ്പെ​ട്ട തു​ക ന​ല്‍​ക​ണ​മെ​ന്നും തൊ​ഴി​ലാ​ളി​ക​ളെ പ​ട്ടി​ണി​ക്കി​ടാ​നാ​കി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. സ​ര്‍​ക്കാ​ര്‍ സ​ഹാ​യ​മി​ല്ലാ​തെ ജൂ​ലാ​യ്, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലെ ശ​മ്പ​ളം ന​ല്‍​കാ​ന്‍ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് ശ​മ്പ​ളം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ജീ​വ​ന​ക്കാ​രു​ടെ ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വേ കെ​എ​സ്ആ​ര്‍​ടി​സി മാ​നേ​ജ്‌​മെ​ന്റ് അ​റി​യി​ച്ചി​രു​ന്നു. സ​ഹാ​യ​ത്തി​നാ​യി സ​ര്‍​ക്കാ​രു​മാ​യി പ​ല​ത​വ​ണ ച​ര്‍​ച്ച ന​ട​ത്തി. എ​ന്നാ​ല്‍ ഡ്യൂ​ട്ടി പ​രി​ഷ്‌​ക​ര​ണം ന​ട​പ്പി​ലാ​ക്കി​യാ​ലേ സാ​മ്പ​ത്തി​ക സ​ഹാ​യം അ​നു​വ​ദി​ക്കൂ എ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടെ​ന്നും കെ​എ​സ്ആ​ര്‍​ടി​സി മാ​നേ​ജ്‌​മെ​ന്റ് ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. ഹൈ​ക്കോ​ട​തി​യി​ല്‍ ന​ല്‍​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ലാ​ണ് ഇ​ക്കാ​ര്യം ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്. ശ​മ്പ​ളം കൊ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ന്നു​ണ്ടെ​ന്നും പ​ത്ത് ദി​വ​സം കൂ​ടി സ​മ​യം വേ​ണ​മെ​ന്നും മാ​നേ​ജ്‌​മെ​ന്റ് കോ​ട​തി​യി​ല്‍…

Read More

കെ​എ​സ്ആ​ര്‍​ടി​സി​യി​ലെ ശ​മ്പ​ള പ്ര​തി​സ​ന്ധി ഓ​ഗ​സ്റ്റി​ല്‍ അ​വ​സാ​നി​ക്കു​മെ​ന്ന് സി​എം​ഡി ! ഇ​ല​ക്ട്രി​ക് ബ​സു​ക​ള്‍ ത​ട​യു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് സി​ഐ​ടി​യു…

കെ​എ​സ്ആ​ര്‍​ടി​സി​യി​ലെ ശ​മ്പ​ള പ്ര​തി​സ​ന്ധി ഉ​ട​ന്‍ അ​വ​സാ​നി​ക്കു​മെ​ന്ന് യൂ​ണി​യ​നു​ക​ള്‍​ക്ക് ഉ​റ​പ്പു ന​ല്‍​കി സി​എം​ഡി ബി​ജു പ്ര​ഭാ​ക​ര്‍. ജൂ​ണി​ലെ മു​ട​ങ്ങി​യ ശ​മ്പ​ളം ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് മു​ന്‍​പാ​യും ജൂ​ലാ​യ് മാ​സ​ത്തി​ലെ ശ​മ്പ​ളം പ​ത്താം തീ​യ​തി​ക്കു​ള്ളി​ലും ന​ല്‍​കു​മെ​ന്ന് സി​എം​ഡി അ​റി​യി​ച്ചു. എ​ന്നാ​ല്‍, യൂ​ണി​യ​നു​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് പ്ര​തി​ഷേ​ധ​ത്തി​ലേ​ക്ക് ക​ട​ക്കാ​ന്‍ സി​ഐ​ടി​യു അ​ട​ക്ക​മു​ള്ള യൂ​ണി​യ​നു​ക​ള്‍ തീ​രു​മാ​നി​ച്ചു. അ​ടു​ത്ത ദി​വ​സം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന ഇ​ല​ക്ട്രി​ക് ബ​സു​ക​ള്‍ ത​ട​യു​മെ​ന്ന് സി​ഐ​ടി​യു. വ്യ​ക്ത​മാ​ക്കി. ഇ​ല​ക്ട്രി​ക് ബ​സു​ക​ള്‍ കെ-​സ്വി​ഫ്റ്റി​ന് ന​ല്‍​കാ​നു​ള്ള നീ​ക്ക​ത്തി​ല്‍​നി​ന്ന് മാ​നേ​ജ്മെ​ന്റ് പി​ന്‍​തി​രി​യ​ണ​മെ​ന്ന് ഇ​ന്നു ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ സി​ഐ​ടി​യു ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത് അം​ഗീ​ക​രി​ച്ചി​ല്ല. ഇ​താ​ണ് പ്ര​തി​ഷേ​ധ​ത്തി​ലേ​ക്ക് ക​ട​ക്കാ​ന്‍ സി​ഐ​ടി​യു​വി​നെ പ്രേ​രി​പ്പി​ച്ച​ത്. കെ​എ​സ്ആ​ര്‍​ടി​സി​ക്ക് ബ​സു​ക​ളും ശ​മ്പ​ള​വും ഇ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലേ​ക്കാ​ണ് കാ​ര്യ​ങ്ങ​ള്‍ എ​ത്തു​ക​യെ​ന്ന് സി​ഐ​ടി​യു ആ​രോ​പി​ക്കു​ന്നു. ബി​എം​എ​സും നാ​ള​ത്തെ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി ബ​ഹി​ഷ്‌​ക​രി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. സി​എം​ഡി​യു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച കോ​ണ്‍​ഗ്ര​സ് അ​നു​കൂ​ല സം​ഘ​ട​ന​യാ​യ ടി​ഡി​എ​ഫ് ബ​ഹി​ഷ്‌​ക​രി​ച്ചി​രു​ന്നു. ശ​മ്പ​ളം ല​ഭി​ക്കാ​തെ…

Read More

ആ​ദ്യം ശ​മ്പ​ളം കൊ​ടു​ക്കേ​ണ്ട​ത് തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് ! ഡ്രൈ​വ​ര്‍​ക്കും ക​ണ്ട​ക്ട​ര്‍​ക്കും ശ​മ്പ​ളം ന​ല്‍​കി​യ​തി​നു ശേ​ഷം​മാ​ത്രം മേ​ല​ധി​കാ​രി​ക​ള്‍​ക്ക് ശ​മ്പ​ളം കൊ​ടു​ത്താ​ല്‍ മ​തി​യെ​ന്ന് ഹൈ​ക്കോ​ട​തി…

കെ​എ​സ്ആ​ര്‍​ടി​സി ശ​മ്പ​ള പ്ര​തി​സ​ന്ധി​യി​ല്‍ ഇ​ട​ക്കാ​ല ഉ​ത്ത​ര​വു​മാ​യി ഹൈ​ക്കോ​ട​തി. ക​ണ്ട​ക്ട​ര്‍, ഡ്രൈ​വ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​ണ് ഏ​റ്റ​വും ആ​ദ്യം ശ​മ്പ​ളം ന​ല്‍​കേ​ണ്ട​തെ​ന്ന് ഹൈ​ക്കോ​ട​തി. ഇ​വ​ര്‍​ക്കെ​ല്ലാം ശ​മ്പ​ളം ന​ല്‍​കാ​തെ സൂ​പ്പ​ര്‍​വൈ​സ​റി ത​സ്തി​ക​യി​ലു​ള്ള​വ​ര്‍​ക്ക് ശ​മ്പ​ളം ന​ല്‍​ക​രു​തെ​ന്നും ഹൈ​ക്കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ട്ടു. ജീ​വ​ന​ക്കാ​ര്‍​ക്ക് സ​മ​യ​ബ​ന്ധി​ത​മാ​യി ശ​മ്പ​ളം ന​ല്‍​ക​ണ​മെ​ന്നും സ്ഥാ​പ​ന​ത്തെ സ്വ​യം പ​ര്യാ​പ്ത​മാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. എ​ല്ലാ മാ​സ​വും അ​ഞ്ചാം തീ​യ​തി​ക്ക് മു​മ്പ് ശ​മ്പ​ളം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ജ​സ്റ്റി​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്റെ ഉ​ത്ത​ര​വ്. കെ​എ​സ്ആ​ര്‍​ടി​സി​ക്ക് സ​ര്‍​ക്കാ​ര്‍ പ്രാ​മു​ഖ്യം ന​ല്‍​കു​ന്നു​ണ്ടോ​യെ​ന്നും ജീ​വ​ന​ക്കാ​ര്‍​ക്ക് ശ​മ്പ​ളം ന​ല്‍​കാ​തെ എ​ത്ര​നാ​ള്‍ മു​ന്നോ​ട്ടു​പോ​കു​മെ​ന്നും കോ​ട​തി ചോ​ദി​ച്ചു. കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര്‍​ക്ക് പെ​ന്‍​ഷ​നും ശ​മ്പ​ള​വും ന​ല്‍​കാ​ന്‍ ലോ​ണെ​ടു​ക്കു​ന്ന​തി​നേ​യും കോ​ട​തി വി​മ​ര്‍​ശി​ച്ചു. വാ​യ്പ​യെ​ടു​ത്ത​ത് എ​ന്തി​ന് വി​നി​യോ​ഗി​ച്ചെ​ന്ന് അ​റി​യി​ക്ക​ണ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു. പൊ​തു​ജ​ന​ങ്ങ​ളെ ഓ​ര്‍​ത്താ​ണ് വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ടു​ന്ന​തെ​ന്നും ജ​സ്റ്റി​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു. കോ​ര്‍​പ്പ​റേ​ഷ​ന്റെ കെ​ടു​കാ​ര്യ​സ്ഥ​ത​യി​ല്‍ മാ​നേ​ജ്മെ​ന്റി​നെ​യും കോ​ട​തി വി​മ​ര്‍​ശി​ച്ചു.…

Read More

ജീവനക്കാരുടെ ധൈര്യവും ആത്മവിശ്വാസവും കൂട്ടാന്‍ കോവിഡ്ക്കാലത്ത് ശമ്പളം വര്‍ധിപ്പിച്ച് ഏഷ്യന്‍ പെയിന്റ്‌സ് ! കണ്ണുതള്ളി മറ്റു കമ്പനികള്‍;കണ്ടു പഠിയ്‌ക്കെടാ എന്ന് പൊതുജനം…

കോവിഡ് രാജ്യത്ത് പിടിമുറുക്കിയതിനെത്തുടര്‍ന്ന് ഒട്ടുമിക്ക കമ്പനികളും ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ജീവനക്കാരെ പിരിച്ചു വിടുകയോ ചെയ്യുകയാണ്. മാത്രമല്ല ഒരൊറ്റ കമ്പനിപോലും ജീവനക്കാരുടെ ശമ്പളം കൂട്ടുന്നില്ലെന്നതും വസ്തുതയാണ്. എന്നാല്‍ ഈ അവസരത്തിലാണ് ഏഷ്യന്‍ പെയിന്റ്‌സ് രാജ്യത്തിനെന്നല്ല ലോകത്തിനു തന്നെ മാതൃകയാകുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ പെയിന്റ് നിര്‍മ്മാതാക്കളായ ഏഷ്യന്‍ പെയിന്റ്‌സ് ജീവനക്കാരുടെ മനോവീര്യം കൂട്ടാന്‍ ശമ്പളം വര്‍ദ്ധിപ്പിച്ചതായാണ് എക്കണോമിക് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിപണന ശൃംഖലയില്‍ നല്‍കുന്ന സഹായങ്ങളുടെ കൂട്ടത്തില്‍ ആശുപത്രി, ഇന്‍ഷുറന്‍സ്, പാര്‍ട്ണര്‍ സ്റ്റോറുകള്‍ക്കുള്ള പൂര്‍ണ്ണ ശുചിത്വ സൗകര്യങ്ങള്‍, നേരിട്ടുള്ള ധന പിന്തുണ എന്നിവ ഉള്‍പ്പെടുന്നു. ഏഷ്യന്‍ പെയിന്റ്‌സ് കരാറുകാരുടെ അക്കൗണ്ടിലേക്ക് 40 കോടി രൂപയും ട്രാന്‍സ്ഫര്‍ ചെയ്തു. കേന്ദ്ര, സംസ്ഥാന കോവിഡ് 19 ദുരിതാശ്വാസ ഫണ്ടുകള്‍ക്കായി കമ്പനി 35 കോടി രൂപ സംഭാവന ചെയ്തു. വൈറസിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തെ സഹായിക്കുന്നതിന് കമ്പനി സാനിറ്റൈസറുകളും…

Read More

ആനവണ്ടി ചരിയുമോ ? വരുമാനം വര്‍ധിച്ചിച്ചിട്ടും ‘നോ രക്ഷ’;ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനാകാതെ കിതച്ച് കെഎസ്ആര്‍ടിസി…

കെഎസ്ആര്‍ടിസി കടന്നു പോകുന്നത് ഗുരുതരമായ പ്രതിസന്ധിയിലൂടെ. കഴിഞ്ഞ രണ്ടു മാസവും വരുമാനം 200 കോടി കവിഞ്ഞിട്ടും സാമ്പത്തിക ബുദ്ധിമുട്ടിനാല്‍ കെഎസ്ആര്‍ടിസി കിതയ്ക്കുകയാണ്. സര്‍ക്കാര്‍ സഹായം കിട്ടിയിട്ടും വരവും ചെലവും തമ്മിലുള്ള അന്തരം പ്രതിമാസം ശരാശരി 30 കോടി കവിഞ്ഞു. ഇതൊടൊപ്പം സ്ഥാപനത്തിന്റെ ബാധ്യത സര്‍ക്കാര്‍ പൂര്‍ണമായി ഏറ്റെടുക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്. ഡിസംബറില്‍ 213.28 കോടിയും ജനുവരിയില്‍ 204. 90 കോടിയുമായിരുന്നു കെഎസ്ആര്‍ടിസിയുടെ വരുമാനം. ശബരിമല സീസണാണ് തുണച്ചത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സര്‍ക്കാര്‍ സഹായമില്ലാതെ ശമ്പളം വിതരണം ചെയ്ത കെഎസ്ആര്‍ടിസിക്ക് ഇക്കുറി അതു കഴിയില്ല. സര്‍ക്കാരില്‍ നിന്ന് 25 കോടി സഹായം കൂടി കിട്ടയിതുകൊണ്ടാണ് ജനുവരിയില്‍ പത്താം തീയതിയോടെ ശമ്പള വിതരണം പൂര്‍ത്തിയാക്കിയത്. ഡിസംബറിലെ വരവും ചെലവും തമ്മിലുള്ള അന്തരം 78.21 കോടിയിയിരുന്നു. ഈ മാസവും 25 കോടി രൂപ സര്‍ക്കാര്‍ സഹായം കിട്ടിയാല്‍ മാത്രമേ ശമ്പളം…

Read More

തച്ചങ്കരി പോയതോടെ മാസാവസാനം ശമ്പളം എന്ന പരിപാടി നിലച്ചു ! സര്‍ക്കാരിനോട് 50 കോടി ചോദിച്ചിട്ട് കിട്ടിയത് 20 കോടി മാത്രം; തൊഴിലാളികള്‍ക്ക് പണം കൊടുക്കാന്‍ പുതിയ വഴികള്‍ തേടി കെഎസ്ആര്‍ടിസി…

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ തകര്‍ച്ചയില്‍ നിന്നും കൈപിടിച്ചുയര്‍ത്താന്‍ കൈമെയ് മറന്നു പരിശ്രമിച്ച ടോമിന്‍ തച്ചങ്കരി പടിയിറങ്ങിയതോടെ എല്ലാം പഴയപടിയായി. കാല്‍നൂറ്റാണ്ടിന് ശേഷം കഴിഞ്ഞ മാസമാണ് സ്വന്തം വരുമാനത്തില്‍ നിന്നും കോര്‍പറേഷന്‍ ശമ്പളം നല്‍കിയത്. കെംഎസ്ആര്‍ടിസി നിയമപ്രകാരം മാസത്തിലെ അവസാന ദിവസമാണ് ശമ്പളം കൊടുക്കേണ്ടത്. ടോമിന്‍ തച്ചങ്കരി എംഡി ആയിരുന്ന കഴിഞ്ഞ 10 മാസക്കാലം മാസാവസാനദിവസം തന്നെ മുഴുവന്‍ ജീവനക്കാരുടെയും ശമ്പളം കൃത്യമായി നല്‍കിയിരുന്നു. കൂടാതെ, കഴിഞ്ഞ രണ്ടുമാസം ഹൈക്കോടതി വിധിപ്രകാരം ജീവനക്കാരില്‍നിന്നു പിടിക്കുന്ന എന്‍ഡിആര്‍, പിഎഫ്., എല്‍ഐസി തുടങ്ങിയവയും അവര്‍ക്ക് മാസാവസാനം നല്‍കിയിരുന്നു. എന്നാല്‍ ഈ മാസം അവസാന ദിവസം ജീവനക്കാര്‍ക്ക് ശമ്പളം കിട്ടില്ലെന്നാണ് സൂചന. എല്ലാ മാസവും കൃത്യമായി ശമ്പളം നല്‍കുമെന്ന് തച്ചങ്കരി എംഡിയായിരുന്നപ്പോള്‍ ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ യൂണിയന്‍കാരുടെ സമ്മര്‍ദ്ദത്താല്‍ തച്ചങ്കരി പുറത്തായതോടെ എല്ലാം അവതാളത്തിലായി. എല്ലാം ഭദ്രമാണന്ന് കാട്ടാന്‍ വരും മാസങ്ങളില്‍ ശമ്പളം…

Read More