താ​​​ങ്ക​​​ളു​​​ടെ ഏ​​​റ്റ​​​വും ഇ​​​ഷ്ട​​​പ്പെ​​​ട്ട റ​​​ണ്‍ ചേ‌​​​സ് ഏ​​​താ​​​ണ് … കിടുക്കാച്ചി മറുപടി നൽകി സഞ്ജു

കോ​​​ഴി​​​ക്കോ​​​ട്: ക്രി​​​ക്ക​​​റ്റി​​​ല്‍ അ​​​ടി​​​ച്ചുത​​​ക​​​ര്‍​ക്കു​​​ന്ന ബാ​​​റ്റ്‌​​​സ്മാ​​​നാ​​​ണ​​​ല്ലോ… താ​​​ങ്ക​​​ളു​​​ടെ ഏ​​​റ്റ​​​വും ഇ​​​ഷ്ട​​​പ്പെ​​​ട്ട റ​​​ണ്‍ ചേ‌​​​സ് ഏ​​​താ​​​ണ് …ചോ​​​ദ്യ​​​ത്തെ​​​ക്കാ​​​ള്‍ സ്പീ​​​ഡി​​​ല്‍ ഗ്രൗ​​​ണ്ടി​​​ലെ ത​​​ക​​​ര്‍​പ്പ​​​ന്‍​ഷോ​​​ട്ട് പോ​​​ലെ മ​​​റു​​​പ​​​ടി എ​​​ത്തി…​​​അ​​​തി​​​നി വ​​​രാ​​​നി​​​രി​​​ക്കു​​​ന്ന​​​തേ​​​യു​​​ള്ളൂ.. നി​​​റ​​​ഞ്ഞ ക​​​ര​​​ഘോ​​​ഷം ഉ​​​യ​​​രു​​​മ്പോ​​​ള്‍ മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ പ്രി​​​യ ക്രി​​​ക്ക​​​റ്റ് താ​​​രം സ​​​ഞ്ജു സാം​​​സ​​​ണി​​​ന്‍റെ മു​​​ഖ​​​ത്ത് ഇ​​​നി എ​​​ന്തെ​​​ല്ലാം കാ​​​ണാ​​​നി​​​രി​​​ക്കു​​​ന്നു എ​​​ന്ന ഭാ​​​വം. ദി​​​വ​​​സ​​​ങ്ങ​​​ള്‍​ക്കു മു​​​ന്‍​പ് ക​​​ഴി​​​ഞ്ഞ ഏ​​​ക​​​ദി​​​ന പ​​​ര​​​മ്പ​​​ര​​​യി​​​ല്‍ സൗ​​​ത്ത് ആ​​​ഫ്രി​​​ക്ക​​​ന്‍ പേ​​​സ് ബൗ​​​ളിം​​​ഗി​​​നെ നേ​​​രി​​​ട്ട ലാ​​ഘ​​​വ​​​ത്തോ​​​ടെ​​​യാ​​​യി​​​രു​​​ന്നു ഓ​​​രോ മ​​​റു​​​പ​​​ടി​​​യും. കോ​​​ഴി​​​ക്കോ​​​ട് മെ​​​യ്ത്ര​ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ന്യൂ​​​റോ വിഭാഗം ഡോ​​​ക്ട​​​ര്‍​മാ​​​രു​​​മാ​​​യി ന​​​ട​​​ത്തി​​​യ മു​​​ഖാ​​​മു​​​ഖ​​​ത്തി​​​ലാ​​​ണ് സ​​​ഞ്ജു മ​​​ന​​​സ് തു​​​റ​​​ന്ന​​​ത്.​ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യ്‌ക്കെ​​​തി​​​രേ അ​​​വ​​​സാ​​​ന ഏ​​​ക​​​ദി​​​ന​​​ത്തി​​​ല്‍ അ​​​വ​​​രു​​​ടെ നാ​​​ട്ടി​​​ല്‍ സെ​​​ഞ്ചു​​​റി നേ​​​ടി​​​യ​​​പ്പോ​​​ള്‍ എ​​​ന്തു തോ​​​ന്നി​​​യെ​​​ന്ന ചോ​​​ദ്യ​​​ത്തി​​​ന് മ​​​റു​​​പ​​​ടി ഇ​​​ങ്ങ​​​നെ: അ​​​ന്ന് അ​​​തി​​​നേ​​​ക്കാ​​​ള്‍ വ​​​ലി​​​യ ആ​​​ഘോ​​​ഷം കേ​​​ര​​​ള​​​ത്തി​​​ലെ സ്വ​​​ന്തം വീ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു…​​​ സ്വ​​​ന്തം ഏ​​​ട്ട​​​ന്‍ കേ​​​ര​​​ള​​​ത്തി​​​ല്‍ ന​​​ട​​​ന്ന പ്രാ​​​ദേ​​​ശി​​​ക ടൂ​​​ര്‍​ണ​​​മെ​​​ന്‍റി​​​ല്‍ സെ​​​ഞ്ചു​​റി നേ​​​ടി​​​യ ആ​​​ഘോ​​​ഷ​​​മാ​​​യി​​​രു​​​ന്നു അ​​​ത്. ഇ​​​തി​​​ല്‍ പ്പരം സ​​​ന്തോ​​​ഷം എ​​​ന്തു…

Read More

സ​ഞ്ജു​ മലയാളികളുടെ അഭിമാനം; അ​ന്താ​രാ​ഷ്‌​ട്ര ക്രി​ക്ക​റ്റി​ൽ ഒ​രു മ​ല​യാ​ളി നേടുന്ന ആദ്യ സെഞ്ചുറി

പാ​ൾ (ദ​ക്ഷി​ണാ​ഫ്രി​ക്ക): അ​ന്താ​രാ​ഷ്‌​ട്ര ക്രി​ക്ക​റ്റി​ൽ ഒ​രു മ​ല​യാ​ളി ആ​ദ്യ​മാ​യി സെ​ഞ്ചു​റി​യ​ടി​ച്ച മ​ത്സ​രം എ​ന്ന​തി​ൽ കേ​ര​ളീ​യ​ർ​ക്ക് പ്ര​ത്യേ​ക​മാ​യി അ​ഭി​മാ​നി​ക്കാ​നു​ള്ള ഒ​രു വ​ക​യാ​ണ് ഇ​ന്ന​ലെ ന​ട​ന്ന ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക ഏ​ക​ദി​ന ക്രി​ക്ക​റ്റ് പ​ര​ന്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​രം. സെ​ഞ്ചു​റി​യു​ടെ മി​ക​വി​ൽ ഇ​ന്ത്യ​ക്ക് എ​ട്ടു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 296 റ​ണ്‍​സ്. ടോ​സ് നേ​ടി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​നു വി​ട്ടു. ര​ജ​ത് പാ​ട്ടി​ദാ​ർ ഇ​ന്ത്യ​ക്കാ​യി അ​ര​ങ്ങേ​റ്റം​കു​റി​ച്ചു. വ​ണ്‍​ഡൗ​ണാ​യി ഇ​റ​ങ്ങി​യ സ​ഞ്ജു ആ​വേ​ശ​ത്തി​നൊ​ന്നും മു​തി​യ​രാ​തെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ​യു​ള്ള ഇ​ന്നിം​ഗ്സാ​ണ് കാ​ഴ്ച​വ​ച്ച​ത്. 114 പ​ന്തി​ൽ​നി​ന്ന് 108 റ​ണ്‍​സ് എ​ടു​ത്താ​ണ് സ​ഞ്ജു പു​റ​ത്താ​യ്. അ​ന്താ​രാ​ഷ്‌​ട്ര ഏ​ക​ദി​ന ക്രി​ക്ക​റ്റി​ലെ സ​ഞ്ജു​വി​ന്‍റെ ക​ന്നി സെ​ഞ്ചു​റി​യി​ൽ മൂ​ന്ന് സി​ക്സും ആ​റ് ഫോ​റും ഉ​ൾ​പ്പെ​ട്ടി​രു​ന്നു. 77 പ​ന്തി​ൽ​നി​ന്ന് 52 റ​ണ്‍​സെ​ടു​ത്ത് തി​ല​ക് വ​ർ​മ​യും ഇ​ന്ത്യ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തു​ന്ന​തി​ൽ കാ​ര്യ​മാ​യി സം​ഭാ​വ​ന ചെ​യ്തു. ഇ​ന്ത്യ​ക്കു​വേ​ണ്ടി സാ​യ് സു​ദ​ർ​ശ​നൊ​പ്പം അ​ര​ങ്ങേ​റ്റ​താ​രം പാ​ട്ടി​ദാ​റാ​യി​രു​ന്നു ഓ​പ്പ​ണിം​ഗി​ൽ ഇ​റ​ങ്ങി​യ​ത്. 16 പ​ന്തി​ൽ​നി​ന്ന് 22 റ​ണ്‍​സെ​ടു​ത്താ​ണ് താ​രം…

Read More

ഏ​​​​​ഷ്യ ക​​​​​പ്പ് ഏ​​​​​ക​​​​​ദി​​​​​ന ക്രിക്കറ്റ്; സ​​​​​ഞ്ജു ബെഞ്ചിൽ..!

മും​​​​​ബൈ: 2023 ഏ​​​​​ഷ്യ ക​​​​​പ്പ് ഏ​​​​​ക​​​​​ദി​​​​​ന ക്രി​​​​​ക്ക​​​​​റ്റി​​​​​നു​​​​​ള്ള ഇ​​​​​ന്ത്യ​​​​​ൻ ടീ​​​​​മി​​​​​നെ ബി​​​​​സി​​​​​സി​​​​​ഐ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. മ​​​​​ല​​​​​യാ​​​​​ളി വി​​​​​ക്ക​​​​​റ്റ് കീ​​​​​പ്പ​​​​​ർ ബാ​​​​​റ്റ​​​​​റാ​​​​​യ സ​​​​​ഞ്ജു സാം​​​​​സ​​​​​ണി​​​​​നെ റി​​​​​സ​​​​​ർ​​​​​വ് താ​​​​​ര​​​​​മാ​​​​​യാ​​​​​ണ് ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. വെ​​​​​സ്റ്റ് ഇ​​​​​ൻ​​​​​ഡീ​​​​​സ് പ​​​​​ര്യ​​​​​ട​​​​​ന​​​​​ത്തി​​​​​ൽ മോ​​​​​ശം ഫോ​​​​​മി​​​​​ലാ​​​​​യി​​​​​രു​​​​​ന്ന സ​​​​​ഞ്ജു, അ​​​​​യ​​​​​ർ​​​​​ല​​​​​ൻ​​​​​ഡി​​​​​നെ​​​​​തി​​​​​രാ​​​​​യ ര​​​​​ണ്ടാം ട്വ​​​​​ന്‍റി-20​​​​​യി​​​​​ൽ 26 പ​​​​​ന്തി​​​​​ൽ 40 റ​​​​​ണ്‍​സ് നേ​​​​​ടി​​​​​യി​​​​​രു​​​​​ന്നു. ടീ​​​​​മി​​​​​ൽ റി​​​​​സ​​​​​ർ​​​​​വ് താ​​​​​ര​​​​​മാ​​​​​യി സ​​​​​ഞ്ജു മാ​​​​​ത്ര​​​​​മാ​​​​​ണു​​​​​ള്ള​​​​​ത്. 17 അം​​​​​ഗ ടീ​​​​​മി​​​​​ലു​​​​​ള്ള കെ.​​​​​എ​​​​​ൽ. രാ​​​​​ഹു​​​​​ലി​​​​​ന്‍റെ ആ​​​​​രോ​​​​​ഗ്യ​​​​​ത്തി​​​​​ൽ പൂ​​​​​ർ​​​​​ണ സം​​​​​തൃ​​​​​പ്തി ഇ​​​​​ല്ലാ​​​​​ത്ത​​​​​താ​​​​​ണ് റി​​​​​സ​​​​​ർ​​​​​വ് ക​​​​​ളി​​​​​ക്കാ​​​​​ര​​​​​നാ​​​​​യി സ​​​​​ഞ്ജു​​​​​വി​​​​​നെ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​ൻ കാ​​​​​ര​​​​​ണം. വി​​​​​ക്ക​​​​​റ്റ് കീ​​​​​പ്പ​​​​​ർ ബാ​​​​​റ്റ​​​​​റാ​​​​​യ കെ.​​​​​എ​​​​​ൽ. രാ​​​​​ഹു​​​​​ൽ പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യി ഫി​​​​​റ്റ്ന​​​​​സ് കൈ​​​​​വ​​​​​രി​​​​​ച്ചി​​​​​ട്ടി​​​​​ല്ലെ​​ന്നു ബി​​​​​സി​​​​​സി​​​​​ഐ സെ​​​​​ല​​​​​ക്‌​​​​ഷ​​​​​ൻ ക​​​​​മ്മി​​​​​റ്റി അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ അ​​​​​ജി​​​​​ത് അ​​​​​ഗാ​​​​​ർ​​​​​ക്ക​​​​​ർ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി. എ​​​​​ങ്കി​​​​​ലും രാ​​​​​ഹു​​​​​ലി​​​​​നെ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ക​​​​​യും സ​​​​​ഞ്ജു​​​​​വി​​​​​നെ റി​​​​​സ​​​​​ർ​​​​​വ് ആ​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്ത​​​​​താ​​​​​ണു ശ്ര​​​​​ദ്ധേ​​​​​യം. അ​​​​​തു​​​​​ മാ​​​​​ത്ര​​​​​മ​​​​​ല്ല, ഏ​​​​​ക​​​​​ദി​​​​​ന​​​​​ത്തി​​​​​ൽ ഫോ​​​​​മി​​​​​ല​​​​​ല്ലാ​​​​​ത്ത സൂ​​​​​ര്യ​​​​​കു​​​​​മാ​​​​​ർ യാ​​​​​ദ​​​​​വും ഏ​​​​​ഷ്യ ക​​​​​പ്പ് ഇ​​​​​ന്ത്യ​​​​​ൻ ടീ​​​​​മി​​​​​ൽ ഇ​​​​​ടം​​​​​നേ​​​​​ടി. തി​​​​​ല​​​​​ക് വ​​​​​ർ​​​​​മ ഏ​​​​​ക​​​​​ദി​​​​​ന ടീ​​​​​മി​​​​​ലേ​​​​​ക്ക്…

Read More

സ​ഞ്ജു സാം​സ​ണി​ന് ഇ​ന്ത്യ​ന്‍ ടീം ​തു​ട​ര്‍​ച്ച​യാ​യി അ​വ​സ​രം ന​ല്‍​ക​ണം; സ​ഞ്ജു​വി​നാ​യി വാ​ദി​ച്ച് അ​ശ്വി​ന്‍

ചെ​ന്നൈ: സ​ഞ്ജു സാം​സ​ണി​ന് ഇ​ന്ത്യ​ന്‍ ടീം ​തു​ട​ര്‍​ച്ച​യാ​യി അ​വ​സ​ര​ങ്ങ​ള്‍ ന​ല്‍​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ബൗ​ളിം​ഗ് ഓ​ള്‍​റൗ​ണ്ട​ര്‍ ര​വി​ച​ന്ദ്രൻ അ​ശ്വി​ന്‍. മി​ക​ച്ച ഫോ​മി​ല്‍ ക​ളി​ക്കു​ന്ന താ​രം ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ സ്ഥി​ര​മാ​യി സ്ഥാ​നം അ​ര്‍​ഹി​ക്കു​ന്നു എ​ന്നും സ​ഞ്ജു​വി​ന്‍റെ ബാ​റ്റിം​ഗ് കാ​ണാ​ന്‍ താ​ന്‍ കാ​ത്തി​രി​ക്കാ​റു​ണ്ടെ​ന്നും അ​ശ്വി​ന്‍ പ​റ​ഞ്ഞു. സ്വ​ന്തം യൂ​ട്യൂ​ബ് ചാ​ന​ൽ വ​ഴി​യാ​യി​രു​ന്നു ക്രി​ക്ക​റ്റ് ബ്രെ​യി​ന്‍ എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന അ​ശ്വി​ന്‍റെ പ്ര​തി​ക​ര​ണം. നേ​ര​ത്തെ, ര​വി ശാ​സ്ത്രി​യും സ​മാ​ന ആ​വ​ശ്യ​മു​ന്ന​യി​ച്ചി​രു​ന്നു.​സ​ഞ്ജു​വി​നെ ഇ​ന്ത്യ തു​ട​ര്‍​ച്ച​യാ​യി 10 മ​ത്സ​ര​ങ്ങ​ളി​ല്‍ ക​ളി​പ്പി​ക്ക​ണ​മെ​ന്നും ഒ​ന്നോ ര​ണ്ടോ അ​വ​സ​രം ന​ല്‍​കി​യ ശേ​ഷം താ​ര​ത്തെ ടീ​മി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നു​മാ​യി​രു​ന്നു ശാ​സ്ത്രി​യു​ടെ വാ​ദം.

Read More

സ​ഞ്ജു​വും ദേ​വ്ദ​ത്ത് പ​ടി​ക്ക​ലും ഇ​ന്ത്യ​ൻ ടീ​മി​ൽ

മും​ബൈ: മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ സ​ഞ്ജു വി. ​സാം​സ​ണും ദേ​വ്ദ​ത്ത് പ​ടി​ക്ക​ലും ഇ​ന്ത്യ​ൻ ടീ​മി​ൽ. ശ്രീ​ല​ങ്ക​ൻ പ​ര്യ​ട​ന​ത്തി​നു​ള്ള ഏ​ക​ദി​ന, ട്വ​ന്‍റി20 ടീ​മി​ലാ​ണ് ഇ​രു​വ​രും ഇ​ടം​നേ​ടി​യ​ത്. ശി​ഖ​ർ‌ ധ​വാ​നാ​ണ് ക്യാ​പ്റ്റ​ൻ. പേ​സ​ർ ഭു​വ​നേ​ശ്വ​ർ കു​മാ​ർ വൈ​സ് ക്യാ​പ്റ്റ​ൻ. വ​രു​ൺ ച​ക്ര​വ​ർ​ത്തി, നി​ഥീ​ഷ് റാ​ണ, ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദ്, ചേ​ത​ൻ സ​ക്ക​റി​യ എ​ന്നീ പു​തു​മു​ഖ​ങ്ങ​ളും ടീ​മി​ൽ ഇ​ടം​നേ​ടി. പൃ​ഥ്വി ഷാ, ​സൂ​ര്യ​കു​മാ​ർ യാ​ദ​വ്, മ​നീ​ഷ് പാ​ണ്ഡെ, ഹാ​ർ​ദി​ക് പാ​ണ്ഡ്യ, ഇ​ഷാ​ൻ കി​ഷ​ൻ, യ​ശ്വു​വേ​ന്ദ്ര ചാ​ഹ​ൽ, രാ​ഹു​ൽ ചാ​ഹ​ർ, കൃ​ഷ്ണ​പ്പ ഗൗ​തം, കൃ​ണാ​ൽ പാ​ണ്ഡ്യ, കു​ൽ​ദീ​പ് യാ​ദ​വ്, ദീ​പ​ക് ചാ​ഹ​ർ, ന​വ​ദീ​പ് സെ​യ്നി എ​ന്നി​വ​രാ​ണ് ടീ​മി​ൽ ഇ​ടം നേ​ടി​യ മ​റ്റ് താ​ര​ങ്ങ​ൾ.

Read More

പ്ര​​​​​വ​​​​​ച​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കും അ​​​​​തീ​​​​​ത​​​​​നാ​​​​​യ ക്രി​​​​​ക്ക​​​​​റ്റ​​​​​ർ സ​​​​​ഞ്ജു വി. ​​​​​സാം​​​​​സ​​​​​ൺ

  ക​​​​​ണ​​​​​ക്കു​​​​​കൂ​​​​​ട്ട​​​​​ലു​​​​​ക​​​​​ൾ​​​​​ക്കും പ്ര​​​​​വ​​​​​ച​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കും അ​​​​​തീ​​​​​ത​​​​​നാ​​​​​യ ക്രി​​​​​ക്ക​​​​​റ്റ​​​​​ർ- സ​​​​​ഞ്ജു വി. ​​​​​സാം​​​​​സ​​​​​ണി​​​​​ന് ഏ​​​​​റ്റ​​​​​വും അ​​​​​നു​​​​​യോ​​​​​ജ്യ​​​​​മാ​​​​​യ വി​​​​​ശേ​​​​​ഷ​​​​​ണം ഇ​​​​​താ​​​​​യി​​​​​രി​​​​​ക്കും. ഐ​​​​​പി​​​​​എ​​​​​ൽ ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ ഇ​​​​​ത്ര​​​​​യും സ്ഫോ​​​​​ട​​​​​നാ​​​​​ത്മ​​​​​ക ബാ​​​​​റ്റിം​​​​​ഗ് കാ​​​​​ഴ്ച​​​​​വ​​​​​ച്ച മ​​​​​റ്റൊ​​​​​രാ​​​​​ളി​​​​​ല്ല. 2021 സീ​​​​​സ​​​​​ണി​​​​​ലെ ആ​​​​​ദ്യ സെ​​​​​ഞ്ചു​​​​​റി ഉ​​​​​ൾ​​​​​പ്പെ​​​​​ടെ ഐ​​​​​പി​​​​​എ​​​​​ൽ ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ മൂ​​​​​ന്ന് സെ​​​​​ഞ്ചു​​​​​റി​​​​​ക​​​​​ളാ​​​​​ണ് ഈ ​​​​​മ​​​​​ല​​​​​യാ​​​​​ളി വി​​​​​ക്ക​​​​​റ്റ് കീ​​​​​പ്പ​​​​​ർ ബാ​​​​​റ്റ്സ്മാ​​​​​ൻ നേ​​​​​ടി​​​​​യ​​​​​ത്. ഇ​​​​​ക്കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ​​​​​ക്കൊ​​​​​ന്നും ആ​​​​​രും ഒ​​​​​രു എ​​​​​തി​​​​​ർ​​​​​പ്പും പ്ര​​​​​ക​​​​​ടി​​​​​പ്പി​​​​​ക്കാ​​​​​റി​​​​​ല്ല. എ​​​​​ന്നാ​​​​​ൽ, വി​​​​​മ​​​​​ർ​​​​​ശ​​​​​ക​​​​​രു​​​​​ടെ ആ​​​​​ദ്യ ആ​​​​​ക്ര​​​​​മ​​​​​ണം സ​​​​​ഞ്ജു​​​​​വി​​​​​ന്‍റെ സ്ഥി​​​​​ര​​​​​ത​​​​​യി​​​​​ല്ലാ​​​​​യ്മ​​​​​യ്ക്കെ​​​​​തി​​​​​രേ​​​​​യാ​​​​​ണ്. ഇ​​​​​ക്കാ​​​​​ല​​​​​മ​​​​​ത്ര​​​​​യും സ​​​​​ഞ്ജു​​​​​വി​​​​​നെ ദേ​​​​​ശീ​​​​​യ ടീ​​​​​മി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്ത​​​​​ണ​​​​​മെ​​​​​ന്ന് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്ന ഗൗ​​​​​തം ഗം​​​​​ഭീ​​​​​റും സു​​​​​നി​​​​​ൽ ഗാ​​​​​വ​​​​​സ്ക​​​​​റും ക​​​​​ഴി​​​​​ഞ്ഞ ആ​​​​​ഴ്ച സ​​​​​ഞ്ജു​​​​​വി​​​​​നെ​​​​​തി​​​​​രേ രൂ​​​​​ക്ഷ​​​​​വി​​​​​മ​​​​​ർ​​​​​ശ​​​​​നം ഉ​​​​​ന്ന​​​​​യി​​​​​ച്ചി​​​​​രു​​​​​ന്നു. സ്ഥി​​​​​ര​​​​​ത​​​​​യി​​​​​ല്ലാ​​​​​യ്മ​​​​​യാ​​​​​ണ് സ​​​​​ഞ്ജു​​​​​വി​​​​​ന്‍റെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ ശ​​​​​ത്രു, അ​​തു ​​​കാ​​​​​ര​​​​​ണ​​​​​മാ​​​​​ണു സ​​​​​ഞ്ജു​​​​​വി​​​​​നെ ദേ​​​​​ശീ​​​​​യ ടീ​​​​​മി​​​​​ന്‍റെ പ​​​​​ടി​​​​​ക്കു​​​​​ പു​​​​​റ​​​​​ത്താ​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്നാ​​​​​ണു ഗാ​​​​​വ​​​​​സ്ക​​​​​റി​​​​​ന്‍റെ നി​​​​​രീ​​​​​ക്ഷ​​​​​ണം. സ​​​​​ഞ്ജു ന​​​​​യി​​​​​ക്കു​​​​​ന്ന രാ​​​​​ജ​​​​​സ്ഥാ​​​​​ൻ റോ​​​​​യ​​​​​ൽ​​​​​സ് തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ ര​​​​​ണ്ട് തോ​​​​​ൽ​​​​​വി​​​​​ക്കു​​​​​ശേ​​​​​ഷം കോ​​​​​ൽ​​​​​ക്ക​​​​​ത്ത നൈ​​​​​റ്റ് റൈ​​​​​ഡേ​​​​​ഴ്സി​​​​​നെ​​​​​തി​​​​​രേ ആ​​​​​റ് വി​​​​​ക്ക​​​​​റ്റ് ജ​​​​​യം നേ​​​​​ടി​​​​​യി​​​​​രു​​​​​ന്നു. ക്യാ​​​​​പ്റ്റ​​​​​ന്‍റെ…

Read More

ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ സെഞ്ചുറി; പക്ഷേ രാ​ജ​സ്ഥാ​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല

മും​ബൈ: ഐ​പി​എ​ല്ലി​ൽ പ​ഞ്ചാ​ബ് കിം​ഗ്സി​നെ​തി​രെ സ​ഞ്ജു സാം​സ​ൺ ക്യാ​പ്റ്റ​നാ​യ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് തോ​ൽ​വി.അ​വ​സാ​ന പ​ന്ത് വ​രെ ആ​വേ​ശം നി​റ​ഞ്ഞു​നി​ന്ന മ​ത്സ​ര​ത്തി​ൽ നാ​ല് റ​ൺ​സി​നാ​ണ് പ​ഞ്ചാ​ബി​ന്‍റെ ജ​യം. ഉ​ജ്ജ്വ​ല സെ​ഞ്ചു​റി​യു​മാ‌​യി സ​ഞ്ജു പൊ​രു​തി​യെ​ങ്കി​ലും വി​ജ​യം എ​ത്തി​പ്പി​ടി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. പ​ഞ്ചാ​ബ് ഉ​യ​ർ​ത്തി‌‌​യ 222 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന രാ​ജ​സ്ഥാ​ന് ‌നി​ശ്ചി​ത 20 ഓ​വ​റി​ൽ 7 വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 217 റ​ൺ​സ് മാ​ത്ര​മേ നേ​ടാ​നാ​യു​ള്ളൂ. ആ​ദ്യ എ​ട്ട് ഓ​വ​റി​നു​ള്ളി​ല്‍ ബെ​ന്‍ സ്‌​റ്റോ​ക്ക്‌​സ് (0), മ​ന​ന്‍ വോ​റ (12), ജോ​സ് ബ​ട്ട്‌​ല​ര്‍ (25) എ​ന്നി​വ​രെ ന​ഷ്ട​മാ​യി. ഒ​രു വ​ശ​ത്ത് വി​ക്ക​റ്റു​ക​ൾ ന​ഷ്ട​പ്പെ​ടു​മ്പോ​ഴും പി​ടി​ച്ചു നി​ന്ന സ​ഞ്ജു ഇ​തി​നി​ടെ തന്‍റെ അർധസെഞ്ചുറി തി​ക​ച്ചു. അ​ഞ്ചാം ന​മ്പ​രി​ലെ​ത്തി​യ ശി​വം ദു​ബെ (23), ആ​റാം ന​മ്പ​രി​ലെ​ത്തി​യ റി​യ​ൻ പ​ര​ഗ് (25) എ​ന്നി​വ​രെ കൂ​ട്ടി സ​ഞ്ജു മു​ന്നി​ൽ നി​ന്ന് ന​യി​ച്ചു. ദു​ബെ​യെ അ​ർ​ഷ്ദീ​പ് സിം​ഗും പ​ര​ഗി​നെ ഷ​മി​യു​മാ​ണ് പു​റ​ത്താ​ക്കി​യ​ത്.…

Read More

‘സ​​​​​ഞ്ജു അ​​​​​ഭി​​​​​മാ​​​​​നം’…

  ഐ​​​​​പി​​​​​എ​​​​​ൽ ട്വ​​​​​ന്‍റി-20 ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ഒ​​​​​രു ടീ​​​​​മി​​​​​നെ ന​​​​​യി​​​​​ക്കു​​​​​ന്ന ആ​​​​​ദ്യ മ​​​​​ല​​​​​യാ​​​​​ളി എ​​​​​ന്ന നേ​​​​​ട്ടം സ​​​​​ഞ്ജു വി. ​​​​​സാം​​​​​സ​​​​​ണ്‍ ഇ​​​​​ന്നു സ്വ​​​​​ന്ത​​​​​മാ​​​​​ക്കും. പ​​​​​ഞ്ചാ​​​​​ബ് കിം​​​​​ഗ്സി​​​​​നെ​​​​​തി​​​​​രേ സ​​​​​ഞ്ജു ന​​​​​യി​​​​​ക്കു​​​​​ന്ന രാ​​​​​ജ​​​​​സ്ഥാ​​​​​ൻ റോ​​​​​യ​​​​​ൽ​​​​​സ് ഇ​​​​​ന്നി​​​​​റ​​​​​ങ്ങും. രാ​​​​​ത്രി 7.30നാ​​​​​ണ് മ​​​​​ത്സ​​​​​രം. ന​​​​​ട​​​​​ൻ പൃ​​​​​ഥ്വി​​​​​രാ​​​​​ജ്, സ​​​​​ഞ്ജു​​​​​വി​​​​​ന് ആ​​​​​ശം​​​​​സ​​​​​ക​​​​​ൾ നേ​​​​​ർ​​​​​ന്ന് സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ൽ സ​​​​​ന്ദേ​​​​​ശം കു​​​​​റി​​​​​ച്ചു. സ​​​​​ഞ്ജു സ​​​​​മ്മാ​​​​​നി​​​​​ച്ച രാ​​​​​ജ​​​​​സ്ഥാ​​​​​ന്‍റെ ജ​​​​​ഴ്സി​​​​​യു​​​​​ടെ ചി​​​​​ത്രം പ​​​​​ങ്കു​​​​​വ​​​​​ച്ചാ​​​​​യി​​​​​രു​​​​​ന്നു കു​​​​​റി​​​​​പ്പ്. പൃ​​​​​ഥ്വി​​​​​യുടെ മ​​​​​ക​​​​​ൾ അ​​​​​ല്ലി​​​​​യു​​​​​ടെ പേ​​​​​രി​​​​​ലും ജ​​​​​ഴ്സി​​​​​യു​​​​​ണ്ട്. സ​​​​​ഞ്ജു​​​​​വി​​​​​നും രാ​​​​​ജ​​​​​സ്ഥാ​​​​​ൻ റോ​​​​​യ​​​​​ൽ​​​​​സി​​​​​നും എ​​​​​ന്‍റെ ക​​​​​ട​​​​​പ്പാ​​​​​ട് അ​​​​​റി​​​​​യി​​​​​ക്കു​​​​​ന്നു. അ​​​​​ല്ലി​​​​​യും ഞാ​​​​​നും രാ​​​​​ജ​​​​​സ്ഥാ​​​​​ന്‍റെ കൂ​​​​​ടെ ഉ​​​​​ണ്ടാ​​​​​വും. സ​​​​​ഞ്ജു ഒ​​​​​രു ഐ​​​​​പി​​​​​എ​​​​​ൽ ഫ്രാ​​​​​ഞ്ചൈ​​​​​സി​​​​​യു​​​​​ടെ ക്യാ​​​​​പ്റ്റ​​​​​നാ​​​​​വു​​​​​ക​​​​​യെ​​​​​ന്ന​​തു സ​​​​​ന്തോ​​​​​ഷ​​​​​ത്തോ​​​​​ടൊ​​​​​പ്പം അ​​​​​ഭി​​​​​മാ​​​​​നം​​കൂ​​​​​ടി​​​​​യാ​​​​​ണ്. ക്രി​​​​​ക്ക​​​​​റ്റി​​​​​നെ​​ക്കു​​​​​റി​​​​​ച്ചും ജീ​​​​​വി​​​​​ത​​​​​ത്തെ​​ക്കു​​​​​റി​​​​​ച്ചും ന​​​​​മു​​​​​ക്ക് ഇ​​​​​നി​​​​​യും സം​​​​​സാ​​​​​രി​​​​​ക്കാം- പൃ​​​​​ഥ്വി കു​​​​​റി​​​​​ച്ചു.

Read More

സഞ്ജു എന്താണോ, അതായ് , അതാണെന്ന് തെളിയിച്ചാല് മതി !തിരുവനന്തപുരത്ത് വെച്ച് പാവം റിഷഭ് പന്ത്ജിയെ ചിലര്‍ കൂക്കി വിളിച്ചിരുന്നു; സന്തോഷ് പണ്ഡിറ്റിന്റെ ക്രിക്കറ്റ് നിരീക്ഷണങ്ങള്‍ വൈറലാകുന്നു…

സാമൂഹിക വിഷയങ്ങളില്‍ അഭിപ്രായം പറയാറുള്ള ആളാണ് സന്തോഷ് പണ്ഡിറ്റ്. മലയാളികളുടെ അഭിമാനമായ ക്രിക്കറ്റ് താരം സഞ്ജു സാംസണെക്കുറിച്ചുള്ള സന്തോഷ് പണ്ഡിറ്റിന്റെ നിരീക്ഷണമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇന്ത്യയ്ക്കായി കളിക്കാന്‍ ഏറെ നാള്‍ക്കു ശേഷം അവസരം ലഭിച്ചിട്ടും മൂന്ന് അവസരങ്ങളിലും ബാറ്റിംഗില്‍ സഞ്ജു നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ ഫീല്‍ഡിംഗില്‍ താരം അസാമാന്യ മികവ് പ്രകടമാക്കുകയും ചെയ്തിരുന്നു. ഈ അവസരത്തില്‍ സഞ്ജുവിന്റെയും ഇന്ത്യന്‍ ടീമിന്റെയും പ്രകടനത്തെ വിലയിരുത്തുകയാണ് സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്… കേരളത്തിന്‌ടെ സ്വന്തം Sanju Samosn ji ക്ക് വളരെ കഷ്ടപ്പെട്ടാണ് 3 അവസരങ്ങള് കീട്ടിയത്. (അതൂം ഓപ്പണറായ് വരെ)…മൂന്നിലും കാര്യമായ് ഒന്നും ചെയ്യാനായില്ല. ആരാധകരെ തീര്‍ത്തും നിരാശരാക്കി. കഴിഞ്ഞ മാസം തിരൂവനന്തപുരത്ത് വെച്ച് പാവം Rishabh Panth ji യെ ചില മലയാളികള് കൂക്കി വിളിച്ചിരുന്നു. എന്തിന് വേണ്ടി ? Indian team നു മുമ്പില്…

Read More

ചാരുവിന്റെ സ്വന്തം സഞ്ജു ! അഞ്ചു വര്‍ഷം രഹസ്യമായി സൂക്ഷിച്ച പ്രണയം പരസ്യമാക്കി സഞ്ജു സാംസണ്‍; തങ്ങളുടെ പ്രണയത്തെക്കുറിച്ച് താരം പറയുന്നതിങ്ങനെ…

രഹസ്യമാക്കി വച്ച തന്റെ പ്രണയം ലോകത്തിനു മുമ്പില്‍ തുറന്നുകാട്ടി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഫേസ്ബുക്കില്‍ കൂടി തന്റെ ജീവിതസഖിയാകാനൊരുങ്ങുന്ന ചാരുവിനെ സഞ്ജു ഏവര്‍ക്കും പരിചയപ്പെടുത്തിയത്. ചാരുവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് സഞ്ജു കുറിച്ചു. ‘2013 ഓഗസ്റ്റ് ഇരുപത്തിരണ്ടിന് രാത്രി 11:11ന് ഞാന്‍ ‘ഹായ്’ എന്ന് ചാരുവിനു മെസേജ് അയച്ചു. ആ ദിവസം മുതല്‍ ഇന്നു വരെ ഏകദേശം അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് എന്റെ ഹൃദയം കവര്‍ന്ന പെണ്‍കുട്ടി ഇതാണെന്ന് ലോകത്തോട് വിളിച്ചു പറയാനും ഇവള്‍ക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവയ്ക്കുവാനും എനിക്കു കഴിഞ്ഞത്. ഞങ്ങള്‍ ഒരുമിച്ച് സമയം ചിലവഴിച്ചിട്ടുണ്ടെങ്കിലും പരസ്യമായി ഒരുമിച്ചു നടക്കുവാന്‍ ഞങ്ങള്‍ക്ക് ഇന്നുവരെ സാധിച്ചിരുന്നില്ല. പക്ഷെ ഇന്നുമുതല്‍ ഞങ്ങള്‍ക്ക് അതിനും സാധിക്കും. ഈ ബന്ധത്തിന് സന്തോഷത്തോടെ സമ്മതം മൂളിയ ഞങ്ങളുടെ മാതാപിതാക്കള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി. ചാരുവിനെ പോലെ ഒരാളെ ജീവിതസഖിയായി ലഭിക്കുന്നതില്‍…

Read More