ഉ​​​​​ത്തേ​​​​​ജ​​​​​ക​​മ​​​​​രു​​​​​ന്ന് പ​​​​​രി​​​​​ശോധന ഫലം വന്നു; ദ്യു​​​​​തി ച​​​​​ന്ദി​​​​​നു വി​​​​​ല​​​​​ക്ക്

മും​​​​​ബൈ: ഉ​​​​​ത്തേ​​​​​ജ​​​​​ക​​മ​​​​​രു​​​​​ന്ന് പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യി​​​​​ൽ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ സ്പ്രി​​​​​ന്‍റ് റാ​​​​​ണി​​​​​യാ​​​​​യ ദ്യു​​​​​തി ച​​​​​ന്ദി​​​​​ന് നാ​​​​​ലു വ​​​​​ർ​​​​​ഷം വി​​​​​ല​​​​​ക്ക്. 2022 ഡി​​​​​സം​​​​​ബ​​​​​ർ അ​​​​​ഞ്ചി​​​​​ന് എ​​​​​ടു​​​​​ത്ത സാം​​പി​​​​​ൾ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യി​​​​​ലാ​​​​​ണ് ദ്യു​​​​​തി ച​​​​​ന്ദ് ഉ​​​​​ത്തേ​​​​​ജ​​​​​കം ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച​​​​​താ​​​​​യി തെ​​​​​ളി​​​​​ഞ്ഞ​​​​​ത്. 2023 ജ​​​​​നു​​​​​വ​​​​​രി മൂ​​​​​ന്ന് മു​​​​​ത​​​​​ൽ വി​​​​​ല​​​​​ക്ക് പ്രാ​​​​​ബ​​​​​ല്യ​​​​​ത്തി​​​​​ലാക്കി. വ​​​​​നി​​​​​താ 100 മീ​​​​​റ്റ​​​​​റി​​​​​ൽ നി​​​​​ല​​​​​വി​​​​​ലെ ദേ​​​​​ശീ​​​​​യ റി​​​​​ക്കാ​​​​​ർ​​​​​ഡു​​​​​കാ​​​​​രി​​​​​യാ​​​​​ണ് ഇ​​​​​രു​​​​​പ​​​​​ത്തേ​​​​​ഴു​​​​​കാ​​​​​രി​​​​​യാ​​​​​യ ദ്യു​​​​​തി. ഒ​​​​​ളി​​​​​ന്പി​​​​​ക്സി​​​​​ൽ ഇ​​​​​ന്ത്യ​​​​​യെ പ്ര​​​​​തി​​​​​നി​​​​​ധീ​​​​​ക​​​​​രി​​​​​ച്ച് 100 മീ​​​​​റ്റ​​​​​ർ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​നി​​​​​റ​​​​​ങ്ങി​​​​​യ മൂ​​​​​ന്നാ​​​​​മ​​​​​തു മാ​​​​​ത്രം വ​​​​​നി​​​​​താ താ​​​​​ര​​​​​മാ​​​​​ണു ദ്യു​​​​​തി.

Read More

അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ബി​​​സി​​​സി​​​ഐ​​​ക്ക് 12,000 കോ​​​ടി​​​യു​​​ടെ അ​​​ധി​​​ക​​​വ​​​രു​​​മാ​​​നം

ന്യൂ​​​ഡ​​​ൽ​​​ഹി: വ​​​ൻ സാ​​​ന്പ​​​ത്തി​​​ക നേ​​​ട്ടം കൊ​​​യ്ത് രാ​​​ജ്യ​​​ത്തെ ക്രി​​​ക്ക​​​റ്റ് ഗ​​​വേ​​​ണിം​​​ഗ് സ​​​മി​​​തി​​​യാ​​​യ ബി​​​സി​​​സി​​​ഐ. അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ 150 കോ​​​ടി ഡോ​​​ള​​​റാ​​​ണ് (ഏ​​​ക​​​ദേ​​​ശം 12,000 കോ​​​ടി) ബി​​​സി​​​സി​​​ഐ ലാ​​​ഭ​​​മു​​​ണ്ടാ​​​ക്കി​​​യ​​​ത്. 2021-22 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ാവ​​​സാ​​​നം​​​വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്കാ​​​ണി​​​ത്. 2022 മാ​​​ർ​​​ച്ചി​​​ൽ അ​​​വ​​​സാ​​​നി​​​ച്ച സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ലെ ക​​​ണ​​​ക്കു​​​പ്ര​​​കാ​​​രം ബി​​​സി​​​സി​​​ഐ​​​ക്ക് 919 ദ​​​ശ​​​ല​​​ക്ഷം ഡോ​​​ള​​​ർ വ​​​രു​​​മാ​​​ന​​​വും 370 ദ​​​ശ​​​ല​​​ക്ഷം ഡോ​​​ള​​​ർ ചെ​​​ല​​​വു​​​മു​​​ണ്ട്. അ​​​താ​​​യ​​​ത്, 549 ദ​​​ശ​​​ല​​​ക്ഷം ഡോ​​​ള​​​റി​​​ന്‍റെ ലാ​​​ഭം (ഏ​​​ക​​​ദേ​​​ശം 4,500 കോ​​​ടി രൂ​​​പ). സാ​​​ധാ​​​ര​​​ണ​​​യാ​​​യി ബി​​​സി​​​സി​​​ഐ​​​യു​​​ടെ വ​​​രു​​​മാ​​​ന​​​ക്ക​​​ണ​​​ക്കു​​​ക​​​ൾ ബോ​​​ർ​​​ഡ് പു​​​റ​​​ത്തു​​​വി​​​ടാ​​​റി​​​ല്ല. ലോ​​​ക​​​ത്തി​​​ലെ​​​ത​​​ന്നെ ഏ​​​റ്റ​​​വും ലാ​​​ഭം കൊ​​​യ്യു​​​ന്ന നി​​​യ​​​ന്ത്ര​​​ണ​​​സ​​​മി​​​തി​​​ക​​​ളി​​​ലൊ​​​ന്നാ​​​ണു ബി​​​സി​​​സി​​​ഐ. മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ ക്രി​​​ക്ക​​​റ്റ് ബോ​​​ർ​​​ഡു​​​ക​​​ളു​​​ടെ പ​​​തിന്മട​​​ങ്ങ് ആ​​​സ്തി​​​യു​​​ള്ള​​​തി​​​നാ​​​ൽ പ​​​ല​​​പ്പോ​​​ഴും ഐ​​​സി​​​സി​​​യി​​​ൽ ബി​​​സി​​​സി​​​ഐ കാ​​​ര്യ​​​ങ്ങ​​​ൾ തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന സ്ഥി​​​തി​​​യു​​​മു​​​ണ്ട്. ക്രി​​​ക് ഇ​​​ൻ​​​ഫോ​​​യു​​​ടെ ക​​​ണ​​​ക്കു​​​പ്ര​​​കാ​​​രം 2024 മു​​​ത​​​ൽ 2027 വ​​​രെ പ്ര​​​തി​​​വ​​​ർ​​​ഷം 230 ദ​​​ശ​​​ല​​​ക്ഷം ഡോ​​​ള​​​റി​​​ന്‍റെ (ഏ​​​ക​​​ദേ​​​ശം 2,000 കോ​​​ടി രൂ​​​പ) ലാ​​​ഭ​​​മാ​​​ണു ബി​​​സി​​​സി​​​ഐ പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. അ​​​താ​​​യ​​​ത്,…

Read More

സ​ഞ്ജു​വും ദേ​വ്ദ​ത്ത് പ​ടി​ക്ക​ലും ഇ​ന്ത്യ​ൻ ടീ​മി​ൽ

മും​ബൈ: മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ സ​ഞ്ജു വി. ​സാം​സ​ണും ദേ​വ്ദ​ത്ത് പ​ടി​ക്ക​ലും ഇ​ന്ത്യ​ൻ ടീ​മി​ൽ. ശ്രീ​ല​ങ്ക​ൻ പ​ര്യ​ട​ന​ത്തി​നു​ള്ള ഏ​ക​ദി​ന, ട്വ​ന്‍റി20 ടീ​മി​ലാ​ണ് ഇ​രു​വ​രും ഇ​ടം​നേ​ടി​യ​ത്. ശി​ഖ​ർ‌ ധ​വാ​നാ​ണ് ക്യാ​പ്റ്റ​ൻ. പേ​സ​ർ ഭു​വ​നേ​ശ്വ​ർ കു​മാ​ർ വൈ​സ് ക്യാ​പ്റ്റ​ൻ. വ​രു​ൺ ച​ക്ര​വ​ർ​ത്തി, നി​ഥീ​ഷ് റാ​ണ, ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദ്, ചേ​ത​ൻ സ​ക്ക​റി​യ എ​ന്നീ പു​തു​മു​ഖ​ങ്ങ​ളും ടീ​മി​ൽ ഇ​ടം​നേ​ടി. പൃ​ഥ്വി ഷാ, ​സൂ​ര്യ​കു​മാ​ർ യാ​ദ​വ്, മ​നീ​ഷ് പാ​ണ്ഡെ, ഹാ​ർ​ദി​ക് പാ​ണ്ഡ്യ, ഇ​ഷാ​ൻ കി​ഷ​ൻ, യ​ശ്വു​വേ​ന്ദ്ര ചാ​ഹ​ൽ, രാ​ഹു​ൽ ചാ​ഹ​ർ, കൃ​ഷ്ണ​പ്പ ഗൗ​തം, കൃ​ണാ​ൽ പാ​ണ്ഡ്യ, കു​ൽ​ദീ​പ് യാ​ദ​വ്, ദീ​പ​ക് ചാ​ഹ​ർ, ന​വ​ദീ​പ് സെ​യ്നി എ​ന്നി​വ​രാ​ണ് ടീ​മി​ൽ ഇ​ടം നേ​ടി​യ മ​റ്റ് താ​ര​ങ്ങ​ൾ.

Read More

മാനസികാരോഗ്യം വളര്‍ത്താന്‍ വേറിട്ട പരിപാടിയുമായി ഫ്യൂച്ചര്‍ ജനറലി ഇന്‍ഷുറന്‍സ്; ടോക്ക്‌ഷോയില്‍ പങ്കെടുക്കുന്നത് ലോകപ്രശസ്ത കായിക താരങ്ങള്‍…

കൊച്ചി: ആളുകളില്‍ മാനസികാരോഗ്യം വളര്‍ത്തുന്നതിന്റെ ഭാഗമായി ഫ്യൂച്ചര്‍ ജനറലി ഇന്ത്യ ഇന്‍ഷുറന്‍സ് യൂട്യൂബിലും ഫേസ്ബുക്കിലും ”മൈന്‍ഡ് മാറ്റേഴ്സ്” എന്ന ടോക്ക് ഷോ ആരംഭിക്കുന്നു. ടോക്ക് ഷോയിലൂടെ, കായിക രംഗത്തെ പ്രമുഖ താരങ്ങള്‍ക്ക് കരിയറില്‍ അവര്‍ അനുഭവിച്ച മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള കഥകള്‍ പങ്കുവെക്കാനുള്ള ഒരു വേദി കമ്പനി ഒരുക്കുന്നു. പ്രശസ്ത ടെലിവിഷന്‍ അവതാരകനും നടനുമായ സമീര്‍ കൊച്ചാര്‍ ആതിഥേയത്വം വഹിക്കുന്ന ഈ പരമ്പരയില്‍ പ്രമുഖ കായിക താരങ്ങളായ സാനിയ മിര്‍സ, അഭിനവ് ബിന്ദ്ര, സുനില്‍ ഛേത്രി, റോബിന്‍ ഉത്തപ്പ, ചേതേശ്വര്‍ പുജാര എന്നിവരുമായി സംവദിക്കും. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട അവരുടെ പോരാട്ടങ്ങളെയും സ്വയം അവബോധത്തിലേക്കുള്ള യാത്രയെയും കേന്ദ്രീകരിച്ചായിരിക്കും സംഭാഷണങ്ങള്‍. മാനസിക പ്രശ്നങ്ങള്‍ ആരെയും ബാധിക്കാമെന്നും അത് ശരിയാകാതിരിക്കുന്നതില്‍ തെറ്റില്ലെന്നും വീണ്ടും ശരിയാക്കാന്‍ ശ്രമിക്കുന്നതിലാണ് കാര്യമെന്നതിലും അവബോധം നല്‍കുവാനും ഷോയിലൂടെ പദ്ധതിയിടുന്നു. മാസികാരോഗ്യത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുകയും നിലവിലുള്ള വിലക്കുകള്‍ ഇല്ലാതാക്കുകയും മാനസികാരോഗ്യത്തെക്കുറിച്ചുള്ള…

Read More

മാരത്തോണ്‍ റീലോഡഡ്! ആ വനിത വീണ്ടുമോടി തടസങ്ങളില്ലാതെ; കാതറിന്‍ സ്വിറ്റ്‌സര്‍ ചരിത്രത്തിന്റെ ഭാഗമായതിങ്ങനെ

ബോസ്റ്റണ്‍ മാരത്തോണ്‍ ഓടി പൂര്‍ത്തിയാക്കിയ സ്ത്രീയാണ് കാതറീന്‍ സ്വിറ്റ്സര്‍. അതിലെന്താണിത്ര പ്രത്യേകത എന്നല്ലേ. കാരണം അക്കാലത്ത് സ്ത്രീകള്‍ക്ക് ബോസ്റ്റണ്‍ മാരത്തോണില്‍ പങ്കെടുക്കാന്‍ അനുവാദമില്ലായിരുന്നു. പിന്നീട് എഴുപതാം വയസ്സില്‍, അമ്പതു വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും കാതറിന്‍ മാരത്തോണ്‍ ഓടിപ്പൂര്‍ത്തിയാക്കി. അന്ന് ഓടുമ്പോള്‍ ലിപ്സ്റ്റിക്കും കമ്മലുകളും അണിഞ്ഞിരുന്നു, അവയൊന്നും പാടില്ലെന്ന് കൂടെ ഓടിയവര്‍ പറഞ്ഞുകൊണ്ടിരുന്നു. ഫിനിഷിങ് പോയിന്റില്‍ എത്തും മുമ്പ് റെയ്സ് ഡയറക്ടര്‍ ജോക്ക് ടെമ്പിള്‍ ശാരീരികമായി കാതറീനെ പിടിച്ചുനിര്‍ത്താന്‍ നോക്കുകയായിരുന്നു. റണ്ണിങ് നമ്പര്‍ തിരിച്ചുനല്‍കണമെന്ന് അലറിവിളിക്കുകയും ചെയ്തിരുന്നു. അപ്പോള്‍, കാതറീന്റെ കൂട്ടുകാരന്‍ അയാളില്‍ നിന്നും അവളെ വേര്‍പെടുത്തുകയും കാതറീന്‍ ഓടി ഫിനിഷ് ചെയ്യുകയും ചെയ്തു. എന്നാല്‍, കാതറീനെ അയോഗ്യയായി പ്രഖ്യാപിച്ചു. ബോസ്റ്റണ്‍ മാരത്തോണില്‍ പങ്കെടുത്ത ആദ്യത്തെ സ്ത്രീയാണ് കാതറീന്‍. എന്‍ട്രി നമ്പര്‍ 261 ലാണ് കാതറീന്‍ ഓടിയത്. ഒരു സ്ത്രീക്ക് പൂര്‍ത്തിയാക്കാന്‍ കഴിയാത്തതാണ് മാരത്തോണ്‍ എന്ന തെറ്റിദ്ധാരണയെയാണ് കാതറീന്‍ അക്കാലത്ത്…

Read More

ചതുരംഗകളത്തിലെ രാജകുമാരി! പട്ടിണിയെ ചെസ്സ് കളിച്ച് തോല്‍പ്പിച്ചവള്‍; അതിജീവനത്തിന്റെ ചതുരംഗകളിയിലൂടെ ലോകപ്രശസ്തയായ ഫിയോണയെക്കുറിച്ചറിയാം

പട്ടിണിമൂലം ഏതുനിമിഷവും മരിക്കാന്‍ തായാറായി കഴിയുന്ന ഉഗാണ്ടയിലെ കാത്‌വേയില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയാണ് ഫിയോണ. രോഗങ്ങളും അകാലമരണങ്ങളും കാത്വേയില്‍ കാറ്റായി വീശിയടിച്ചുകൊണ്ടിരുന്നു. എക്കാലവും. കൗമാരക്കാരായ പെണ്‍കുട്ടികള്‍ പോലും വിവാഹിതരാവുകയും അമ്മമാരാവുകയും ചെയ്യുന്ന നാടാണിത്. 1996-ല്‍ ആ നരകാനുഭവങ്ങള്‍ക്ക് നടുവില്‍ പിറന്നുവീണ ഫിയോണ എന്ന ആ പെണ്‍കുട്ടി ഇന്ന് ലോകപ്രസിദ്ധയാണ്. അവള്‍ കാത്വേയുടെ കുപ്രസിദ്ധിയെ തന്റെ ഇച്ഛാശക്തികൊണ്ടും പ്രതിഭകൊണ്ടും കഴുകിക്കളഞ്ഞിരിക്കുന്നു. ഇന്ന് കാത്വേയെ ലോകമറിയുന്നത് ചെസിലെ ഒരു അത്ഭുത പ്രതിഭയുടെ ജന്മദേശം എന്ന നിലയ്ക്കാണ്. ലോകപ്രസിദ്ധ ചലച്ചിത്രകാരി മീരാ നായര്‍ അവരുടെ ഏറ്റവും പുതിയ ചലച്ചിത്രത്തിന് വിഷയമാക്കിയത് അവളുടെ ജീവിതകഥയാണ്. ക്വീന്‍ ഓഫ് കാത്വേ എന്ന ആ ചലച്ചിത്രം ഇന്ന് ലോകമെങ്ങും ചര്‍ച്ചചെയ്യപ്പെടുന്നു. ഇപ്പോള്‍  ഇരുപതുവയസ്സുള്ള ഫിയോണ മുറ്റ്സി എന്ന ആ പെണ്‍കുട്ടിക്ക് ജീവിതമെന്നാല്‍ പട്ടിണിയോടുള്ള നിരന്തര പോരാട്ടമായിരുന്നു. ആ അസാധാരണ ജീവിതത്തിലെ കനല്‍വഴികള്‍ ആദ്യം ലോകത്തിന് കാട്ടിക്കൊടുത്തത്…

Read More