ന​ഗ്മ​യ്ക്കാ​യി ആ​ദ്യ​ഭാ​ര്യ​യെ ഉ​പേ​ക്ഷി​ച്ചു ! എ​ന്നാ​ല്‍ ന​ഗ്മ കൈ​യ്യോ​ഴി​ഞ്ഞ​തോ​ടെ പി​ന്നെ നി​ര​ന്ത​രം ഭീ​ഷ​ണി​യും; ശ​ര​ത്കു​മാ​റി​ന്റെ പ്ര​ണ​യ​ക​ഥ ഇ​ങ്ങ​നെ…

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലെ സൂ​പ്പ​ര്‍​താ​ര​ങ്ങ​ളി​ലൊ​രാ​ളാ​ണ് ശ​ര​ത് കു​മാ​ര്‍. അ​ദ്ദേ​ഹ​ത്തി​ന്റെ ഭാ​ര്യ രാ​ധി​ക​യാ​വ​ട്ടെ ഒ​രു കാ​ല​ത്തെ സൂ​പ്പ​ര്‍ ന​ടി​യും. ത​ന്റെ ആ​ദ്യ വി​വാ​ഹ ബ​ന്ധം വേ​ര്‍​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് ഇ​രു​വ​രും പു​ന​ര്‍​വി​വാ​ഹി​ത​രാ​കു​ന്ന​ത്. ഇ​പ്പോ​ള്‍ വ​ള​രെ സ​ന്തു​ഷ്ട കു​ടും​ബ ജീ​വി​തം ന​യി​ക്കു​ക​യാ​ണ് താ​ര​ങ്ങ​ള്‍. 2001ലാ​ണ് രാ​ധി​ക​യും ശ​ര​ത് കു​മാ​റും വി​വാ​ഹി​ത​രാ​കു​ന്ന​ത്. രാ​ധി​ക​യു​ടെ മൂ​ന്നാം വി​വാ​ഹ​വും, ശ​ര​തി​ന്റെ ര​ണ്ടാം വി​വാ​ഹ​വു​മാ​യി​രു​ന്നു അ​ത്. ഇ​പ്പോ​ഴി​താ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലെ​ല്ലാം ശ​ര​ത് കു​മാ​റി​ന്റെ ഒ​രു പ​ഴ​യ​കാ​ല പ്ര​ണ​യ​ത്തെ കു​റി​ച്ചു​ള്ള വാ​ര്‍​ത്ത​ക​ളാ​ണ് ശ്ര​ദ്ധ​നേ​ടു​ന്ന​ത്. 1984ല്‍ ​ആ​യി​രു​ന്നു ശ​ര​ത് കു​മാ​റി​ന്റെ ആ​ദ്യ വി​വാ​ഹം. ഛായ​യാ​യി​രു​ന്നു ഭാ​ര്യ. ഇ​രു​വ​രും 2000ത്തി​ല്‍ വി​വാ​ഹ​മോ​ചി​ത​രാ​വു​ക​യും ചെ​യ്തു. വി​വാ​ഹ​മോ​ച​ന​ത്തി​നു​ള്ള കാ​ര​ണ​മാ​യ​ത് ശ​ര​ത് കു​മാ​റി​ന്റെ വി​വാ​ഹേ​ത​ര ബ​ന്ധ​മാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ന്ന് വ​ന്ന വാ​ര്‍​ത്ത​ക​ള്‍. തെ​ന്നി​ന്ത്യ​ന്‍ താ​ര സു​ന്ദ​രി ന​ഗ്മ​യു​മാ​യി ശ​ര​ത് കു​മാ​റി​ന് ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് വാ​ര്‍​ത്ത​ക​ള്‍. ഇ​ക്കാ​ര്യം പി​ന്നീ​ട് താ​രം തു​റ​ന്നു​സ​മ്മ​തി​ച്ചി​രു​ന്നു. ശ​ര​ത് കു​മാ​റി​ന് ന​ഗ്മ​യു​മാ​യി വ​ള​രെ ആ​ഴ​ത്തി​ലു​ള്ള പ്ര​ണ​യ​മാ​യി​രു​ന്നു. ആ​ദ്യ വി​വാ​ഹ​ബ​ന്ധം…

Read More

സിനിമ താരങ്ങളാല്‍ സമ്പന്നമായി കമല്‍ഹാസന്റെ മൂന്നാം മുന്നണി ! ഭരണ-പ്രതിപക്ഷ മുന്നണികള്‍ക്ക് വെല്ലുവിളിയാകുമോ ഉലകനായകന്‍…

തമിഴ്‌നാട്ടില്‍ പതിവ് പോലെ മത്സരം എഐഎഡിഎംകെയും ഡിഎംകെയും തമ്മിലാണെങ്കിലും നടന്‍ കമല്‍ഹാസന്റെ നേതൃത്വത്തില്‍ രൂപീകരിച്ച മൂന്നാം മുന്നണി തരംഗമുണ്ടാക്കുമോയെന്നാണ് പലരും ഉറ്റു നോക്കുന്നത്. ഇതിനോടകം മുന്നണി സിനിമക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കമലിനും നടന്‍ ശരത് കുമാറിനു പുറമെ വിജയ്കാന്തും കൂടി മുന്നണിയുടെ ഭാഗമായി മാറുമെന്നു സൂചനകളാണ് പുറത്തു വരുന്നത്. ഇത്രയധികം താരങ്ങള്‍ മല്‍സരിക്കുന്ന മുന്നണി തമിഴ്‌നാട്ടില്‍ വേറെയില്ല. കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം,നടന്‍ ശരത് കുമാറിന്റെ സമത്വ മക്കള്‍ കക്ഷി,എസ്.ആര്‍ എം. വ്യവസായ ഗ്രൂപ്പിന്റെ മുതലാളി പാരിവേന്ദറിന്റെ ഇന്ത്യന്‍ ജനനായക കക്ഷി എന്നിവയാണു നിലവില്‍ മൂന്നാം മുന്നണിയിലുള്ളത്. സീറ്റുകളെ ചൊല്ലി അണ്ണാ ഡി.എം.കെ. വിട്ട നടന്‍ വിജയ്കാന്തിന്റെ ഡി.എം.ഡി.കെയുടെ നോട്ടവും മൂന്നാം മുന്നണിയാണ്. ഇതോടെ മുന്നണിയിലെ ആകെയുള്ള നാലു പാര്‍ട്ടികളില്‍ മൂന്നും താരപാര്‍ട്ടിയായി മാറും. കമല്‍ ചെന്നൈയിലെ ആലന്ദൂരിലും കോയമ്പത്തൂര്‍ സൗത്തിലും മല്‍സരിക്കുമെന്ന് ഏതാണ്ടുറപ്പായിട്ടുണ്ട്. 40 സീറ്റുകളില്‍ മല്‍സരിക്കുന്ന…

Read More

‘അണ്ണാ’ എന്ന ആ വിളി ഇപ്പോഴും കാതില്‍ മുഴങ്ങുന്നുണ്ട് ! സീരിയല്‍ നടന്‍ ശരത് കുമാര്‍ വാഹനാപകടത്തില്‍ മരിച്ച് നാലുവര്‍ഷം പിന്നിടുമ്പോള്‍ ആത്മസുഹൃത്തിന്റെ ഓര്‍മയില്‍ നടന്‍ രഞ്ജിത്ത് രാജ്

വെറും 23 വയസ്സിനിടെ പതിനെട്ടോളം സീരിയലുകളില്‍ അഭിനയിച്ച ശേഷമാണ് ശരത് കുമാര്‍ ഈ ജീവിതത്തോട് വിടപറഞ്ഞത്. ഓട്ടോഗ്രാഫ് എന്ന സീരിയലിലെ രാഹുലിനെ മലയാളികള്‍ക്ക് അത്രവേഗം മറക്കാനാവില്ല. പലരും ശരത്തിനെ വിളിച്ചിരുന്നത് പോലും രാഹുല്‍ എന്നായിരുന്നു.  2015, ഫെബ്രുവരി 26ന് സീരിയല്‍ ഷൂട്ടിംഗിന് പോകുന്നതിനിടെയാണ് ശരത് ബൈക്ക് അപകടത്തില്‍പ്പെട്ട് മരിക്കുന്നത്. ശരത് കുമാര്‍ ഓര്‍മ്മയായി നാലുവര്‍ഷം തികയുമ്പോള്‍ പ്രിയ സുഹൃത്തും നടനുമായ രഞ്ജിത്ത് രാജ് പ്രിയ സുഹൃത്തിനെ ഓര്‍മിക്കുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നെടുവീര്‍പ്പോടെ ശരത്തിനെക്കുറിച്ച് പറയുന്നത്. ”ഓട്ടോഗ്രാഫ് എന്ന സീരിയലിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയം. പ്ലസ് ടു കുട്ടികളുടെ കുസൃതികളുടെയും കുരുത്തക്കേടുകളുടെയും കഥ പറയുന്ന സീരിയലില്‍ ‘ഫൈവ് ഫിംഗേഴ്‌സ്’ എന്നറിയപ്പെടുന്ന ഒരു ടീം ആണ് ഞങ്ങള്‍ അഞ്ചു പേര്‍. ഞാന്‍, ശരത്, അംബരീഷ്, സോണിയ, ശ്രീക്കുട്ടി എന്നിവര്‍. എന്റെ കഥാപാത്രത്തിന്റെ പേര് ജയിംസ് എന്നായിരുന്നു. ശരത് രാഹുലും…

Read More