ന​ഗ്മ​യ്ക്കാ​യി ആ​ദ്യ​ഭാ​ര്യ​യെ ഉ​പേ​ക്ഷി​ച്ചു ! എ​ന്നാ​ല്‍ ന​ഗ്മ കൈ​യ്യോ​ഴി​ഞ്ഞ​തോ​ടെ പി​ന്നെ നി​ര​ന്ത​രം ഭീ​ഷ​ണി​യും; ശ​ര​ത്കു​മാ​റി​ന്റെ പ്ര​ണ​യ​ക​ഥ ഇ​ങ്ങ​നെ…

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലെ സൂ​പ്പ​ര്‍​താ​ര​ങ്ങ​ളി​ലൊ​രാ​ളാ​ണ് ശ​ര​ത് കു​മാ​ര്‍. അ​ദ്ദേ​ഹ​ത്തി​ന്റെ ഭാ​ര്യ രാ​ധി​ക​യാ​വ​ട്ടെ ഒ​രു കാ​ല​ത്തെ സൂ​പ്പ​ര്‍ ന​ടി​യും. ത​ന്റെ ആ​ദ്യ വി​വാ​ഹ ബ​ന്ധം വേ​ര്‍​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് ഇ​രു​വ​രും പു​ന​ര്‍​വി​വാ​ഹി​ത​രാ​കു​ന്ന​ത്. ഇ​പ്പോ​ള്‍ വ​ള​രെ സ​ന്തു​ഷ്ട കു​ടും​ബ ജീ​വി​തം ന​യി​ക്കു​ക​യാ​ണ് താ​ര​ങ്ങ​ള്‍. 2001ലാ​ണ് രാ​ധി​ക​യും ശ​ര​ത് കു​മാ​റും വി​വാ​ഹി​ത​രാ​കു​ന്ന​ത്. രാ​ധി​ക​യു​ടെ മൂ​ന്നാം വി​വാ​ഹ​വും, ശ​ര​തി​ന്റെ ര​ണ്ടാം വി​വാ​ഹ​വു​മാ​യി​രു​ന്നു അ​ത്. ഇ​പ്പോ​ഴി​താ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലെ​ല്ലാം ശ​ര​ത് കു​മാ​റി​ന്റെ ഒ​രു പ​ഴ​യ​കാ​ല പ്ര​ണ​യ​ത്തെ കു​റി​ച്ചു​ള്ള വാ​ര്‍​ത്ത​ക​ളാ​ണ് ശ്ര​ദ്ധ​നേ​ടു​ന്ന​ത്. 1984ല്‍ ​ആ​യി​രു​ന്നു ശ​ര​ത് കു​മാ​റി​ന്റെ ആ​ദ്യ വി​വാ​ഹം. ഛായ​യാ​യി​രു​ന്നു ഭാ​ര്യ. ഇ​രു​വ​രും 2000ത്തി​ല്‍ വി​വാ​ഹ​മോ​ചി​ത​രാ​വു​ക​യും ചെ​യ്തു. വി​വാ​ഹ​മോ​ച​ന​ത്തി​നു​ള്ള കാ​ര​ണ​മാ​യ​ത് ശ​ര​ത് കു​മാ​റി​ന്റെ വി​വാ​ഹേ​ത​ര ബ​ന്ധ​മാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ന്ന് വ​ന്ന വാ​ര്‍​ത്ത​ക​ള്‍. തെ​ന്നി​ന്ത്യ​ന്‍ താ​ര സു​ന്ദ​രി ന​ഗ്മ​യു​മാ​യി ശ​ര​ത് കു​മാ​റി​ന് ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് വാ​ര്‍​ത്ത​ക​ള്‍. ഇ​ക്കാ​ര്യം പി​ന്നീ​ട് താ​രം തു​റ​ന്നു​സ​മ്മ​തി​ച്ചി​രു​ന്നു. ശ​ര​ത് കു​മാ​റി​ന് ന​ഗ്മ​യു​മാ​യി വ​ള​രെ ആ​ഴ​ത്തി​ലു​ള്ള പ്ര​ണ​യ​മാ​യി​രു​ന്നു. ആ​ദ്യ വി​വാ​ഹ​ബ​ന്ധം…

Read More

ജൂലി-2 തെന്നിന്ത്യന്‍ താര റാണി നഗ്മയുടെ കഥയോ? അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യം ആവര്‍ത്തിച്ചു പറയുമ്പോള്‍ നഗ്മയ്ക്കു പറയാനുള്ളത്…

റായ് ലക്ഷ്മി ടൈറ്റില്‍ റോളിലെത്തുന്ന ജൂലി-2 ഒരു പ്രമുഖ അഭിനേത്രിയുടെ കഥയെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. ഗ്ലാമറിന്റെ അതിപ്രസരം കൊണ്ട് ശ്രദ്ധേയമായ ചിത്രം 1990കള്‍ക്കും 2000 ത്തിനുമിടയില്‍ ചലച്ചിത്രമേഖലയില്‍ ഉണ്ടായിരുന്ന ഒരു അഭിനേത്രിയുടെ കഥയാണ് എന്ന തരത്തിലാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍. ഈ നടിയെ കുറിച്ചുള്ള സൂചനകളും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടുണ്ട്. ബോളിവുഡ് സിനിമയിലെ ഖാന്‍ ത്രയങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അവരിലൊരാള്‍ക്കൊപ്പമാണ് ആ നടി തുടക്കം കുറിച്ചത്. തമിഴ്, തെലുങ്ക് സിനിമകളിലൂടെയാണ് അവര്‍ ശ്രദ്ധിക്കപ്പെട്ടത്, എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. നിരവധി ചര്‍ച്ചകള്‍ക്കൊടുവില്‍ ഇത് തമിഴിലും തെലുങ്കിലും മലയാളത്തിലുമായി ആരാധകരുടെ മനം കവര്‍ന്ന നഗ്മയാണിതെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. സല്‍മാന്‍ ഖാന്‍ നായകനായെത്തിയ ബാഗിയിലൂടെയാണ് നഗ്മ അഭിനയരംഗത്ത് എത്തുന്നത്. എന്നാല്‍ എന്നാല്‍ സിനിമയുടെ കഥയെകുറിച്ചറിയില്ലെന്നാണ് നഗ്മ ഇതിനോടു പ്രതികരിച്ചത്. സിനിമ ശ്രദ്ധിക്കപ്പെടാനുള്ള അണിയറക്കാരുടെ തന്ത്രമാണിതെന്നും, സിനിമയുടെ…

Read More