ന​ഗ്മ​യ്ക്കാ​യി ആ​ദ്യ​ഭാ​ര്യ​യെ ഉ​പേ​ക്ഷി​ച്ചു ! എ​ന്നാ​ല്‍ ന​ഗ്മ കൈ​യ്യോ​ഴി​ഞ്ഞ​തോ​ടെ പി​ന്നെ നി​ര​ന്ത​രം ഭീ​ഷ​ണി​യും; ശ​ര​ത്കു​മാ​റി​ന്റെ പ്ര​ണ​യ​ക​ഥ ഇ​ങ്ങ​നെ…

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലെ സൂ​പ്പ​ര്‍​താ​ര​ങ്ങ​ളി​ലൊ​രാ​ളാ​ണ് ശ​ര​ത് കു​മാ​ര്‍. അ​ദ്ദേ​ഹ​ത്തി​ന്റെ ഭാ​ര്യ രാ​ധി​ക​യാ​വ​ട്ടെ ഒ​രു കാ​ല​ത്തെ സൂ​പ്പ​ര്‍ ന​ടി​യും.

ത​ന്റെ ആ​ദ്യ വി​വാ​ഹ ബ​ന്ധം വേ​ര്‍​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് ഇ​രു​വ​രും പു​ന​ര്‍​വി​വാ​ഹി​ത​രാ​കു​ന്ന​ത്.

ഇ​പ്പോ​ള്‍ വ​ള​രെ സ​ന്തു​ഷ്ട കു​ടും​ബ ജീ​വി​തം ന​യി​ക്കു​ക​യാ​ണ് താ​ര​ങ്ങ​ള്‍. 2001ലാ​ണ് രാ​ധി​ക​യും ശ​ര​ത് കു​മാ​റും വി​വാ​ഹി​ത​രാ​കു​ന്ന​ത്. രാ​ധി​ക​യു​ടെ മൂ​ന്നാം വി​വാ​ഹ​വും, ശ​ര​തി​ന്റെ ര​ണ്ടാം വി​വാ​ഹ​വു​മാ​യി​രു​ന്നു അ​ത്.

ഇ​പ്പോ​ഴി​താ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലെ​ല്ലാം ശ​ര​ത് കു​മാ​റി​ന്റെ ഒ​രു പ​ഴ​യ​കാ​ല പ്ര​ണ​യ​ത്തെ കു​റി​ച്ചു​ള്ള വാ​ര്‍​ത്ത​ക​ളാ​ണ് ശ്ര​ദ്ധ​നേ​ടു​ന്ന​ത്.

1984ല്‍ ​ആ​യി​രു​ന്നു ശ​ര​ത് കു​മാ​റി​ന്റെ ആ​ദ്യ വി​വാ​ഹം. ഛായ​യാ​യി​രു​ന്നു ഭാ​ര്യ. ഇ​രു​വ​രും 2000ത്തി​ല്‍ വി​വാ​ഹ​മോ​ചി​ത​രാ​വു​ക​യും ചെ​യ്തു.

വി​വാ​ഹ​മോ​ച​ന​ത്തി​നു​ള്ള കാ​ര​ണ​മാ​യ​ത് ശ​ര​ത് കു​മാ​റി​ന്റെ വി​വാ​ഹേ​ത​ര ബ​ന്ധ​മാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ന്ന് വ​ന്ന വാ​ര്‍​ത്ത​ക​ള്‍.

തെ​ന്നി​ന്ത്യ​ന്‍ താ​ര സു​ന്ദ​രി ന​ഗ്മ​യു​മാ​യി ശ​ര​ത് കു​മാ​റി​ന് ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് വാ​ര്‍​ത്ത​ക​ള്‍. ഇ​ക്കാ​ര്യം പി​ന്നീ​ട് താ​രം തു​റ​ന്നു​സ​മ്മ​തി​ച്ചി​രു​ന്നു.

ശ​ര​ത് കു​മാ​റി​ന് ന​ഗ്മ​യു​മാ​യി വ​ള​രെ ആ​ഴ​ത്തി​ലു​ള്ള പ്ര​ണ​യ​മാ​യി​രു​ന്നു. ആ​ദ്യ വി​വാ​ഹ​ബ​ന്ധം വേ​ര്‍​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷ​വും ശ​ര​ത്കു​മാ​ര്‍ ന​ഗ്മ​യെ വി​വാ​ഹം ക​ഴി​ക്കാ​ന്‍ ആ​ഗ്ര​ഹി​ച്ചി​രു​ന്നു​വെ​ന്നും എ​ന്നാ​ല്‍ അ​ധി​കം വൈ​കാ​തെ ഈ ​പ്ര​ണ​യ ബ​ന്ധം ത​ക​ര്‍​ന്നു​വെ​ന്നും ഇ​തോ​ടെ ശ​ര​ത്കു​മാ​ര്‍ ന​ഗ്മ​യെ നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളി​ല്‍ പ​റ​യു​ന്നു.

Related posts

Leave a Comment