ഷൂ​ട്ടിം​ഗി​നി​ടെ എ​ന്നോ​ടു പോ​ലും പ​റ​യാ​തെ​യാ​ണ് നാ​യ​ക​ന്‍ മ​റ്റൊ​രു സി​നി​മ​യ്ക്കാ​യി വ​ണ്ടി​ക​യ​റി​യ​ത് ! അ​ടു​ത്ത കൂ​ട്ടു​കാ​ര​ന്റെ ച​തി

ന​ട​ന്‍ കു​ഞ്ചാ​ക്കോ ബോ​ബ​നെ​തി​രേ പ​ദ്മി​നി സി​നി​മ​യു​ടെ നി​ര്‍​മാ​താ​വ് ഉ​ന്ന​യി​ച്ച അ​രോ​പ​ണ​ങ്ങ​ള്‍ വ​ലി​യ വി​വാ​ദ​ങ്ങ​ള്‍​ക്കാ​ണ് തി​രി​കൊ​ളു​ത്തി​യ​ത്. ര​ണ്ട​ര​ക്കോ​ടി പ്ര​തി​ഫ​ലം വാ​ങ്ങി​യി​ട്ട് താ​രം പ്രൊ​മോ​ഷ​ന് പ​ങ്കെ​ടു​ത്തി​ല്ലെ​ന്ന​താ​യി​രു​ന്നു പ്ര​ധാ​ന ആ​രോ​പ​ണം. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ഈ ​വി​ഷ​യ​ത്തി​ല്‍ സ്വ​ന്തം അ​നു​ഭ​വം വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ് നി​ര്‍​മാ​താ​വ് ജോ​ളി ജോ​സ​ഫ്. താ​ന്‍ നി​ര്‍​മി​ച്ച സി​നി​മ​ക​ളി​ലൊ​ന്നി​ന്റെ തി​ര​ക്ക് പി​ടി​ച്ച ഷൂ​ട്ടി​ങ്ങി​നി​ട​യി​ല്‍, ഒ​രു വാ​ക്കു​പോ​ലും പ​റ​യാ​തെ നാ​യ​ക ന​ട​ന്‍ മ​റ്റൊ​രു സം​വി​ധാ​യ​ക​ന്റെ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ പോ​യെ​ന്നും അ​തു​മൂ​ലം ത​നി​ക്കു ന​ഷ്ട​പ്പെ​ട്ട​ത് പ​ണം മാ​ത്ര​മ​ല്ല മ​റ്റു​ള്ള​വ​ര്‍​ക്കു ന​ല്‍​കി​യ വാ​ക്ക് കൂ​ടി​യാ​യി​രു​ന്നു​വെ​ന്ന് ജോ​ളി ജോ​സ​ഫ് പ​റ​യു​ന്നു. പ്ര​തി​ഫ​ലം ന​ല്‍​കു​മ്പോ​ള്‍ പ്ര​മോ​ഷ​നു​വേ​ണ്ടി​യെ​ന്ന​തു കൂ​ടി കൃ​ത്യ​മാ​യി ക​രാ​റു​ക​ളി​ല്‍ ചേ​ര്‍​ത്താ​ല്‍ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജോ​ളി ജോ​സ​ഫി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ… ”കു​രി​ശി​ലേ​റ്റ​പ്പെ​ട്ട കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ അ​ഭി​ലാ​ഷ് ജോ​ര്‍​ജ്, പ്ര​ശോ​ഭ് കൃ​ഷ്ണ, സു​വി​ന്‍ കെ. ​വ​ര്‍​ക്കി എ​ന്നി​വ​ര്‍ നി​ര്‍​മി​ച്ച് സെ​ന്നെ ഹെ​ഗ്ഡെ സം​വി​ധാ​നം ചെ​യ്ത ‘പ​ദ്മി​നി’…

Read More

ഷൂട്ടിംഗിനു പോയപ്പോള്‍ എന്നെക്കാണാന്‍ നിരവധി ആളുകള്‍ വന്നു ! ജയസൂര്യ അവരോടൊക്കെ പറഞ്ഞത് മാധവന്റെ ഭാര്യയെന്ന്; പഴയ അനുഭവം പങ്കുവച്ച് കാവ്യ മാധവന്‍;വീഡിയോ തരംഗമാവുന്നു…

കാവ്യ മാധവന്റെ ഒരു പഴയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 2013ലെ സൈമ അവാര്‍ഡ് വേദിയില്‍ കാവ്യ നടത്തിയ പ്രസംഗത്തിന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സൈമ തന്നെയാണ് കഴിഞ്ഞ ദിവസം വിഡിയോ വീണ്ടും പങ്കുവച്ചത്. സൈമയുടെ പ്രത്യക അവാര്‍ഡ് വാങ്ങാനെത്തിയ കാവ്യയ്ക്ക് പുരസ്‌കാരം നല്‍കിയത് നടന്‍ മാധവനായിരുന്നു. ഇതോടെയാണ് രണ്ടു പേരുടേയും പേരുമായി ബന്ധപ്പെട്ട പഴയൊരു സംഭവം കാവ്യ തുറന്നു പറഞ്ഞത്. ഈ പുള്ളിക്ക് മനസിലാകുന്ന ഭാഷയില്‍ ആരെങ്കിലും പറഞ്ഞു കൊടുത്തോളൂ എന്നു പറഞ്ഞായിരുന്നു കാവ്യ തുടങ്ങിയത്. ”അഭിനയിച്ചു തുടങ്ങിയ കാലം. അന്ന് താങ്കള്‍ വലിയ സ്റ്റാറാണ്. ഇന്നും. ഞാന്‍ തമിഴ്നാട്ടില്‍ ഷൂട്ടിംഗിന് പോയപ്പോള്‍ എന്നെക്കാണാന്‍ കുറെ ആളുകള്‍ വന്നു. ഞാന്‍ അത്ഭുതപ്പെട്ടു. എന്നെ കാണാന്‍ ഇവര്‍ വരേണ്ട കാര്യമെന്താ എന്നോര്‍ത്തു. പിന്നീടാണ് മനസിലായത് എനിക്കൊപ്പം ഷൂട്ടിംഗിനുണ്ടായിരുന്ന ജയസൂര്യ അവിടെയുള്ളവരോടൊക്കെ ഞാന്‍, നടന്‍…

Read More