എ​നി​ക്കും അ​വ​നും ക​ല്യാ​ണം ക​ഴി​ക്കാ​ന്‍ താ​ല്‍​പ​ര്യ​മി​ല്ല ! പ​ക്ഷെ എ​ന്റെ ഓ​ര്‍​മ​യ്ക്ക് ഒ​രു കു​ട്ടി വേ​ണ​മെ​ന്ന് അ​വ​ന്‍ പ​റ​യു​ന്നു​ണ്ട്; ശ്രീ​ല​ക്ഷ്മി അ​റ​യ്ക്ക​ല്‍

സോ​ഷ്യ​ല്‍​മീ​ഡി​യ ഉ​പ​യോ​ഗി​ക്കു​ന്ന മ​ല​യാ​ളി​ക​ള്‍​ക്കെ​ല്ലാം ചി​ര​പ​രി​ചി​ത​യാ​ണ് ശ്രീ​ല​ക്ഷ്മി അ​റ​യ്ക്ക​ല്‍. പ​ല​പ്പോ​ഴും നാ​ട്ടി​ല്‍ ന​ട​ക്കു​ന്ന രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക വി​ഷ​യ​ങ്ങ​ളി​ലെ​ല്ലാം ത​ന്നെ താ​രം ത​ന്റെ അ​ഭി​പ്രാ​യം പ​റ​യാ​റു​ണ്ട്. പ​ല​പ്പോ​ഴും ആ ​തു​റ​ന്നു പ​റ​ച്ചി​ലു​ക​ള്‍ വി​വാ​ദ​ത്തി​ല്‍ ക​ലാ​ശി​ക്കാ​റു​മു​ണ്ട്. ഇ​പ്പോ​ളി​താ ശ്രീ​ല​ക്ഷ​മി​യു​ടെ ഒ​രു അ​ഭി​മു​ഖം ആ​ണ് വൈ​റ​ലാ​വു​ന്ന​ത്. താ​ന്‍ ക​ണ്ട ഏ​റ്റ​വും വ​ലി​യ പോ​രാ​ളി ത​ന്റെ അ​മ്മ ആ​ണെ​ന്നാ​ണ് താ​രം പ​റ​യു​ന്ന​ത്. താ​ര​ത്തി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​അ​ച്ഛ​ന്‍ ഒ​രു വി​വാ​ഹ ത​ട്ടി​പ്പ് വീ​ര​ന്‍ ആ​യി​രു​ന്നു. ഇ​രു​പ​തോ​ളം വി​വാ​ഹം ക​ഴി​ച്ച മ​നു​ഷ്യ​നാ​ണ് അ​യാ​ള്‍. അ​യാ​ളു​ടെ ഇ​ര​ക​ളി​ല്‍ ഒ​രാ​ള്‍ മാ​ത്ര​മാ​ണ് എ​ന്റെ അ​മ്മ. ഇ​യാ​ള്‍​ക്കെ​തി​രെ പ​രാ​തി ന​ല്‍​കാ​ന്‍ മ​റ്റ് ഭാ​ര്യ​മാ​രൊ​ന്നും ത​യ്യാ​റാ​യി​രു​ന്നി​ല്ല. ആ​ദ്യ​മാ​യി പ​രാ​തി ന​ല്‍​കു​ന്ന​ത് എ​ന്റെ അ​മ്മ​യാ​ണ്. അ​ച്ഛ​ന്റെ സ്വ​ഭാ​വം മ​ന​സി​ലാ​ക്കി​യ അ​മ്മ പി​ന്നീ​ട് ത​നി​ച്ച് ജീ​വി​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക ആ​യി​രു​ന്നു. ആ​ദ്യ കാ​ല​ങ്ങ​ളി​ല്‍ ജീ​വി​ക്കാ​ന്‍ ആ​യി കൂ​ലി​പ്പ​ണി​ക്ക് അ​മ്മ പോ​യി​ട്ടു​ണ്ട്. എ​നി​ക്ക് അ​ഞ്ച് വ​യ​സ്സാ​യ​പ്പോ​ള്‍ അം​ഗ​ന്‍​വാ​ടി…

Read More

സാറ് തെറി വിളിക്കുമ്പോള്‍ ഹീറോയിസവും ഞാന്‍ വിളിക്കുമ്പോള്‍ അത് മോശവുമാകുന്നതെങ്ങനെ ! സ്ത്രീകളെ സംരക്ഷിക്കാന്‍ ഒരു ആണിന്റെ കൈ വേണം എന്ന് ആരാണ് പറഞ്ഞത്; വിമര്‍ശനങ്ങളോടു പ്രതികരിച്ച് ശ്രീലക്ഷ്മി അറയ്ക്കല്‍…

സ്ത്രീകളെ അടച്ചാക്ഷേപിക്കുന്ന അശ്ലീല വീഡിയോകള്‍ ഇറക്കിയ യൂട്യൂബറെ മര്‍ദ്ദിച്ച ഭാഗ്യലക്ഷ്മി,ദിയ സന,ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്ക് പിന്തുണയുമായി നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇവരെ വിമര്‍ശിച്ചും ചിലര്‍ രംഗത്തെത്തി.അക്കൂട്ടത്തിലൊരാളായിരുന്നു പി സി ജോര്‍ജ് എംഎല്‍എ. ഇപ്പോള്‍ പിസിയ്ക്ക് ഫേസ്ബുക്കിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് ശ്രീലക്ഷ്മി. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… പ്രിയപ്പെട്ട ജനപ്രതിനിധി പി സി ജോര്‍ജ് അറിയുന്നതിന്.. താങ്കളുടെ തെറിവിളിയുടെ കടുത്ത ആരാധകയായ ശ്രീലക്ഷ്മി അറക്കല്‍ എഴുതുന്നത്. താങ്കള്‍ക്ക് സുഖമെന്ന് വിശ്വസിക്കുന്നു. ഇവിടെ എനിക്ക് തീരേ സുഖമില്ല. രണ്ട് ദിവസമായി മര്യാദക്ക് ഉറങ്ങിയിട്ടും ഭക്ഷണം കഴിച്ചിട്ടും. കാരണം ജാമ്യമില്ലാ വകുപ്പ് പ്രകാരം ഉള്ള കേസ് തന്നെയാണ്. അതിന്റെ ടെന്‍ഷനിലാണ്. ഈ അവസരത്തില്‍ എഴുതാന്‍ ഒട്ടും വയ്യെങ്കിലും ഒരു സമൂഹിക ഉത്തരവാദമായി ചിലകാര്യങ്ങള്‍ ചോദിക്കട്ടേ? 1. സ്ത്രീകള്‍ അവരുടെ ഭര്‍ത്താക്കന്മാരെ കൂട്ടുപിടിച്ച് അടിക്കാന്‍ പോകണം എന്ന് സര്‍ പറഞ്ഞു. സര്‍,താങ്കള്‍ വര്‍ഷങ്ങളായി…

Read More