‘ജ​ന​പ​ക്ഷ​ത്തി​ല്ല, ബി​ജെ​പി പ​ക്ഷ​ത്ത്’… പി.​സി.​ജോ​ര്‍­​ജ് ബി­​ജെ­​പി­​യി­​ലേ­​ക്ക്; സംസ്ഥാന പാർട്ടിയുടെ ആ ​നി​ർ​ദേ​ശ​ത്തി​ന് മു​ന്നി​ൽ പി.​സി വ​ഴ​ങ്ങി​യോ?

ന്യൂ­​ഡ​ല്‍​ഹി: ജ­​ന​പ­​ക്ഷം പാ​ര്‍​ട്ടി പി­​രി­​ച്ചു­​വി­​ട്ട് പി.​സി.​ജോ​ര്‍­​ജ് ഉ­​ട​ന്‍ ബി­​ജെ­​പി­​യി​ല്‍ ചേ­​രു­​മെ­​ന്ന് സൂ​ച­​ന. ബി­​ജെ­​പി കേ­​ന്ദ്ര നേ­​തൃ­​ത്വ­​വു­​മാ­​യി ഇ​ന്ന് ച​ര്‍­​ച്ച . ഉ­​ച്ച­​യ്­​ക്ക് ശേ­​ഷം ഡ​ല്‍­​ഹി­​യി​ല്‍ ന​ട​ക്കു​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ മ­​ക­​നും ജി​ല്ലാ പ­​ഞ്ചാ​യ­​ത്ത് അം­​ഗ­​വു​മാ​യ ഷോ​ണ്‍ ജോ​ര്‍​ജും പി.​സി.​ജോ​ര്‍­​ജി­​ന് ഒ­​പ്പ­​മു­​ണ്ട്. എ​ല്‍­​ഡി­​എ­​ഫി­​നും യു­​ഡി­​എ­​ഫി​നു­​മൊ­​പ്പം നി​ല്‍­​ക്കാ​ന്‍ ഏ­​റെ നാ­​ളു­​ക­​ളാ­​യി പി.​സി ശ്ര­​മം ന­​ട­​ത്തു​ന്നു​ണ്ടെ­​ങ്കി​ലും ഇ­​രു­​മു­​ന്ന­​ണി­​ക​ളും താ­​ത്­​പ​ര്യം പ്ര­​ക­​ടി­​പ്പി­​ച്ചി­​രു­​ന്നി​ല്ല. ഇ­​തോ­​ടെ ക­​ഴി­​ഞ്ഞ ഒ­​രു വ​ര്‍­​ഷ­​ത്തോ­​ള­​മാ­​യി ബി­​ജെ­​പി­​യു­​മാ­​യി സ­​ഹ­​ക­​രി­​ച്ച് മു­​ന്നോ­​ട്ട് പോ­​കു­​ന്ന­​തി­​നി­​ടെ­​യാ­​ണ് പാ​ര്‍­​ട്ടി­​യി​ല്‍ ചേ­​രാ­​നു­​ള്ള നീ​ക്കം. ‌ജ­​ന​പ­​ക്ഷം പാ​ര്‍­​ട്ടി­​യെ എ​ന്‍​ഡി­​എ മു­​ന്ന­​ണി­​യി​ല്‍ എ­​ത്തി­​ക്കു­​ക­​യാ­​യി­​രു­​ന്നു പി.​സി­​യു­​ടെ ഉ­​ദ്ദേ­​ശ്യം. എ­​ന്നാ​ല്‍ ബി­​ജെ­​പി സം​സ്ഥാ­​ന അ­​ധ്യ­​ക്ഷ​ന്‍ കെ.​സു­​രേ­​ന്ദ്ര​ന്‍ അ­​ട­​ക്ക­​മു­​ള്ള­​വ​ര്‍ ഈ ​നീ​ക്ക­​ത്തെ ശ­​ക്ത­​മാ­​യി എ­​തി​ര്‍­​ത്തി­​രു​ന്നു. ഘ­​ട­​ക­​ക­​ക്ഷി​യാ­​യി എ​ന്‍­​ഡി­​എ­​യി​ല്‍ എ­​ത്തി­​യാ​ലും പാ​ര്‍­​ട്ടി­​ക്ക് വി­​ശ്വാ­​സ്യ­​ത­ ഉ­​ണ്ടാ­​വി­​ല്ലെ­​ന്നാ​ണ് കേ­​ര­​ള നേ­​താ­​ക്ക​ള്‍ ദേ​ശീ­​യ നേ­​തൃ­​ത്വ­​ത്തെ അ­​റി­​യി­​ച്ച​ത്. ഇ­​തോ­​ടെ പാ​ര്‍­​ട്ടി­​യി​ല്‍ ചേ​ര്‍­​ന്നാ​ല്‍ ഒ­​പ്പം നി​ര്‍­​ത്താ­​മെ­​ന്ന ബി­​ജെ­​പി നേ­​തൃ­​ത്വ­​ത്തി­​ന്‍റെ നി​ര്‍­​ദേ­​ശ­​ത്തി­​ന് വ­​ഴ­​ങ്ങു­​ക­​യാ­​യി­​രു­​ന്നെ­​ന്നാ­​ണ് വി­​വ​രം.

Read More

ഉപഗ്രഹ സർവേ ജനങ്ങൾക്ക് ആപത്തായി; പാർലമെന്‍റിലേക്ക് അവസരം കിട്ടിയാൽ മത്സരിക്കുമെന്ന് കേ​ര​ള ജ​ന​പ​ക്ഷം ചെ​യ​ർ​മാ​ൻ  പി.സി. ജോർജ്

കോ​ട്ട​യം: ബ​ഫ​ർ സോ​ണ്‍ നി​ശ്ച​യി​ക്കു​ന്ന​തി​നു​ള്ള ഉ​പ​ഗ്ര​ഹ സ​ർ​വേ ജ​ന​ങ്ങ​ൾ​ക്ക് ആ​പ​ത്താ​യി മാ​റി​യെ​ന്ന് കേ​ര​ള ജ​ന​പ​ക്ഷം ചെ​യ​ർ​മാ​ൻ പി.​സി. ജോ​ർ​ജ്. കോ​ട്ട​യം ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​ക​ളാ​യ കോ​രു​ത്തോ​ട്, എ​രു​മേ​ലി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ വാ​ർ​ഡു​ക​ൾ ബ​ഫ​ർ സോ​ണാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നും ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ സ​മി​തി നേ​രി​ട്ടു വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്ത​ണ​മെ​ന്നും പി.​സി. ജോ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ടു. ത​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ടാ​ൽ 10 ദി​വ​സ​ത്തി​ന​കം കൃ​ത്യ​മാ​യ സ​ർ​വേ ന​ട​ത്തി വി​വ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാം. കാ​ർ​ബ​ണ്‍ ഫ​ണ്ട് ത​ട്ടി​യെ​ടു​ത്ത് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഫു​ഡ് അ​ടി​ക്കു​ക​യാ​ണ്. ബ​ഫ​ർ സോ​ണ്‍ വി​ഷ​യ​ത്തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം മൗ​നം വെ​ടി​യ​ണം. ജ​ന​ങ്ങ​ളോ​ട് ഒ​ന്നും മു​ഖ്യ​മ​ന്ത്രി​യെ കാ​ണു​ന്പോ​ൾ മ​റ്റൊ​ന്നും പ​റ​യു​ന്ന ന​യം മാ​റ്റ​ണം. ഇ​ടു​ക്കി​യു​ടെ പ്ര​തി​നി​ധി​യാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന്‍റെ മ​ന്ത്രി. ഇ​ടു​ക്കി ജി​ല്ല പൂ​ർ​ണ​മാ​യും വ​ന​മാ​യി മാ​റാ​ൻ പോ​കു​ക​യാ​ണ്. മ​ന്ത്രി​യെ പി​ൻ​വ​ലി​ക്കാ​ൻ കേ​ര​ള കോ​ണ്‍​ഗ്ര​സ് ത​യാ​റാ​ക​ണ​മെ​ന്നും പി.​സി.​ജോ​ർ​ജ് പ​റ​ഞ്ഞു. പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കി​ല്ലെ​ന്ന്…

Read More

കേ​സു വ​ന്ന​തു​കൊ​ണ്ട് അ​തി​ജീ​വി​ത​യ്ക്ക് കൂ​ടു​ത​ല്‍ സി​നി​മ കി​ട്ടി​യെ​ന്നും അ​വ​ര്‍ ര​ക്ഷ​പ്പെ​ട്ടെ​ന്നും പി​സി ! പ്ര​സ്താ​വ​ന വി​വാ​ദ​മാ​കു​ന്നു…

കൊ​ച്ചി​യി​ല്‍ ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ലെ അ​തി​ജീ​വി​ത​യെ വീ​ണ്ടും അ​പ​മാ​നി​ച്ച് പൂ​ഞ്ഞാ​ര്‍ മു​ന്‍ എം ​എ​ല്‍ എ​യും കേ​ര​ള ജ​ന​പ​ക്ഷം നേ​താ​വു​മാ​യ പി ​സി ജോ​ര്‍​ജ്. കേ​സ് വ​ന്ന​തി​നാ​ല്‍ ന​ടി​യ്ക്ക് കൂ​ടു​ത​ല്‍ സി​നി​മ കി​ട്ടി​യെ​ന്നും അ​തു​കൊ​ണ്ട് അ​വ​ര്‍ ര​ക്ഷ​പ്പെ​ട്ടു​വെ​ന്നു​മാ​യി​രു​ന്നു കോ​ട്ട​യ​ത്ത് ന​ട​ത്തി​യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പി ​സി ജോ​ര്‍​ജി​ന്റെ പ​രാ​മ​ര്‍​ശം. വ്യ​ക്തി​ജീ​വി​ത​ത്തി​ല്‍ അ​വ​ര്‍​ക്ക് ന​ഷ്ട​മു​ണ്ടാ​യി​രി​ക്കാം. എ​ന്നാ​ല്‍ ഈ ​ഇ​ഷ്യു ഉ​ണ്ടാ​യ​തി​നാ​ല്‍ അ​വ​ര്‍​ക്ക് പൊ​തു​വേ ലാ​ഭം മാ​ത്ര​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നും പി ​സി ജോ​ര്‍​ജ് പ​റ​ഞ്ഞു. അ​തി​ജീ​വി​ത​യ്‌​ക്കെ​തി​രെ​യു​ള്ള മോ​ശം പ​രാ​മ​ര്‍​ശം ചോ​ദ്യം​ചെ​യ്ത മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ടും അ​ദ്ദേ​ഹം ത​ട്ടി​ക്ക​യ​റി. വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​രോ​പ​ണ വി​ധേ​യ​നാ​യ ശ്രീ​റാം വെ​ങ്ക​ട്ട​രാ​മ​നെ ആ​ല​പ്പു​ഴ ക​ള​ക്ട​ര്‍ സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റി​യ സം​ഭ​വ​ത്തി​ലും പി ​സി ജോ​ര്‍​ജ് പ്ര​തി​ക​രി​ച്ചു. കാ​ന്ത​പു​ര​ത്തി​ന്റെ സ​മ്മ​ര്‍​ദ്ദ​ത്തി​ന് വ​ഴ​ങ്ങി​യാ​ണ് ശ്രീ​റാ​മി​നെ ക​ള​ക്ട​ര്‍​സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റി​യ​തെ​ന്നാ​യി​രു​ന്നു പ്ര​ധാ​ന ആ​രോ​പ​ണം. മു​സ്‌​ളിം സ​മു​ദാ​യ​ത്തി​ന്റെ പി​ന്തു​ണ​യ്ക്ക് വേ​ണ്ടി​യാ​യി​രു​ന്നു പി​ണ​റാ​യി​യു​ടെ ന​ട​പ​ടി. മ​രി​ച്ച മാ​ദ്ധ്യ​മ…

Read More

ന​മ്മു​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​തേ രോ​ഗം ബാ​ധി​ച്ച​യാ​ള്‍ ! മു​ഖ്യ​മ​ന്ത്രി ചി​കി​ത്സ​യ്ക്കാ​യി അ​മേ​രി​ക്ക​യി​ല്‍ പോ​കു​ന്ന​തു​കൊ​ണ്ട് പു​ള്ളി​ക്ക് ക്ഷീ​ണ​മി​ല്ല…​എ​ന്നാ​ല്‍ ഇ​വ​രു​ടെ​യൊ​ക്കെ അ​വ​സ്ഥ​യോ…​ജ​യി​ലി​ല്‍ ക​ണ്ട കാ​ഴ്ച​ക​ള്‍ വി​വ​രി​ച്ച് പി​സി ജോ​ര്‍​ജ്…

വി​ദ്വേ​ഷ പ്ര​സം​ഗ​ത്തി​ന്റെ പേ​രി​ല്‍ റി​മാ​ന്‍​ഡി​ലാ​യ പി​സി ജോ​ര്‍​ജ് ജ​യി​ലി​ലെ അ​നു​ഭ​വം വി​വ​രി​ച്ച് രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ള്‍. ത​ന്നെ പാ​ര്‍​പ്പി​ച്ചി​രു​ന്ന മു​റി​യു​ടെ സ​മീ​പ​മു​ള്ള മു​റി​ക​ളി​ല്‍ ചി​ല ത​ട​വു​പു​ള്ളി​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന ദ​യ​നീ​യ​ത​യാ​ണ് പി​സി​യു​ടെ വാ​ക്കു​ക​ളി​ല്‍ തെ​ളി​യു​ന്ന​ത്. ജ​യി​ല്‍ മോ​ചി​ത​നാ​യി നാ​ട്ടി​ല്‍ എ​ത്തി​യ​ശേ​ഷം വി​വ​ര​ങ്ങ​ള്‍ തേ​ടി എ​ത്തി​യ മാ​ധ്യ​മ​ങ്ങ​ളോ​ടാ​ണ് ജ​യി​ലി​ലെ ദ​യ​നീ​യ കാ​ഴ്ച​ക​ള്‍ പി ​സി ജോ​ര്‍​ജ് വി​വ​രി​ച്ച​ത്. ”ഒ​രു ജ​യി​ല്‍ മു​റി​യി​ല്‍ പ്രാ​യം ചെ​ന്ന ഒ​രു കാ​ര്‍​ന്നോ​രെ ക​ണ്ടു. ന​ട​ക്കാ​ന്‍ മേ​ല എ​ന്നു പ​റ​ഞ്ഞു. പേ​ര് ഒ​ക്കെ പ​റ​ഞ്ഞു. പ​ത്ത​നം​തി​ട്ട റാ​ന്നി​യി​ലാ​ണ് വീ​ട് എ​ന്നും പ​റ​ഞ്ഞു. എ​ന്താ അ​സു​ഖം എ​ന്നു ചോ​ദി​ച്ചു. പ്രോ​സ്റ്റേ​റ്റ് കാ​ന്‍​സ​ര്‍ ആ​ണ് എ​ന്ന് പ​റ​ഞ്ഞു. ന​മ്മു​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​തേ രോ​ഗം ബാ​ധി​ച്ച​യാ​ള്‍. മു​ഖ്യ​മ​ന്ത്രി ചി​കി​ത്സ​യ്ക്കാ​യി അ​മേ​രി​ക്ക​യി​ല്‍ പോ​കു​ന്ന​തു​കൊ​ണ്ട് പു​ള്ളി​ക്ക് ക്ഷീ​ണ​മി​ല്ല. ഇ​വ​രു​ടെ ഒ​ക്കെ അ​വ​സ്ഥ​യോ”, പി​സി ജോ​ര്‍​ജ് ചോ​ദി​ക്കു​ന്നു. പി ​സി ജോ​ര്‍​ജി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ……

Read More

സാറ് തെറി വിളിക്കുമ്പോള്‍ ഹീറോയിസവും ഞാന്‍ വിളിക്കുമ്പോള്‍ അത് മോശവുമാകുന്നതെങ്ങനെ ! സ്ത്രീകളെ സംരക്ഷിക്കാന്‍ ഒരു ആണിന്റെ കൈ വേണം എന്ന് ആരാണ് പറഞ്ഞത്; വിമര്‍ശനങ്ങളോടു പ്രതികരിച്ച് ശ്രീലക്ഷ്മി അറയ്ക്കല്‍…

സ്ത്രീകളെ അടച്ചാക്ഷേപിക്കുന്ന അശ്ലീല വീഡിയോകള്‍ ഇറക്കിയ യൂട്യൂബറെ മര്‍ദ്ദിച്ച ഭാഗ്യലക്ഷ്മി,ദിയ സന,ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്ക് പിന്തുണയുമായി നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇവരെ വിമര്‍ശിച്ചും ചിലര്‍ രംഗത്തെത്തി.അക്കൂട്ടത്തിലൊരാളായിരുന്നു പി സി ജോര്‍ജ് എംഎല്‍എ. ഇപ്പോള്‍ പിസിയ്ക്ക് ഫേസ്ബുക്കിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് ശ്രീലക്ഷ്മി. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… പ്രിയപ്പെട്ട ജനപ്രതിനിധി പി സി ജോര്‍ജ് അറിയുന്നതിന്.. താങ്കളുടെ തെറിവിളിയുടെ കടുത്ത ആരാധകയായ ശ്രീലക്ഷ്മി അറക്കല്‍ എഴുതുന്നത്. താങ്കള്‍ക്ക് സുഖമെന്ന് വിശ്വസിക്കുന്നു. ഇവിടെ എനിക്ക് തീരേ സുഖമില്ല. രണ്ട് ദിവസമായി മര്യാദക്ക് ഉറങ്ങിയിട്ടും ഭക്ഷണം കഴിച്ചിട്ടും. കാരണം ജാമ്യമില്ലാ വകുപ്പ് പ്രകാരം ഉള്ള കേസ് തന്നെയാണ്. അതിന്റെ ടെന്‍ഷനിലാണ്. ഈ അവസരത്തില്‍ എഴുതാന്‍ ഒട്ടും വയ്യെങ്കിലും ഒരു സമൂഹിക ഉത്തരവാദമായി ചിലകാര്യങ്ങള്‍ ചോദിക്കട്ടേ? 1. സ്ത്രീകള്‍ അവരുടെ ഭര്‍ത്താക്കന്മാരെ കൂട്ടുപിടിച്ച് അടിക്കാന്‍ പോകണം എന്ന് സര്‍ പറഞ്ഞു. സര്‍,താങ്കള്‍ വര്‍ഷങ്ങളായി…

Read More

രവി പൂജാരിക്ക് ആളെ അത്ര പരിചയമില്ലെന്നു തോന്നുന്നു ! അധോലോക നായകന്‍ രവി പൂജാരി തന്നെയും വിളിച്ച് വിരട്ടിയിരുന്നെന്ന് പിസി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍…

കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പു കേസിലെ മുഖ്യപ്രതിയും അധോലോക നായകനുമായ രവി പൂജാരി സെനഗലില്‍ അറസ്റ്റിലായതോടെ പലരും ആശ്വസിക്കുകയാണ്. എന്നാല്‍ രവി പൂജാരി തന്നെയും വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍ ഒരു ഞെട്ടലോടെയാണ് ആളുകള്‍ കേട്ടത്. ഒരു ചാനല്‍ പരിപാടിയിലായിരുന്നു പിസി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍. രണ്ടാഴ്ച മുന്പ് ആഫ്രിക്കയില്‍നിന്ന് എനിക്ക് ഒരു നെറ്റ് കോള്‍ വന്നു. ആദ്യം അയാള്‍ നിങ്ങള്‍ക്കയച്ച സന്ദേശം വായിച്ചില്ലേ എന്നു ചോദിച്ചു. സമയം കിട്ടിയില്ലല്ലെന്നു പറഞ്ഞപ്പോള്‍ താന്‍ രവി പൂജാരിയാണെന്ന് അയാള്‍ വെളിപ്പെടുത്തി. പിന്നീട് എന്നെയും രണ്ടു മക്കളില്‍ ഒരാളെയും തട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തി. നീ പോടാ റാസ്‌കല്‍, നിന്റെ വിരട്ടല്‍ എന്റെ അടുത്ത് നടക്കില്ലെടാ ഇഡിയറ്റ് എന്ന് അറിയാവുന്ന ഇംഗ്ലീഷില്‍ താനും മറുപടി പറഞ്ഞെന്നായിരുന്നു ജോര്‍ജിന്റെ പരാമര്‍ശം. കൊച്ചിയില്‍ നടി ലീന മരിയാ പോള്‍ നടത്തിവന്നിരുന്ന ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ്…

Read More

കുഞ്ഞേ കണ്ണു തുറന്നു കാണുക…അവനെ ഡ്രൈവറാക്കി കൊണ്ടുനടന്ന് അവന്റ സകല വൃത്തികേടിനും കുടപിടിച്ചവന്‍…വനിതാ സംഘടനയ്‌ക്കെതിരേ ആഞ്ഞടിക്കുന്നതിനിടയില്‍ മുകേഷിനിട്ടും കുത്തി പി.സി ജോര്‍ജ്

കൊച്ചി: ആക്രമണത്തിനിരയായ നടിയുടെ കത്തു പുറത്തുവിട്ട സിനിമയിലെ വനിതാ സംഘടയ്‌ക്കെതിരേ ആഞ്ഞടിച്ച് പിസി ജോര്‍ജ്. അതിലെ വരികള്‍ ലക്ഷ്യമിടുന്നത് മുകേഷിനെ ആണോ എന്നാണ് ഉയരുന്ന ചോദ്യം. കുരുക്ഷേത്ര യുദ്ധകാരണം ഉദ്ധരിച്ചാണ് ഉദ്യമം…അന്യന്റെ ഭാര്യയെ തട്ടിക്കൊണ്ടുവന്നവന്‍.. ..അവനാണ് നിന്നെയും ആക്രമിച്ചത്…അവനെ ഡ്രൈവറാക്കി കൊണ്ടുനടന്ന് അവന്റ സകല വൃത്തികേടിനും കുടപിടിച്ചവന്‍ തൊട്ടടുത്ത് ഞാനിരിക്കുന്ന സ്ഥലത്ത് ഇരുന്നിട്ടും ഈ മാന്യന്‍ അത് കണ്ടില്ല. എന്നിട്ടാണ് സംസ്കാരസീമ പഠിപ്പിക്കാനുള്ള ശ്രമം. ഇത്തരം പൊള്ളത്തരങ്ങള്‍ കണ്ണു തുറന്നു കാണുകഇങ്ങനെ പറഞ്ഞാണ് കുറിപ്പ് പിസി അവസാനിപ്പിക്കുന്നത്. പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായിരുന്നു. മുകേഷ് നിയമസഭാ അംഗവും. തന്റെ അടുത്തിരിക്കുന്നതെന്ന് പിസി ചൂണ്ടിക്കാട്ടുമ്പോള്‍ അത് സഹ എംഎല്‍എയെ ആണെന്നാണ് കരുതപ്പെടുന്നത്. പിസിയുടെ കുറിപ്പ് ഇങ്ങനെ…

Read More

നാക്കിന് എല്ലില്ലെന്നു കരുതി അത് ഒരു അലങ്കാരമായി കൊണ്ടു നടക്കരുത് ; പി സി ജോര്‍ജിനെതിരേ പൊട്ടിത്തെറിച്ച് ഗായിക സയനോര

കൊച്ചി: ആക്രമിക്കപ്പെട്ട യുവനടിയെ അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ച പിസി ജോര്‍ജ് എംഎല്‍എയ്ക്കെതിരേ അഞ്ഞടിച്ച് ഗായിക സയനോര. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലാണ് സയനോര പിസിയെ വിമര്‍ശിച്ചത്. ആക്രമിക്കപ്പെട്ട നടി ആത്മഹത്യ ചെയ്തിരുന്നുവെങ്കിലോ, കരഞ്ഞ് വീട്ടിലിരുന്നെങ്കിലോ നിങ്ങള്‍ അവള്‍ക്ക് സ്തുതി പാടില്ലായിരുന്നോ എന്ന് സയനോര തന്റെ പോസ്റ്റില്‍ ചോദിക്കുന്നു. ദയവ് ചെയ്ത് ഇങ്ങനെയുള്ള പ്രസ്താവനകള്‍ ഇറക്കുന്നതിന് മുന്‍പ് സംഭവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ എഫ്‌ഐആര്‍ വായിച്ചു നോക്കണമെന്നും ഗായിക എംഎല്‍എയോട് നിര്‍ദ്ദേശിച്ചു. നാവിന് ലൈസന്‍സ് ഇല്ല എന്നറിയാം. എങ്കില്‍ അത് ഒരു അഹങ്കാരമായി കൊണ്ടു നടക്കുന്നത് നല്ല പ്രവണതയല്ലെന്ന് പറഞ്ഞാണ് സയനോര തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. നിര്‍ഭയെക്കാള്‍ ക്രൂരമായി നടിയെ ആക്രമിച്ചു എന്നാണ് പൊലീസ് പറയുന്നത്. അങ്ങനയെങ്കില്‍ പിറ്റേദിവസം നടി എങ്ങനെ സിനിമയില്‍ അഭിനയിക്കാന്‍ പോയി. നടി ഏത് ആശുപത്രിയിലാണ് പോയതെന്നുമാണ് പി സി ജോര്‍ജ് ചോദിച്ചിരുന്നത്. കേസുമായി…

Read More