സ​ണ്ണി ലി​യോ​ണി പ​ങ്കെ​ടു​ക്കേ​ണ്ടി​യി​രു​ന്ന വേ​ദി​യ്ക്കു സ​മീ​പം സ്‌​ഫോ​ട​നം ! പൊ​ട്ടി​ത്തെ​റി ഫാ​ഷ​ന്‍ ഷോ ​വേ​ദി​യ്ക്കു സ​മീ​പം…

ബോ​ളി​വു​ഡ് ന​ടി സ​ണ്ണി ലി​യോ​ണി പ​ങ്കെ​ടു​ക്കേ​ണ്ടി​യി​രു​ന്ന ഫാ​ഷ​ന്‍ ഷോ ​പ​രി​പാ​ടി​യു​ടെ വേ​ദി​ക്കു സ​മീ​പം സ്‌​ഫോ​ട​നം. മ​ണി​പ്പൂ​ര്‍ ത​ല​സ്ഥാ​ന​മാ​യ ഇം​ഫാ​ലി​ലെ ഹ​ട്ട കാ​ങ്‌​ജെ​യി​ബു​ങ്ങി​ല്‍ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. ഫാ​ഷ​ന്‍ ഷോ ​ന​ട​ക്കേ​ണ്ടി​യി​രു​ന്ന വേ​ദി​യി​ല്‍​നി​ന്നു വെ​റും നൂ​റു മീ​റ്റ​ര്‍ മാ​ത്രം അ​ക​ലെ​യാ​ണ് സ്‌​ഫോ​ട​നം. ഞാ​യ​റാ​ഴ്ച​യാ​ണ് ഫാ​ഷ​ന്‍ ഷോ ​നി​ശ്ച​യി​ച്ചി​രു​ന്ന​ത്. സ്‌​ഫോ​ട​ന​ത്തി​ല്‍ ആ​ര്‍​ക്കും പ​രു​ക്കേ​റ്റി​ട്ടി​ല്ല. ഇം​പ്രൊ​വൈ​സ്ഡ് എ​ക്‌​സ്‌​പ്ലോ​സീ​വ് ഡി​വൈ​സ് (ഐ​ഇ​ഡി) അ​ല്ലെ​ങ്കി​ല്‍ ഗ്ര​നേ​ഡ് പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് സ്‌​ഫോ​ട​ന​മെ​ന്നാ​ണ് നി​ഗ​മ​നം. എ​ന്നാ​ല്‍ ഇ​തു സം​ബ​ന്ധി​ച്ചു സ്ഥി​രീ​ക​ര​ണ​മി​ല്ല. സ്‌​ഫോ​ട​ന​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.

Read More

ചില കാരണങ്ങള്‍ കൊണ്ട് രവി പത്മനാഭന്റെ വേഷം ചെയ്യാന്‍ ആ താരത്തിന് കഴിഞ്ഞില്ല ! ആ കഥാപാത്രം വിനീത് ശ്രീനിവാസനിലേക്കെത്തിയതിങ്ങനെ…

നവാഗത സംവിധായകന്‍ ഗിരീഷ് എ ഡിയുടെ ആദ്യചിത്രമായ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ 2019ലെ വമ്പന്‍ ഹിറ്റുകളിലൊന്നായിരുന്നു. കൗമാരക്കാര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചത് വിനീത് ശ്രീനിവാസനായിരുന്നു. മാത്യു തോമസും അനശ്വര രാജനുമായിരുന്നു പ്രധാന കഥാപാത്രങ്ങളെങ്കിലും വിനീത് ശ്രീനിവാസന്‍ അവതരിപ്പിച്ച രവി പത്മനാഭന്‍ എന്ന അധ്യാപകന്‍ മികച്ച അഭിപ്രായമാണ് നേടിയത്. ഈ കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നായി മാറുകയും ചെയ്തു. അതേ സമയം ഈ വേഷം അവതരിപ്പിക്കാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആദ്യം സമീപിച്ചത് സണ്ണി വെയ്നെ ആയിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് സണ്ണിക്ക് അന്ന് ആ വേഷം ചെയ്യാന്‍ സാധിച്ചില്ല. താന്‍ വിട്ടുകളഞ്ഞ ആ കഥാപാത്രത്തെ വിനീത് ശ്രീനിവാസന്‍ ഗംഭീരമാക്കി കയ്യടി നേടിയപ്പോള്‍ വലിയ അസൂയ തോന്നിയെന്നാണ് സണ്ണി വെയ്ന്‍ പറയുന്നത്. വിനീതിന്റെ അസാധ്യ…

Read More