സ​ണ്ണി ലി​യോ​ണി പ​ങ്കെ​ടു​ക്കേ​ണ്ടി​യി​രു​ന്ന വേ​ദി​യ്ക്കു സ​മീ​പം സ്‌​ഫോ​ട​നം ! പൊ​ട്ടി​ത്തെ​റി ഫാ​ഷ​ന്‍ ഷോ ​വേ​ദി​യ്ക്കു സ​മീ​പം…

ബോ​ളി​വു​ഡ് ന​ടി സ​ണ്ണി ലി​യോ​ണി പ​ങ്കെ​ടു​ക്കേ​ണ്ടി​യി​രു​ന്ന ഫാ​ഷ​ന്‍ ഷോ ​പ​രി​പാ​ടി​യു​ടെ വേ​ദി​ക്കു സ​മീ​പം സ്‌​ഫോ​ട​നം.

മ​ണി​പ്പൂ​ര്‍ ത​ല​സ്ഥാ​ന​മാ​യ ഇം​ഫാ​ലി​ലെ ഹ​ട്ട കാ​ങ്‌​ജെ​യി​ബു​ങ്ങി​ല്‍ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. ഫാ​ഷ​ന്‍ ഷോ ​ന​ട​ക്കേ​ണ്ടി​യി​രു​ന്ന വേ​ദി​യി​ല്‍​നി​ന്നു വെ​റും നൂ​റു മീ​റ്റ​ര്‍ മാ​ത്രം അ​ക​ലെ​യാ​ണ് സ്‌​ഫോ​ട​നം.

ഞാ​യ​റാ​ഴ്ച​യാ​ണ് ഫാ​ഷ​ന്‍ ഷോ ​നി​ശ്ച​യി​ച്ചി​രു​ന്ന​ത്. സ്‌​ഫോ​ട​ന​ത്തി​ല്‍ ആ​ര്‍​ക്കും പ​രു​ക്കേ​റ്റി​ട്ടി​ല്ല.

ഇം​പ്രൊ​വൈ​സ്ഡ് എ​ക്‌​സ്‌​പ്ലോ​സീ​വ് ഡി​വൈ​സ് (ഐ​ഇ​ഡി) അ​ല്ലെ​ങ്കി​ല്‍ ഗ്ര​നേ​ഡ് പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് സ്‌​ഫോ​ട​ന​മെ​ന്നാ​ണ് നി​ഗ​മ​നം.

എ​ന്നാ​ല്‍ ഇ​തു സം​ബ​ന്ധി​ച്ചു സ്ഥി​രീ​ക​ര​ണ​മി​ല്ല. സ്‌​ഫോ​ട​ന​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.

Related posts

Leave a Comment