വീഡിയോ കോള്‍ എടുക്കുന്നത് പുരുഷനാണെങ്കില്‍ കാണുന്നത് പൂര്‍ണനഗ്നയായ സ്ത്രീയെ…നേരെ തിരിച്ചും ! ഉത്തരേന്ത്യന്‍ വിരുതര്‍ പ്രബുദ്ധ മലയാളികളെ വലയിലാക്കി കോടികള്‍ കൊയ്യുന്നത് ഇങ്ങനെ…

വീഡിയോകോള്‍ വഴിയുള്ള തട്ടിപ്പ് വ്യാപകമാവുന്നു. വാട്സാപ്പ്്, ഫേസ്ബുക് മെസഞ്ചര്‍ വീഡിയോ കോളില്‍ നഗ്നദൃശ്യം കാണിച്ച് ചാറ്റുകള്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങള്‍ വ്യാപകമാവുന്നെന്ന മുന്നറിയിപ്പാണ് സൈബര്‍ പോലീസ് നല്‍കുന്നത്. വീഡിയോ കോളിലൂടെ നഗ്നദൃശ്യം കാട്ടുകയും ഇര അതു കാണുന്നതടക്കമുള്ള സ്‌ക്രീന്‍ ഷോട്ടുകളോ വീഡിയോയോ പകര്‍ത്തുകയുമാണു തട്ടിപ്പുകാര്‍ ചെയ്യുന്നത്. സ്ത്രീയാണ് ഇരയെങ്കില്‍ പുരുഷന്റെ ദൃശ്യമാണു കാണിക്കുക പുരുഷനെയാണു ലക്ഷ്യമിടുന്നതെങ്കില്‍ തിരിച്ചും. ഇതിന് ശേഷം വീഡിയോ കോളില്‍ നഗ്‌നത കണ്ടു രസിച്ചുവെന്ന് വരുത്തി തീര്‍ക്കും. പിന്നെ ബ്ലാക് മെയിലിംഗും. ഇത്തരം കേസുകള്‍ കൂടുന്നതു കൊണ്ടാണ് പൊലീസ് ഇപ്പോള്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. സ്‌ക്രീന്‍ഷോട്ട് ഇരയ്ക്കുതന്നെ അയച്ചുകൊടുത്തു പണം ആവശ്യപ്പെടും. നാണക്കേടോര്‍ത്തു പണം കൊടുത്താല്‍ കൂടുതല്‍ പണം വേണമെന്ന ആവശ്യമുയരും. പണം നല്‍കാന്‍ വിസമ്മതിച്ചാല്‍ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വാട്സാപ്പിലേക്കോ ഫേസ്ബുക്ക് മെസഞ്ചറിലേക്കോ ദൃശ്യങ്ങള്‍ അയച്ചുകൊടുക്കും. തുടര്‍ച്ചയായി പണം നല്‍കിയ ശേഷമാണു…

Read More

മണലുപോലെ എന്തോ ഒന്ന് പറന്നു വന്ന് കാറിന്റെ ചില്ലില്‍ പതിച്ചു ! അപ്പോള്‍ അസ്വഭാവികതയൊന്നും തോന്നിയില്ല; വേളാങ്കണ്ണി യാത്രയില്‍ പതിയിരിക്കുന്ന അപകടത്തെക്കുറിച്ചുള്ള യുവതിയുടെ കുറിപ്പ് വൈറലാകുന്നു…

വേളാങ്കണ്ണി യാത്രയ്ക്കിടെയുള്ള അപകടത്തിന്റെ വാര്‍ത്തകള്‍ പലതും നമ്മള്‍ കേട്ടിട്ടുണ്ട്. ഒട്ടുമിക്കതും സംഭവിച്ചിട്ടുള്ളത് രാത്രിയിലാണ്. ഇതുമായി ബന്ധപ്പെടുത്തി തമിഴ്‌നാട്ടിലൂടെ രാത്രിയാത്ര ചെയ്യുന്ന മലയാളികള്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുകളും സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. ആസൂത്രിതമായി നടത്തുന്ന ഇത്തരം അപകടങ്ങള്‍ പലപ്പോഴും സ്വഭാവിക അപകടങ്ങളായി വിലയിരുത്തപ്പെട്ട് ഒടുങ്ങുകയാണ് പതിവ്. എന്നാല്‍ അത്തരം യാത്രകളില്‍ പതിയിരിക്കുന്ന കെണികളും സുഹൃത്തുമൊപ്പമുള്ള വേളാങ്കണ്ണി യാത്രയില്‍ അകടത്തില്‍ നിന്നും രക്ഷപെട്ട അനുഭവവും പങ്കുവെച്ചിരിക്കുകയാണ് ആനി ജോണ്‍സണ്‍ എന്ന യുവതി. തന്റെ സ്പീഡും, ഉടനെ വൈപ്പര്‍ ഉപയോഗിക്കാതിരുന്നതും, പിന്നെ വേളാങ്കണ്ണി മാതാവിന്റെ അനുഗ്രഹവും കൊണ്ടായിരിക്കും ആ അപകടത്തില്‍ നിന്ന് രക്ഷപെട്ടതെന്ന് ആനി പറയുന്നു. ഇതോടൊപ്പം വേളാങ്കണ്ണി യാത്രികര്‍ക്കുള്ള മുന്നറിയിപ്പും ആനി നല്‍കുന്നു. ആനിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം… ”തമിഴ് നാട്ടില്‍ രാത്രി സഞ്ചാരികള്‍ സൂക്ഷിക്കുക, എന്റെ അനുഭവം പങ്കുവെക്കുന്നു – ഞാന്‍ ഇന്ത്യ മുഴുവനും രാത്രിയോ പകലോ എന്നു…

Read More