തന്റെ പോസ്റ്റിനു താഴെ മോശം കമന്റിട്ടയാളെ പറപ്പിച്ച് വൈഗ റോസ് ! താരത്തിന്റെ മറുപടിയിങ്ങനെ…

മിനിസ്‌ക്രീനും ബിഗ് സ്‌ക്രീനിലും ഒരുപോലെ മിന്നിത്തിളങ്ങുന്ന താരമാണ് വൈഗ റോസ്. അലക്‌സാണ്ടര്‍ ദി ഗ്രേറ്റ് എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് വൈഗ ബിഗ് സ്‌ക്രീനിലെത്തിയത്. ഡെയര്‍ ദി ഫിയര്‍ എന്ന പ്രോഗ്രാമിലൂടെ ആണ് താരം ആദ്യമായി മിനിസ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്. പിന്നാലെ നിരവധി പ്രോഗാമുകളില്‍ അവതാരകയായി തിളങ്ങിയിട്ടുണ്ട്. ഇപ്പോള്‍ തമിഴ് കളേഴ്‌സ് ടിവിയിലെ കോമഡി നൈററ്‌സ് എന്ന പ്രോഗ്രാമിന്റെ അവതാരകയാണ് വൈഗ. തന്റെ പോസ്റ്റിന് താഴെയായി മോശം കമന്റിട്ടയാള്‍ക്ക് വൈഗ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാവുന്നു. എന്ത് പോസ്റ്റ് ഇടണം എന്ത് എപ്പോ എങ്ങനെ സപ്പോര്‍ട്ട് ചെയ്യണം എന്നുള്ളത് എന്റെ ഇഷ്ടം. ഇങ്ങനത്തെ ഭാഷയാണോ സാധാരണ വീട്ടില്‍ ചേട്ടന്റെ അമ്മയോടും സഹോദരിയോടും പറയാറ്. പാവം വീട്ടുകാര്‍, അവരുടെ ഗതികേട്. ഇങ്ങോട്ട് പറയാന്‍ വരണ്ട, നിങ്ങളുടെ ഭാഷ ശ്രദ്ധിക്കൂയെന്ന് പറഞ്ഞ് മോശം കമന്റിട്ടയാളെ ടാഗ് ചെയ്തായിരുന്നു വൈഗ മറുപടി നല്‍കിയത്. കമന്റിന്റെ…

Read More