നി​ങ്ങ​ള്‍ ബെ​ഡ്‌​റൂ​മി​ല്‍ ത്രീ​സം ആ​ണോ​യെ​ന്ന് 17കാ​രി ! ന​ല്ല കി​ടി​ല​ന്‍ മ​റു​പ​ടി​യു​മാ​യി ബ​ഷീ​ര്‍ ബ​ഷി

മ​ല​യാ​ളി​ക​ള്‍​ക്ക് സു​പ​രി​ചി​ത​നാ​ണ് മോ​ഡ​ലും യൂ​ട്യൂ​ബ​റു​മാ​യ ബ​ഷീ​ര്‍ ബ​ഷി. ബി​ഗ്‌​ബോ​സി​ല്‍ പ​ങ്കെ​ടു​ത്ത​തോ​ടെ​യാ​ണ് ബ​ഷീ​റി​നെ മ​ല​യാ​ളി​ക​ള്‍ ശ്ര​ദ്ധി​ച്ചു തു​ട​ങ്ങി​യ​ത്. ര​ണ്ടു ഭാ​ര്യ​മാ​രാ​ണ് ബ​ഷീ​റി​നു​ള്ള​ത് എ​ന്ന​താ​ണ് ഇ​യാ​ളെ പ​ല​പ്പോ​ഴും വാ​ര്‍​ത്ത​ക​ളി​ല്‍ നി​ര്‍​ത്തു​ന്ന​ത്. ആ​ദ്യ ഭാ​ര്യ സു​ഹാ​ന​യു​ടെ സ​മ്മ​ത​ത്തോ​ടെ​യാ​യി​രു​ന്നു ര​ണ്ടാം ഭാ​ര്യ മ​ഷൂ​റ ഇ​വ​രു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്നു വ​ന്ന​ത്. മൂ​ന്നു പേ​രും ത​ങ്ങ​ളു​ടെ യൂ​ട്യൂ​ബ് ചാ​ന​ല്‍ വ​ഴി വി​ശേ​ഷ​ങ്ങ​ളെ​ല്ലാം ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​ക്കാ​റു​ണ്ട്. ഇ​പ്പോ​ഴി​താ സ്വ​കാ​ര്യ ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ചോ​ദി​ച്ച​യാ​ള്‍​ക്ക് ബ​ഷീ​ര്‍ ബ​ഷി ന​ല്‍​കി​യ മ​റു​പ​ടി ആ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​വു​ന്ന​ത്. നി​ങ്ങ​ള്‍ ത്രീ​സ​മാ​ണോ ചെ​യ്യു​ന്ന​ത് എ​ന്നാ​യി​രു​ന്നു ഒ​രാ​ള്‍ ബ​ഷീ​റി​നോ​ട് ചോ​ദി​ച്ച​ത്. ആ ​പ്രൊ​ഫൈ​ലി​ല്‍ വ​യ​സ് 17എ​ന്ന് ക​ണ്ടു. മോ​ള്‍​ക്ക് ഇ​തൊ​ക്കെ ന​ല്ല വ​ശ​മാ​ണ​ല്ലേ, വെ​രി ഗു​ഡ്, ന​ല്ല വ​ള​ര്‍​ത്ത് എ​ന്നാ​യി​രു​ന്നു ക​മ​ന്റി​ന് ബ​ഷീ​ര്‍ ന​ല്‍​കി​യ മ​റു​പ​ടി. കു​റ​ച്ച് ആ​ളു​ക​ളു​ടെ മു​ന്‍​പി​ല്‍ ഷൈ​ന്‍ ചെ​യ്യാ​ന്‍ ചോ​ദി​ച്ച​ത​ല്ലേ, നീ ​ശ​രി​ക്കും ഷൈ​ന്‍ ചെ​യ​തോ​യെ​ന്ന് പ​റ​ഞ്ഞ് ക​മ​ന്റ് സ്‌​ക്രീ​ന്‍​ഷോ​ട്ടെ​ടു​ത്ത്…

Read More

തന്റെ പോസ്റ്റിനു താഴെ മോശം കമന്റിട്ടയാളെ പറപ്പിച്ച് വൈഗ റോസ് ! താരത്തിന്റെ മറുപടിയിങ്ങനെ…

മിനിസ്‌ക്രീനും ബിഗ് സ്‌ക്രീനിലും ഒരുപോലെ മിന്നിത്തിളങ്ങുന്ന താരമാണ് വൈഗ റോസ്. അലക്‌സാണ്ടര്‍ ദി ഗ്രേറ്റ് എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് വൈഗ ബിഗ് സ്‌ക്രീനിലെത്തിയത്. ഡെയര്‍ ദി ഫിയര്‍ എന്ന പ്രോഗ്രാമിലൂടെ ആണ് താരം ആദ്യമായി മിനിസ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്. പിന്നാലെ നിരവധി പ്രോഗാമുകളില്‍ അവതാരകയായി തിളങ്ങിയിട്ടുണ്ട്. ഇപ്പോള്‍ തമിഴ് കളേഴ്‌സ് ടിവിയിലെ കോമഡി നൈററ്‌സ് എന്ന പ്രോഗ്രാമിന്റെ അവതാരകയാണ് വൈഗ. തന്റെ പോസ്റ്റിന് താഴെയായി മോശം കമന്റിട്ടയാള്‍ക്ക് വൈഗ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാവുന്നു. എന്ത് പോസ്റ്റ് ഇടണം എന്ത് എപ്പോ എങ്ങനെ സപ്പോര്‍ട്ട് ചെയ്യണം എന്നുള്ളത് എന്റെ ഇഷ്ടം. ഇങ്ങനത്തെ ഭാഷയാണോ സാധാരണ വീട്ടില്‍ ചേട്ടന്റെ അമ്മയോടും സഹോദരിയോടും പറയാറ്. പാവം വീട്ടുകാര്‍, അവരുടെ ഗതികേട്. ഇങ്ങോട്ട് പറയാന്‍ വരണ്ട, നിങ്ങളുടെ ഭാഷ ശ്രദ്ധിക്കൂയെന്ന് പറഞ്ഞ് മോശം കമന്റിട്ടയാളെ ടാഗ് ചെയ്തായിരുന്നു വൈഗ മറുപടി നല്‍കിയത്. കമന്റിന്റെ…

Read More

അറപ്പുളവാക്കുന്ന പെരുമാറ്റം ! തന്റെ ചിത്രത്തിന് മോശം കമന്റിട്ട പെണ്‍കുട്ടിയ്ക്ക് നല്ല കിടിലന്‍ മറുപടി നല്‍കി ദിയ കൃഷ്ണ…

നടന്‍ കൃഷ്ണകുമാറിന്റെ പെണ്‍മക്കളെല്ലാം പ്രശസ്തരാണ്. നടി അഹാന ഉള്‍പ്പെടെയുള്ള നാലു മക്കളും സോഷ്യല്‍ മീഡിയയിലും സജീവമാണ്. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ സ്വിം സ്യൂട്ടിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. മാലദ്വീപില്‍ വെക്കേഷന്‍ ആഘോഷിക്കുന്ന വേളയില്‍ എടുത്ത ചിത്രങ്ങളായിരുന്നു അത്. മിക്കവരും ചിത്രങ്ങളെ അഭിനന്ദിച്ചപ്പോള്‍ പതിവു പോലെ ചില ആളുകള്‍ മോശം കമന്റുമായി രംഗത്തെത്തുകയും ചെയ്തു. സാധാരണയായി പുരുഷന്മാരാണ് ഇത്തരം മോശം കമന്റ് പാസാക്കുകയെങ്കില്‍ ഇത്തവണ ഒരു പെണ്‍കുട്ടിയുടെ വകയായിരുന്നു മോശം കമന്റ് വന്നത്. ചിത്രത്തിനു താഴെ ‘വെറുതെയല്ല പീഡനം കൂടുന്നതെന്നായിരുന്നു’ പെണ്‍കുട്ടി കമന്റിട്ടത്. എന്നാല്‍ പെണ്‍കുട്ടിയുടെ പേര് ഉള്‍പ്പടെയുള്ള കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചാണ് ദിയ ചുട്ട മറുപടി കൊടുത്തത്. ഇത്തരം നിലവാരം കുറഞ്ഞ ആളുകള്‍ ഈ ഭൂമുഖത്തു നിന്നും ഇല്ലാതാകണം. ഇവളുടെ മാതാപിതാക്കള്‍ ആരാണോ. ഇവള്‍ക്ക് അവര്‍ നല്ല വിദ്യാഭ്യാസം നല്‍കുകയോ പഠിപ്പിക്കുകയോ…

Read More