രാഷ്ട്രീയവത്കരണം..! വെ​ള്ളാ​പ്പ​ള്ളി എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജ് ആ​ക്ര​മ​ണം; സി​പി​എം -ബി​ജെ​പി ബ​ലാ​ബ​ല​ത്തി​ലേ​ക്ക്; കോ​ള​ജ് സം​ര​ക്ഷ​ണം ഏ​റ്റെ​ടു​ത്ത് എ​ൻ​ഡി​എ

ആ​ല​പ്പു​ഴ: ക​ട്ട​ച്ചി​റ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗി​ലെ സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​വി​കാ​സ​ങ്ങ​ൾ പു​തി​യ ത​ല​ത്തി​ലേ​ക്ക്. കോ​ള​ജി​ന് നേ​രെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​മ​ര​ത്തി​നി​ട​യി​ലു​ണ്ടാ​യ ആ​ക്ര​മ​ത്തെ സി​പി​എം ന്യാ​യീ​ക​രി​ക്കു​ന്പോ​ൾ കോ​ള​ജ് സം​ര​ക്ഷ​ണ​ത്തി​നാ​യി ബി​ജെ​പി രം​ഗ​ത്തെ​ത്തി​യ​തോ​ടെ പ്ര​ശ്നം മാ​നേ​ജ്മെ​ന്‍റ് -വി​ദ്യാ​ർ​ഥി സം​ഘ​ട​നാ ത​ർ​ക്ക​മെ​ന്ന നി​ല​യി​ൽ നി​ന്ന് രാ​ഷ്ട്രീ​യ ത​ല​ത്തി​ലേ​ക്ക് മാ​റി​ക്ക​ഴി​ഞ്ഞു. എ​സ്എ​ഫ്ഐ മാ​ർ​ച്ചി​ൽ കോ​ള​ജി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് മാ​നേ​ജ്മെ​ന്‍റ് സം​ഘ​പ​രി​വാ​ർ സ​ഹാ​യം തേ​ടി​യി​രു​ന്ന​ത് നേ​ര​ത്തെ രാ​ഷ്ട്ര​ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.  കോ​ള​ജി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി അ​ടു​ത്ത ദി​വ​സം ത​ന്നെ സം​ഭ​വ​ത്തി​ൽ ശ​ക്ത​മാ​യ നി​ല​പാ​ട് ബി​ജെ​പി സ്വീ​ക​രി​ച്ചി​രു​ന്നു. എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ബി​ഡി​ജ​ഐ​സ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റു​മ​ട​ക്ക​മു​ള്ള​വ​ർ വി​ഷ​യ​ത്തി​ൽ മൗ​നം പാ​ലി​ച്ച​പ്പോ​ൾ ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​നാ​ണ് കോ​ള​ജി​നാ​യി ആ​ദ്യം രം​ഗ​ത്തെ​ത്തി​യ​ത്. എ​സ്എ​ഫ്ഐ​യു​ടെ ആ​ക്ര​മ​ണം ന്യൂ​ന​പ​ക്ഷ സ്ഥാ​പ​ന​ത്തി​നു​നേ​രെ​യു​ള്ള അ​തി​ക്ര​മ​മാ​ണെ​ന്നാ​യി​രു​ന്നു രാ​ധാ​കൃ​ഷ്ണ​ന്‍റെ നി​ല​പാ​ട്. ഇ​തി​നി​ട​യി​ൽ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യോ​ഗം…

Read More

വെള്ളാപ്പള്ളി നടേശൻ എ​ൻ​ജി​നിയ​റിം​ഗ് കോ​ളജിൽ വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വം; മാ​നേ​ജ്മെ​ന്‍റി​നെ​തി​രേ കേ​സ്; കോളജ് എസ്എഫ്എ പ്രവർത്തകർ അടിച്ചു തകർത്തു

ആലപ്പുഴ: കട്ടച്ചിറ വെള്ളാപ്പള്ളി നടേശൻ കോളജ് ഓഫ് എഞ്ചിനീയറിംഗ് വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തെത്തുടർന്ന് എസ്എഫ്ഐ പ്രവർത്തകർ കോളജ് അടിച്ചു തകർത്തു. പ്രകടനമായെത്തിയ പ്രവർത്തകർ പോലീസ് ബാരിക്കേഡ് മറികടന്ന് അകത്തു കടന്നാണ് അടിച്ചു തകർത്തത്. ക്ലാസ് റൂമുകളും ജനൽ ചില്ലുകളും പ്രവർത്തകർ തല്ലിത്തകർത്തു. എസ്എഫ്എ സംസ്ഥാന സെക്രട്ടറി എം.വിജിന്‍റെയും പ്രസിഡന്‍റ് ജെയ്ക്. സി. തോമസിന്‍റെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കോളജിന്‍റെ ഉടമസ്ഥൻ സുഭാഷ് വാസുവിനെ വഴിലിറങ്ങി നടക്കാൻ അനുവദിക്കില്ലെന്നും സ്വാശ്രയ കോളജുകളിലെ ഇടിമുറികൾ ഇടിച്ചു തകർക്കുമെന്നും വിജിൻ വ്യക്തമാക്കി. ബിജെപി നേതാവ് വി.മുരളീധരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഈ വിഷയത്തിൽ പ്രിതികരിക്കാത്തതെന്താണെന്നും എസ്എഫ്എ സംസ്ഥാന സെക്രട്ടറി ചോദിച്ചു. എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വം; മാ​നേ​ജ്മെ​ന്‍റി​നെ​തി​രേ കേ​സ് മാ​വേ​ലി​ക്ക​ര: ക​ട്ട​ച്ചി​റ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജി​ൽ മാ​നേ​ജ​മെ​ന്‍റി​ന്‍റെ​യും പ്രി​ൻ​സി​പ്പ​ലി​ന്‍റെ​യും മാ​ന​സി​ക പീ​ഡ​ന​ത്തി​ൽ മ​നം​നൊ​ന്ത് വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കാ​ൻ…

Read More