അ​ന്ന് വി​ക്ര​ത്തെ വി​ഷ​മി​പ്പി​ച്ച് പ​റ​ഞ്ഞ​യ​യ്‌​ക്കേ​ണ്ടി വ​ന്നു ! ഇ​ന്ന് ന​ട​ന്‍ എ​ന്നോ​ടു പ്ര​തി​കാ​രം ചെ​യ്തു; തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി ദി​നേ​ശ് പ​ണി​ക്ക​ര്‍…

മ​ല​യാ​ള സി​നി​മ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന ന​ട​നും നി​ര്‍​മ്മാ​താ​വു​മാ​ണ് ദി​നേ​ശ് പ​ണി​ക്ക​ര്‍. വി​ല്ല​നാ​യും സ്വ​ഭാ​വ ന​ട​നാ​യും തി​ള​ങ്ങി നി​ന്ന താ​രം ഒ​രി​ക്ക​ല്‍ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം സി​നി​മ​യി​ല്‍ ദീ​ര്‍​ഘ​കാ​ലം വി​ട്ടു നി​ന്നി​രു​ന്നു. നി​ര​വ​ധി ഹി​റ്റ് സി​നി​മ​ക​ള്‍ മ​ല​യാ​ളി​ക​ള്‍​ക്ക് സ​മ്മാ​നി​ച്ച നി​ര്‍​മാ​താ​വ് കൂ​ടി​യാ​ണ്് ദി​നേ​ശ് പ​ണി​ക്ക​ര്‍. ഇ​പ്പോ​ഴി​താ തെ​ന്നി​ന്ത്യ​ന്‍ സൂ​പ്പ​ര്‍ സ്റ്റാ​ര്‍ ന​ട​ന്‍ വി​ക്ര​ത്തെ കു​റി​ച്ച് ദി​നേ​ശ് പ​ണി​ക്ക​ര്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് ശ്ര​ദ്ധ നേ​ടു​ന്ന​ത്. വി​ക്രം അ​ന്ന് വ​ള​ര്‍​ന്നു​വ​രു​ന്ന ന​ട​നാ​യി​രു​ന്നു. സി​നി​മ​യി​ല്‍ ആ​രു​മാ​യി​രു​ന്നി​ല്ലെ​ന്നും കു​റ​ച്ച് സി​നി​മ​ക​ള്‍ മാ​ത്ര​മേ ചെ​യ്തി​രു​ന്നു​ള്ളൂ​വെ​ന്നും കാ​ണാ​ന്‍ ലു​ക്കാ​യി​രു​ന്നു​വെ​ന്നും ദി​നേ​ശ് പ​റ​യു​ന്നു. ര​ജ​പു​ത്ര എ​ന്ന സി​നി​മ​യി​ല്‍ വി​ക്രം അ​ഭി​ന​യി​ച്ചി​രു​ന്നു. കു​റ​ച്ച് ദി​വ​സം ത​നി​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും ത​ങ്ങ​ള്‍ ന​ല്ല അ​ടു​പ്പ​മാ​യി​രു​ന്നു​വെ​ന്നും എ​പ്പോ​ഴും ചേ​ട്ടാ എ​ന്നാ​ണ് വി​ളി​ക്കു​ന്ന​തെ​ന്നും ഇ​ട​ക്ക് ചി​ല തി​ര​ക്കു​ക​ള്‍ കാ​ര​ണം ത​ങ്ങ​ളു​ടെ റി​ലേ​ഷ​ന്‍ ബ്രേ​ക്കാ​യി എ​ന്നും ദി​നേ​ശ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. 2000ത്തി​ല്‍ ആ​ണ് പി​ന്നെ കാ​ണു​ന്ന​ത്. അ​പ്പോ​ള്‍ ത​ന്നെ കാ​ത്ത്…

Read More

25 വര്‍ഷം മുമ്പ് മീരയില്‍ വിക്രത്തിന്റെ നായിക സാമി സ്‌ക്വയറില്‍ ഇന്ന് വിക്രത്തിന്റെ അമ്മായിയമ്മ ! സിനിമയില്‍ തനിക്കു സംഭവിച്ച സ്ഥാനചലനത്തെപ്പറ്റി നടി ഐശ്വര്യ പറയുന്നതിങ്ങനെ…

  ഒരു പിടി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളത്തില്‍ തിളങ്ങിയ നടിയായ ഐശ്വര്യ പഴയകാല നടി ലക്ഷ്മിയുടെ മകളാണ്. നരസിംഹം, ബട്ടര്‍ഫ്‌ളൈ, പ്രജ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ സൂപ്പര്‍താരം മോഹന്‍ലാലിന്റെ നായികയായിരുന്നു ഐശ്വര്യ.എന്നാല്‍ മറ്റ് നടിമാരെ പോലെ ഐശ്വര്യയും ഒരിടവേളയ്ക്ക് ശേഷം അമ്മ വേഷത്തിലേക്ക് ചുവടുമാറി. തമിഴില്‍ നിരവധി യുവതാരങ്ങളുടെ അമ്മയായി വേഷമിട്ട ഐശ്വര്യ ഇപ്പോള്‍ തന്റെ നായകന്റെ അമ്മായിയമ്മയായി വേഷമിടാന്‍ ഒരുങ്ങുകയാണ്. സൂപ്പര്‍ ഹിറ്റ് ചിത്രം സാമിയുടെ രണ്ടാം ഭാഗം സാമി സ്‌ക്വയറില്‍ വിക്രമിന്റെ അമ്മായിയമ്മയുടെ വേഷമാണ് ഐശ്വര്യ കൈകാര്യം ചെയ്യുന്നത്. 1992ല്‍ പുറത്തിറങ്ങിയ മീര എന്ന തമിഴ് ചിത്രത്തില്‍ വിക്രമിന്റെ നായികയായിരുന്നു ഐശ്വര്യ. എന്നാല്‍ അമ്മവേഷങ്ങളില്‍ അഭിനയിക്കുന്നത് തനിക്ക് സന്തോഷമേയുള്ളുവെന്നും പക്ഷെ വിക്രമിന് അത് വല്യ ടെന്‍ഷന്‍ ആയിരുന്നുവെന്നും ഐശ്വര്യ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. ‘ഞാന്‍ വിക്രമിന്റെ നായികയായിരുന്നു ഇപ്പോള്‍ സ്വാമി സ്‌ക്വയറില്‍ വിക്രമിന്റെ അമ്മായിയമ്മയായി…

Read More

‘അച്ഛനായാല്‍ ഇങ്ങനെ വേണം! മകന് കാമുകിയെ അന്വേഷിച്ച് ചിയാന്‍ വിക്രം; നിങ്ങള്‍ തയ്യാറാണെങ്കില്‍ ഒരു പക്ഷെ അത് നിങ്ങളാകാം…

  താരപുത്രന്മാരുടെ സിനിമാ പ്രവേശം പ്രേക്ഷകര്‍ ആവേശത്തോടെയാണ് വരവേല്‍ക്കുന്നത്. മലയാളത്തിലെ താരപുത്രന്മാരായ പ്രണവിന്റേയും കാളിദാസിന്റേയും സിനിമകള്‍ക്കായി മലയാളി പ്രേക്ഷകര്‍ കാത്തിരിക്കുന്നത് പോലെ ചിയാന്‍ വിക്രമിന്റെ മകന്‍ ധ്രുവിന്റെ ആദ്യ ചിത്രത്തിന് കാത്തിരിക്കുകയാണ് തമിഴകം. തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്കിലൂടെയാണ് ധ്രുവ് വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. വിക്രത്തിനെ ചിയാന്‍ വിക്രമാക്കിയ ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. And.. SHE IS MISSING. If you are her or anyone who looks like her, send your pics or videos to [email protected]. Can't wait to meet you. Take your time, but hurry. #heroinesearch #castingcall #vermas❤️#whostheluckygirl #thesearchbegins # varmathemovie #dirbala #dhruvvikram #E4entertainment. Thank you Shruti for your enchanting voice. Thanks ms AB.…

Read More