അ​ന്ന് വി​ക്ര​ത്തെ വി​ഷ​മി​പ്പി​ച്ച് പ​റ​ഞ്ഞ​യ​യ്‌​ക്കേ​ണ്ടി വ​ന്നു ! ഇ​ന്ന് ന​ട​ന്‍ എ​ന്നോ​ടു പ്ര​തി​കാ​രം ചെ​യ്തു; തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി ദി​നേ​ശ് പ​ണി​ക്ക​ര്‍…

മ​ല​യാ​ള സി​നി​മ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന ന​ട​നും നി​ര്‍​മ്മാ​താ​വു​മാ​ണ് ദി​നേ​ശ് പ​ണി​ക്ക​ര്‍. വി​ല്ല​നാ​യും സ്വ​ഭാ​വ ന​ട​നാ​യും തി​ള​ങ്ങി നി​ന്ന താ​രം ഒ​രി​ക്ക​ല്‍ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം സി​നി​മ​യി​ല്‍ ദീ​ര്‍​ഘ​കാ​ലം വി​ട്ടു നി​ന്നി​രു​ന്നു.

നി​ര​വ​ധി ഹി​റ്റ് സി​നി​മ​ക​ള്‍ മ​ല​യാ​ളി​ക​ള്‍​ക്ക് സ​മ്മാ​നി​ച്ച നി​ര്‍​മാ​താ​വ് കൂ​ടി​യാ​ണ്് ദി​നേ​ശ് പ​ണി​ക്ക​ര്‍.

ഇ​പ്പോ​ഴി​താ തെ​ന്നി​ന്ത്യ​ന്‍ സൂ​പ്പ​ര്‍ സ്റ്റാ​ര്‍ ന​ട​ന്‍ വി​ക്ര​ത്തെ കു​റി​ച്ച് ദി​നേ​ശ് പ​ണി​ക്ക​ര്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് ശ്ര​ദ്ധ നേ​ടു​ന്ന​ത്.

വി​ക്രം അ​ന്ന് വ​ള​ര്‍​ന്നു​വ​രു​ന്ന ന​ട​നാ​യി​രു​ന്നു. സി​നി​മ​യി​ല്‍ ആ​രു​മാ​യി​രു​ന്നി​ല്ലെ​ന്നും കു​റ​ച്ച് സി​നി​മ​ക​ള്‍ മാ​ത്ര​മേ ചെ​യ്തി​രു​ന്നു​ള്ളൂ​വെ​ന്നും കാ​ണാ​ന്‍ ലു​ക്കാ​യി​രു​ന്നു​വെ​ന്നും ദി​നേ​ശ് പ​റ​യു​ന്നു.

ര​ജ​പു​ത്ര എ​ന്ന സി​നി​മ​യി​ല്‍ വി​ക്രം അ​ഭി​ന​യി​ച്ചി​രു​ന്നു. കു​റ​ച്ച് ദി​വ​സം ത​നി​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും ത​ങ്ങ​ള്‍ ന​ല്ല അ​ടു​പ്പ​മാ​യി​രു​ന്നു​വെ​ന്നും എ​പ്പോ​ഴും ചേ​ട്ടാ എ​ന്നാ​ണ് വി​ളി​ക്കു​ന്ന​തെ​ന്നും ഇ​ട​ക്ക് ചി​ല തി​ര​ക്കു​ക​ള്‍ കാ​ര​ണം ത​ങ്ങ​ളു​ടെ റി​ലേ​ഷ​ന്‍ ബ്രേ​ക്കാ​യി എ​ന്നും ദി​നേ​ശ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

2000ത്തി​ല്‍ ആ​ണ് പി​ന്നെ കാ​ണു​ന്ന​ത്. അ​പ്പോ​ള്‍ ത​ന്നെ കാ​ത്ത് വി​ക്രം സ്റ്റു​ഡി​യോ​ക്ക് പു​റ​ത്ത് നി​ല്‍​ക്കു​ക​യാ​യി​രു​ന്നു.

ആ​ഗ്ര​ഹി​ച്ച പോ​ലെ ന​ല്ലൊ​രു സ്ഥാ​ന​ത്തെ​ത്താ​ന്‍ ക​ഴി​യാ​ത്ത​തി​ന്റെ സ​ങ്ക​ട​ത്തി​ലാ​യി​രു​ന്നു​വെ​ന്നും ത​ന്റെ പു​തി​യ പ​ട​ത്തി​ന്റെ ഡി​സ്ട്രി​ബ്യൂ​ഷ​ന്‍ എ​ടു​ക്ക​ണ​മെ​ന്ന് അ​ഭ്യ​ര്‍​ത്ഥി​ച്ചി​രു​ന്നു​വെ​ന്നും ദി​നേ​ശ് പ​റ​യു​ന്നു.

എ​ന്നാ​ല്‍ ത​ന്റെ കൈ​യ്യി​ല്‍ പ​ണ​മു​ണ്ടാ​യി​രു​ന്നി​ല്ല. പ​ണ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ ഒ​രു ല​ക്ഷം മാ​ത്രം മ​തി​യെ​ന്ന് പ​റ​ഞ്ഞി​രു​ന്നു​വെ​ന്നും അ​ന്ന് അ​വ​നെ കെ​ട്ടി​പ്പി​ടി​ച്ച് കൈ ​കൊ​ടു​ത്ത് തി​രി​കെ വി​ടാ​നെ പ​റ്റി​യു​ള്ളൂ​വെ​ന്നും പി​ന്നെ വി​ക്ര​ത്തി​നെ ക​ണ്ടി​ട്ടി​ല്ലെ​ന്നും പി​ന്നെ ന​ട​ന്ന​ത് ച​രി​ത്ര​മാ​യി​രു​ന്നു​വെ​ന്നും വി​ക്രം വ​ലി​യ ന​ട​നാ​യി എ​ന്നും ദി​നേ​ശ് പ​റ​യു​ന്നു.

Related posts

Leave a Comment