“ഏതു ശരീരഭാഗമാണ് ഏറ്റവുമിഷ്ടം..?’ അ​ശ്ലീ​ല ക​മ​ന്‍റ് ന​ൽ​കി​യ​യാ​ൾ​ക്ക് ത​പ്സി​യു​ടെ മ​ര​ണ​മാ​സ് മ​റു​പ​ടി

സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ സി​നി​മ​താ​ര​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്ന ചി​ത്ര​ത്തി​ന് അ​ശ്ലീ​ലം നി​റ​ഞ്ഞ ക​മ​ന്‍റു​ക​ൾ പ​ങ്കു​വ​യ്ക്കു​ന്ന​ത് ചി​ല​ർ​ക്ക് ഹ​ര​മാ​ണ്. അ​ത്ത​ര​ക്കാ​രു​ടെ ക​പ​ട​മു​ഖം താ​ര​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ തു​റ​ന്നു കാ​ട്ടാ​റു​മു​ണ്ട്. ഇ​പ്പോ​ഴി​ത ത​നി​ക്കു നേ​രെ അ​ശ്ലീ​ലം ക​ല​ർ​ന്ന ക​മ​ന്‍റ് പാ​സാ​ക്കി​യ ആ​ൾ​ക്ക് ന​ടി ത​പ്സി പ​ന്നു ന​ൽ​കി​യ മ​റു​പ​ടി​യാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ കൈ​യ​ടി നേ​ടു​ന്ന​ത്.

“നി​ങ്ങ​ളു​ടെ ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ എ​നി​ക്ക് ഇ​ഷ്ട​മാ​ണ്’ എന്നായിരുന്നു അ​കു പാ​ണ്ഡെ എ​ന്നൊരാൾ ത​പ്സി​ക്ക് ന​ൽ​കി​യ ക​മ​ന്‍റ്. ഉ​ട​ൻ ത​ന്നെ വ​ന്നു ത​പ്സി​യു​ടെ മ​റു​പ​ടി. “വൗ.. ​എ​നി​ക്കും എ​ന്‍റെ ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ ഏ​റെ ഇ​ഷ്ട​മാ​ണ്. നി​ങ്ങ​ൾ​ക്ക് ഏ​തു ഭാ​ഗ​മാ​ണ് ഇ​ഷ്ടം. എ​നി​ക്ക് ഇ​ഷ്ടം സെ​റി​ബ്ര​മാ​ണ്’.

Related posts