മോഹൻതോമസിന്‍റെ ഉച്ഛിഷ്ടവും അമേദ്യവും വെട്ടിവിഴുങ്ങി..! നി​​​കു​​​തി വെ​​​ട്ടി​​​ക്കാ​​​ൻ വ്യാ​​​ജ​​​രേ​​​ഖ ച​​​മ​​​ച്ച​​​തി​​​ന് നടനും എംപിയുമായി സുരേഷ്ഗോപിക്കെതിരെ കേസെടുത്ത് ക്രൈം ബ്രാഞ്ച്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​കു​​​തി വെ​​​ട്ടി​​​ക്കാ​​​ൻ വ്യാ​​​ജ​​​രേ​​​ഖ ച​​​മ​​​ച്ച​​​തി​​​ന് രാ​​​ജ്യ​​​സ​​​ഭാം​​​ഗ​​​വും ന​​​ട​​​നു​​​മാ​​​യ സു​​​രേ​​​ഷ് ഗോ​​​പി​​​ക്കെ​​​തി​​​രേ ജാ​​​മ്യ​​​മി​​​ല്ലാ വ​​​കു​​​പ്പ് പ്ര​​​കാ​​​രം ക്രൈം​​​ബ്രാ​​​ഞ്ച് കേ​​​സെ​​​ടു​​​ത്തു. വ്യാ​​​ജ​​​വി​​​ലാ​​​സ​​​ത്തി​​​ൽ പോ​​​ണ്ടി​​​ച്ചേ​​​രി​​​യി​​​ൽ വാ​​​ഹ​​​നം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​തി​​​നാ​​​ണ് കേ​​​സ്. അ​​​മി​​​ത വേ​​​ഗ​​​ത്തി​​​ൽ വ​​​ണ്ടി​​​യോ​​​ടി​​​ച്ച​​​തി​​​ന് പി​​​ഴ അ​​​ട​​​ച്ചി​​​ല്ലെ​​​ന്ന കു​​​റ്റ​​​വും അ​​​ദ്ദേ​​​ഹ​​​ത്തി​​​നെ​​​തി​​​രേ നി​​​ല​​​വി​​​ലു​​​ണ്ട്.

വ്യാ​​​ജ​​​വി​​​ലാ​​​സ​​​ത്തി​​​ൽ പോ​​​ണ്ടി​​​ച്ചേ​​​രി​​​യി​​​ൽ കാ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തെ​​​ന്ന പ​​​രാ​​​തി​​​യെത്തുട​​​ർ​​​ന്ന് സു​​​രേ​​​ഷ്ഗോ​​​പി മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​നു രേ​​​ഖ​​​ക​​​ൾ ന​​​ൽ​​​കി​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും തൃ​​​പ്തി​​​ക​​​ര​​​മ​​​ല്ലെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. എം​​​പി​​​യാ​​​യ ശേ​​​ഷ​​​വും അ​​​തി​​​നു മു​​​ൻ​​​പു​​​മാ​​​യി ര​​​ണ്ടു വാ​​​ഹ​​​ന​​​ങ്ങ​​​ളാ​​​ണ് സു​​​രേ​​​ഷ്ഗോ​​​പി പോ​​​ണ്ടി​​​ച്ചേ​​​രി​​​യി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത്.

പോ​​​ണ്ടി​​​ച്ചേ​​​രി​​​യി​​​ലെ എ​​​ല്ലൈ​​​പ്പി​​​ള്ള​​​ച്ചാ​​​വി​​​ടി, കാ​​​ർ​​​ത്തി​​​ക് അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് മൂ​​​ന്ന് സി​​​എ എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ. എ​​​ന്നാ​​​ൽ ഈ ​​​പേ​​​രി​​​ൽ അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ല്ലെ​​​ന്ന് മോ​​​ട്ടോ​​​ർ​​​വാ​​​ഹ​​​ന വ​​​കു​​​പ്പും ക്രൈം​​​ബ്രാ​​​ഞ്ചും ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.

Related posts