ക​റു​ത്ത പ്രേ​ത​ങ്ങ​ള്‍..! എം​ബാ​പ്പെ​യെ രാ​ത്രി​യി​ലെ​ങ്ങാ​നും ക​ണ്ടാ​ല്‍ ഞെ​ട്ടും, ഏഴ് ദിവസം പനി പിടിച്ചു കിടക്കും; വ​ർ​ണ​വെ​റി​യു​മാ​യി സം​ഘ​പ​രി​വാ​ർ നേ​താ​വ് ടി.​ജി മോ​ഹ​ൻ​ദാ​സ്


കൊ​ച്ചി: ലോകകപ്പ് ഫൈനൽ കളിച്ച ഫ്ര​ഞ്ച് ടീ​മി​നെ​തി​രെ വ​ർ​ണ​വെ​റി​യു​മാ​യി സം​ഘ​പ​രി​വാ​ർ നേ​താ​വ് ടി.​ജി മോ​ഹ​ൻ​ദാ​സ്. “ക​റു​ത്ത പ്രേ​ത​ങ്ങ​ള്‍’ എ​ന്നാ​ണ് കി​ലി​യ​ന്‍ എം​ബാ​പ്പെ ആ​ട​ക്ക​മു​ള്ള താ​ര​ങ്ങ​ളെ മോ​ഹ​ന്‍​ദാ​സ് വി​ശേ​ഷി​പ്പി​ച്ച​ത്.

ട്വീ​റ്റി​നെ​തി​രെ വി​മ​ര്‍​ശ​നം ശ​ക്ത​മാ​യ​തി​ന് പി​ന്നാ​ലെ ‘ഇ​തൊ​ക്കെ എ​ന്താ വ​ര്‍​ണ​വെ​റി​യാ​ണോ?’ എ​ന്ന ചോ​ദ്യ​വു​മാ​യി മ​റ്റൊ​രു ട്വീ​റ്റും മോ​ഹ​ന്‍​ദാ​സ് പ​ങ്കു​വെ​ച്ചു.

“ഫ്രഞ്ച്കാര് വെളുത്ത് തുടുത്ത സായ്പൻമാരായിരിക്കും എന്നാണ് ഞാൻ വിചാരിച്ചത്! ഇതിപ്പോ…
എന്നേക്കാൾ കറുത്ത പ്രേതങ്ങൾ!! ആ എംബാപ്പെയെ രാത്രിയിലെങ്ങാൻ വഴിയിൽ കണ്ടാൽ നമ്മള് ഞെട്ടി ഏഴ് ദിവസം പനി പിടിച്ചു കിടക്കും’- ട്വീറ്റിൽ പറയുന്നു.

<blockquote class=”twitter-tweet”><p lang=”ml” dir=”ltr”>ഫ്ര​ഞ്ച്കാ​ര് വെ​ളു​ത്ത് തു​ടു​ത്ത സാ​യ്പ​ൻ​മാ​രാ​യി​രി​ക്കും എ​ന്നാ​ണ് ഞാ​ൻ വി​ചാ​രി​ച്ച​ത്! ഇ​തി​പ്പോ… <br>എ​ന്നേ​ക്കാ​ൾ ക​റു​ത്ത പ്രേ​ത​ങ്ങ​ൾ!! ആ ​എം​ബാ​പ്പെ​യെ രാ​ത്രി​യി​ലെ​ങ്ങാ​ൻ വ​ഴി​യി​ൽ ക​ണ്ടാ​ൽ ന​മ്മ​ള് ഞെ​ട്ടി ഏ​ഴ് ദി​വ​സം പ​നി പി​ടി​ച്ചു കി​ട​ക്കും! ഹൊ! 👹</p>&mdash; TG Mohandas (@mohandastg) <a href=”https://twitter.com/mohandastg/status/1604783739221204992?ref_src=twsrc%5Etfw”>December 19, 2022</a></blockquote> <script async src=”https://platform.twitter.com/widgets.js” charset=”utf-8″></script>

https://mobile.twitter.com/mohandastg/status/1604783739221204992

 

Related posts

Leave a Comment