മതിയായില്ലേ, മറ്റൊരു പാലാരിവട്ടത്തിനു കാത്തിരിക്കുവാണോ?തൈ​ക്കാ​ട്ടുശേ​രി പാ​ല​ത്തി​ൽ അ​പ​ക​ടക്കെണി



തു​റ​വൂ​ർ.​തൈ​ക്കാ​ട്ട് ശേ​രി പാ​ല​ത്തി​ൽ അ​പ​ക​ടം കൂ​ടു​ന്നു.​പാ​ല​ത്തി​ന് പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്താ​യി ആ ​പ്രൊ​ച്ച് റോ​ഡും പാ​ല​വും ത​മ്മി​ൽ ബ​ന്ധി​ക്കു​ന്ന സ്ഥ​ല​ത്തെ ഉ​യ​ർ​ച്ച​താ​ഴ്ച​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​ക്കു​ന്ന​ത്.

വാ​ഹ​ന​ങ്ങ​ൾ​പാ​ല​ത്തി​ലേ​യ്ക്ക് ക​യ​റു​മ്പോ​ഴും ഇ​റ​ങ്ങു​മ്പോ​ഴും വാ​ഹ​ന​ങ്ങ​ളു​ടെ അ​ടി​ഭാ​ഗം ഇ​ടി​ക്കു​ക​യും വാ​ഹ​ന​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യു​ന്നു. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളാ​ണ് കൂ​ടു​ത​ലും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്. പാ​ലം ഇ​റ​ങ്ങി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പെ​ട്ടെ​ന്ന് താ​ഴേ​യ്ക്ക് വീ​ഴു​ന്ന​ത് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​കു​ന്നു.​

കൂ​ടാ​തെ.പാ​ല​ത്തി​ന്‍റെ മു​ഗ​ൾ ഭാ​ഗം പൊ​ളി​ഞ്ഞ് കു​ഴി​യാ​ക്കു​ന്ന​തും അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​ന്നു . പാ​ല​ത്തി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്തും പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തും നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ലാ​ണ് പ്ര​ത​ല ഭാ​ഗ​ങ്ങ​ൾ പൊ​ളി​ഞ്ഞു കൊ​ണ്ടി​രി​ക്കു​ന്ന​ത്. പാ​ല​ത്തി​ലെ പൊ​ളി​ഞ്ഞ ഭാ​ഗ​ങ്ങ​ൾ അ​പ​ക​ട​ക്കെ​ണി​യാ​യി​രി​ക്കു​ക​യാ​ണ് . കോ​ടി​ക​ൾ ചി​ല​വ​ഴി​ച്ച് യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് നി​ർ​മ്മി​ച്ച പാ​ല​മാ​ണി​ത് .

അ​ഞ്ച് വ​ർ​ഷം മു​ൻ​പ് അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്ത പാ​ല​മാ​ണ് ഇ​പ്പോ​ൾ പൊ​ളി​ഞ്ഞു കൊ​ണ്ടി​രി​ക്കു​ന്ന​ത്. നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ലെ അ​പാ​ക​ത​യാ​ണ് പൊ​ളി​യു​ന്ന​തി​ന് കാ​ര​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു .

ഇ​തി​നോ​ട​കം നി​ര​വ​ധി ത​വ​ണ മു​ക​ൾ​ഭാ​ഗം ടാ​ർ ചെ​യ്തു​തു കു​ഴി​യ​ടയ്ക്കാ​ൻ ശ്ര​മം ന​ട​ത്തി​എ​ങ്കി​ലും വീ​ണ്ടും പൊ​ട്ടിപ്പൊ​ളി​യുകയാണു​ണ്ടാ​യ​ത് .

മ​റ്റൊ​രു പാ​ലാ​രി​വ​ട്ടം പാ​ലം ആ​യി തൈ​ക്കാ​ട്ടു​ശ്ശേ​രി പാ​ലം മാ​റു​ക​യാ​ണെന്നു​ള്ള​താ​ണ് ജ​ന​സം​സാ​രം. ഈ ​പാ​ല​ത്തി​ന്‍റെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന സ​മ​യ​ത്ത് ത​ന്നെ നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. നി​ർ​മാ​ണ​ത്തി​നി​ടെ ഒ​രു ബീം ​ത​ക​ർ​ന്ന് കാ​യ​ലി​ൽ വീ​ണി​രു​ന്നു.

പ​ള്ളി​ത്തോ​ട് പ​മ്പാ പാ​ത​യു​ടെ ഭാ​ഗ​മാ​യു​ള്ള തൈ​ക്കാ​ട്ടു​ശ്ശേ​രി പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ്് ഉ​യ​ർ​ത്തി​യുംപാ​ല​ത്തി​ലെ കു​ഴി​ക​ൾ അ​ട​ച്ചും അ​പ​ക​ടം ഇ​ല്ലാ​താ​ക്കു​വാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെെെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.

Related posts

Leave a Comment