സം​വി​ധാ​യ​ക​ന്‍ ത​മ്പി ക​ണ്ണ​ന്താ​നം അ​ന്ത​രി​ച്ചു; മോ​ഹ​ന്‍​ലാ​ലി​നെ സൂ​പ്പ​ര്‍​സ്റ്റാ​ർ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തി​യ രാ​ജാ​വി​ന്‍റെ മ​ക​ൻ അ​ട​ക്കം പ​തി​നാ​റോ​ളം ചി​ത്ര​ങ്ങ​ൾ സം​വി​ധാ​നം ചെ​യ്തു

കൊ​ച്ചി: മ​ല​യാ​ള ച​ല​ച്ചി​ത്ര ലോ​ക​ത്തെ സൂ​പ്പ​ർ ഹി​റ്റ് സം​വി​ധാ​യ​ക​നും നി​ർ​മാ​താ​വു​മാ​യ ത​മ്പി ക​ണ്ണ​ന്താ​നം(65) അ​ന്ത​രി​ച്ചു. രോ​ഗ​ബാ​ധി​ത​നാ​യി കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് അ​ന്ത്യം സം​ഭ​വി​ച്ച​ത്.

മോ​ഹ​ന്‍​ലാ​ലി​നെ സൂ​പ്പ​ര്‍​സ്റ്റാ​ർ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തി​യ രാ​ജാ​വി​ന്‍റെ മ​ക​ൻ അ​ട​ക്കം പ​തി​നാ​റോ​ളം ചി​ത്ര​ങ്ങ​ൾ സം​വി​ധാ​നം ചെ​യ്തു. ഇ​ന്ദ്ര​ജാ​ലം, നാ​ടോ​ടി, വ​ഴി​യോ​ര​ക്കാ​ഴ്‌​ച​ക​ൾ, മാ​ന്ത്രി​കം, മാ​സ്മ​രം തു​ട​ങ്ങി​വ​യാ​ണ് പ്ര​ധാ​ന​ചി​ത്ര​ങ്ങ​ൾ. മ​മ്മൂ​ട്ടി​യും സു​രേ​ഷ് ഗോ​പി​യും, മു​കേ​ഷും അ​ട​ക്ക​മു​ള്ള​വ​രും അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​ക​ളി​ൽ നാ​യ​ക​ന്മാ​രാ​യി അ​ഭി​ന​യി​ച്ചു.

1953 ഡി​സം​ബ​ർ 13ന് ​കാ​ഞ്ഞി​ര​പ്പ​ള്ള​യി​ലാ​ണ് ജ​ന​നം. 1983 ല്‍ ​ജോ​ഷി സം​വി​ധാ​നം നി​ർ​വ​ഹി​ച്ച താ​വ​ളം എ​ന്ന ചി​ത്ര​ത്തി​ല്‍ സ​ഹ​സം​വി​ധാ​യ​ക​നാ​യാ​ണ് സി​നി​മ​ലോ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്. ഇ​നി​യ നാ​യി​ക​യാ​യി എ​ത്തി​യ ഗേ​ൾ​സ് എ​ന്ന ബ​ഹു​ഭാ​ഷാ​ചി​ത്ര​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​വ​സാ​ന​ചി​ത്രം.

80-90 കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ മ​ല​യാ​ള​ച​ല​ച്ചി​ത്ര​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്ന ത​മ്പി ക​ണ്ണ​ന്താ​നം അ​ഞ്ച് ചി​ത്ര​ങ്ങ​ൾ നി​ർ​മി​ച്ചു. മൂ​ന്നു ചി​ത്ര​ങ്ങ​ൾ​ക്ക് തി​ര​ക്ക​ഥ എ​ഴു​തി. പ​ത്തോ​ളം ചി​ത്ര​ങ്ങ​ളി​ൽ അ​ദ്ദേ​ഹം അ​ഭി​ന​യി​ക്കു​ക​യും ചെ​യ്തു.

Related posts