മു​റി​ക്കു​ന്ന​തി​ന് മു​ന്നേ വ​ലി​യ ശബ്ദം! ത​ണ്ണി​മ​ത്ത​നി​ൽ നു​ര​യും പ​ത​യും…

ശ്രീ​ക​ണ്ഠ​പു​രം(കണ്ണൂർ): ത​ണ്ണി​മ​ത്ത​നി​ൽ നി​ന്ന് നു​ര​യും പ​ത​യും. മ​ല​പ്പ​ട്ടം മു​ന​മ്പ്ക​ട​വ് പാ​ല​ത്തി​ന് സ​മീ​പ​ത്തെ എം.​വി. നൗ​ഷാ​ദ് വാ​ങ്ങി​യ ത​ണ്ണി​മ​ത്ത​നി​ൽ നി​ന്നാ​ണ് മു​റി​ക്കു​ന്ന​തി​ന് മു​ന്നേ വ​ലി​യ ശ​ബ്ദ​ത്തോ​ടെ നു​ര​യും പ​ത​യും ഒ​ഴു​കി​യ​ത്.

ശ്രീ​ക​ണ്ഠ​പു​രം ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ ക​ട​യി​ൽ നി​ന്നാ​ണ് ത​ണ്ണി​മ​ത്ത​ൻ വാ​ങ്ങി​യ​തെ​ന്ന് നൗ​ഷാ​ദ് പ​റ​യു​ന്നു. ശ​ബ്ദം കേ​ട്ട് നോ​ക്കി​യ​പ്പോ​ഴാ​ണ് ത​ണ്ണി​മ​ത്ത​നി​ൽ നി​ന്ന് നു​ര​യും പ​ത​യും ഒ​ലി​ച്ചി​റ​ങ്ങു​ന്ന​താ​യി ക​ണ്ട​ത്. ത​ണ്ണി​മ​ത്ത​നി​ൽ നി​റ​മു​ണ്ടാ​ക്കു​ന്ന​തി​ന് ചു​വ​ന്ന ക​ള​ർ കു​ത്തി​വ​യ്ക്കു​ന്ന​താ​യി ഭ​ക്ഷ്യ സു​ര​ക്ഷാ അ​ധി​കൃ​ത​ർ​ക്ക് ജി​ല്ല​യി​ൽ നി​ന്ന് നേ​ര​ത്തെ പ​രാ​തി ല​ഭി​ച്ചി​രു​ന്നു.

Related posts