ആ ചിരിയിൽ ഹുമയൂൺ വീണു; സ്വ​ത്ത് എ​ഴു​തി ന​ൽ​കാ​മെ​ന്ന് വാഗ്ദാനം നൽകി യുവതി തട്ടിച്ചത് 12 ലക്ഷം

ക​ണ്ണൂ​ർ: സ്വ​ത്ത് എ​ഴു​തി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് ല​ക്ഷ​ങ്ങ​ൾ വാ​ങ്ങി വ​ഞ്ചി​ച്ചെ​ന്ന പ​രാ​തി​യി​ൽ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു.

പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി ഹു​മ​യൂ​ണി​ന്‍റെ പ​രാ​തി​യി​ൽ കാ​പ്പാ​ട് സ്വ​ദേ​ശി​നി രാ​ഖി (47) ക്കെതിരെയാണ് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

രാ​ഖി​യു​ടെ പേ​രി​ലു​ള്ള സ്വ​ത്തുവകകൾ എ​ഴു​തി ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞു പ​ല ത​വ​ണ​ക​ളാ​യി ഹു​മ​യൂ​ണി​ന്‍റെ കൈ​യി​ൽനി​ന്ന് രാ​ഖി 12 ല​ക്ഷം ത​ട്ടി​യെ​ന്നാ​ണു പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

പ​ണം തി​രി​കെ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും രാ​ഖി ന​ൽ​കി​യി​ല്ലെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു​ണ്ട്.

Related posts

Leave a Comment