അ​ന്ന് ന​മ്മ​ള്‍ ഒ​രു​മി​ച്ച് ക​ണ്ട സ്വ​പ്‌​നം

ഈ ​വാ​ര്‍​ഷി​കം വെ​റു​മൊ​രു ഡേ​റ്റ​ല്ല ചീ​രു… അ​തൊ​രു വി​കാ​ര​മാ​ണ്. നി​ന്‍റെ​യും എ​ന്‍റെ​യും സ്വ​പ്ന​ങ്ങ​ള്‍ ഇ​നി വേ​റെ​യ​ല്ലെ​ന്നും ന​മ്മ​ള്‍ ഒ​ന്നാ​ണെ​ന്നും ന​മ്മ​ള്‍ തീ​രു​മാ​നി​ച്ച ദി​വ​സം. ഞാ​ന്‍ വ​യ്ക്കു​ന്ന ഓ​രോ ചു​വ​ടി​ലും നി​ന്നെ സാ​ന്നി​ധ്യം ഞാ​ന്‍ അ​റി​യു​ന്നു.

നീ ​ദൈ​വ​ത്തോ​ട് കൂ​ടു​ത​ല്‍ അ​ടു​ത്തി​രി​ക്കു​ന്ന​തു​പോ​ലെ, ഞാ​ന്‍ നി​ങ്ങ​ളോ​ട് അ​ടു​ത്തി​രി​ക്കു​ന്നു, എ​ന്നി​ലൂ​ടെ നീ ​ജീ​വി​ക്കു​ന്നു, വാ​ക്കു​ക​ള്‍​ക്ക് വി​ശ​ദീ​ക​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത വി​ധ​ത്തി​ല്‍ നീ ​എ​ന്നി​ലു​ണ്ട്.

നീ ​അ​ദ്ദേ​ഹ​ത്തെ അ​ത്ര​മാ​ത്രം ആ​രാ​ധി​ച്ചി​രു​ന്നു. ഇ​ന്ത്യ​ന്‍ സി​നി​മ​യു​ടെ ദൈ​വ​ത്തെ കാ​ണാ​ന്‍ നീ ​എ​ന്നെ പ്രേ​രി​പ്പി​ച്ചു. ആ ​ഒ​രേ​യൊ​രു വ്യ​ക്തി​യാ​യ ര​ജ​നി സാ​റി​നൊ​പ്പം ഒ​രു സി​നി​മ.

അ​ന്ന് ന​മ്മ​ള്‍ ഒ​രു​മി​ച്ച് ക​ണ്ട സ്വ​പ്‌​നം ഇ​ന്ന് പ്രാ​വ​ര്‍​ത്തി​ക​മാ​കാ​ന്‍ പോകു​ക​യാ​ണ്. കാ​ര​ണം ഈ ​വി​ജ​യം, ഈ ​നാ​ഴി​ക​ക്ക​ല്ല്, ഈ ​സി​നി​മ.. നി​ങ്ങ​ളു​ടേ​താ​ണ്. വി​വാ​ഹ​വാ​ര്‍​ഷി​കാ​ശം​സ​ക​ള്‍, എ​ന്‍റെ ബേ​ബി​മ. -മേ​ഘ്ന രാ​ജ്

Related posts

Leave a Comment