നി​ര്‍​മാ​താ​ക്ക​ളു​ടെ കാ​ശ് ചോ​രു​മോ? തി​യ​റ്റ​റി​ല്‍ അ​മ്പ​ത് ശ​ത​മാ​നം പേ​ര്‍; ഉ​ത്ത​ര​വ് കാ​റ്റി​ല്‍ പ​റ​ത്തി ഒ​രു വി​ഭാ​ഗം തി​യ​റ്റ​ര്‍ ഉ​ട​മ​ക​ള്‍

സ്വ​ന്തം ലേ​ഖ​ക​ന്‍

കോ​ഴി​ക്കോ​ട്: തി​യ​റ്റ​റു​ക​ളി​ല്‍ അ​മ്പ​ത് ശ​ത​മാ​നം ആ​ളു​ക​ളെ മാ​ത്ര​മേ പ്ര​വേ​ശി​പ്പി​ക്കാ​വൂ എ​ന്ന സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ഒ​രു വി​ഭാ​ഗം തി​യ​റ്റ​ര്‍ ഉ​ട​മ​ക​ള്‍ കാ​റ്റി​ല്‍ പ​റ​ത്തി​യ​തോ​ടെ സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ വീ​ണ്ടു​വി​ചാ​ര​ത്തി​നൊ​രു​ങ്ങു​ന്നു.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ നി​ര്‍​മാ​താ​ക്ക​ളും തി​യ​റ്റ​ര്‍ ഉ​ട​മ​ക​ളും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഉ​ള്ള​ത്.

നി​ല​വി​ല്‍ തി​യ​റ്റ​റു​ക​ളി​ല്‍ ഓ​ടി കൊ​ണ്ടി​രി​ക്കു​ന്ന കു​റു​പ്പ് എ​ന്ന സി​നി​മ​യ്ക്കു​ള്‍​പ്പെ​ടെ അ​മ്പ​ത് ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ളെ തി​യ​റ്റ​റി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന് തി​യ​റ്റ​ര്‍ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യ്ക്ക് പ​രാ​തി ല​ഭി​ച്ചു.

അ​തേ​സ​മ​യം ഇ​ത് ദി​നം പ്ര​തി​യു​ള്ള ക​ള​ക്ഷ​ന്‍ റി​പ്പോ​ര്‍​ട്ടി​ല്‍ കാ​ണി​ക്കു​ന്നു​മി​ല്ല. ഫ​ല​ത്തി​ല്‍ തി​യ​റ്റ​ര്‍ ഉ​ട​മ​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ പ​ണം വാ​രാ​നു​ള്ള ഉ​പാ​ധി​യാ​യി അ​മ്പ​ത് ശ​ത​മാ​നം വ​ര്‍​ധ​ന​വ് എ​ന്ന​ത് മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം.

ഇ​തേ​തു​ട​ര്‍​ന്ന് തി​യ​റ്റ​റു​ക​ളി​ല്‍ സി​സി​ടി​വി ഫൂ​ട്ടേ​ജു​ക​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

ഓ​രോ ഷോ ​ക​ഴി​യു​മ്പോ​ഴും ക​ള​ക്ഷ​ന്‍ ഡീ​റ്റ​യി​ല്‍​സ് അ​യ​ച്ചു​കൊ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും വി​ത​ര​ണ​ക്കാ​രും നി​ര്‍​മാ​താ​ക്ക​ളും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

കൂ​ടു​ത​ല്‍ പേ​ര്‍ സി​നി​മ കാ​ണു​ക​യും അ​മ്പ​ത് ശ​ത​മാ​നം ആ​ളു​ക​ളു​ടെ മാ​ത്രം ക​ള​ക്ഷ​ന്‍ ഷെ​യ​ര്‍ നി​ര്‍​മാ​താ​വി​ന് ല​ഭി​ക്കു​ക​യും ചെ​യ്യു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്.

ഇ​തി​നെ തു​ട​ര്‍​ന്നാ​ണ് അ​മ്പ​ത് ശ​ത​മാ​നം പ്ര​വേ​ശ​നം എ​ന്ന​ത് മാ​റ്റി ചി​ന്തി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്ന​ത്. ഇ​ല്ലെ​ങ്കി​ല്‍ നി​ര്‍​മാ​താ​ക്ക​ള്‍​ക്ക് ക​ന​ത്ത ന​ഷ്ട​മു​ണ്ടാ​കു​മെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു.

നി​ല​വി​ല്‍ മ​ര​ക്കാ​ര്‍​ഉ​ള്‍​പ്പെ​ടെ​യു​ള്ള ബി​ഗ് ബ​ജ​റ്റ് ചി​ത്ര​ങ്ങ​ളും സു​രേ​ഷ് ഗോ​പി ചി​ത്രം കാ​വ​ലും തി​യ​റ്റ​റി​ല്‍ എ​ത്താ​നി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment