ട​യ​ര്‍പൊ​ട്ടി​ കാ​ര്‍ ലോ​റി​യിലേക്ക് ഇടിച്ചു കയറി; തേ​നി​യി​ലെ അപകടത്തിൽ കോ​ട്ട​യം സ്വ​ദേ​ശി​ക​ളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ തേ​നി​യി​ല്‍ കാ​ര്‍ ലോ​റി​യി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ര​ണ്ട് കോ​ട്ട​യം സ്വ​ദേ​ശി​ക​ള്‍ മ​രി​ച്ചു. ഒ​രാ​ള്‍​ക്ക് ഗു​രു​ത​ര പ​രി​ക്കു​ണ്ട്.

കോ​ട്ട​യം തി​രു​വാ​തു​ക്ക​ല്‍ സ്വ​ദേ​ശി​ക​ളാ​യ അ​ക്ഷ​യ് അ​ജേ​ഷ്(23), ഗോ​കു​ല്‍(23) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വ​ട​വാ​തൂ​ര്‍ സ്വ​ദേ​ശി അ​ന​ന്ദു വി. ​രാ​ജേ​ഷി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന് പു​ല​ര്‍​ച്ചെ അ​ഞ്ചി​നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ട​യ​ര്‍ പൊ​ട്ടി​യ കാ​ര്‍ ലോ​റി​യി​ല്‍ വന്നി​ടി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment