14 വ​യ​സി​ല്‍ താ​ഴെ പ്രാ​യ​മു​ള്ള നാ​ല് പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ചു ! സി​പി​ഐ നേ​താ​വി​നെ​തി​രേ കേ​സ്…

പാ​റ​ശാ​ല​യി​ല്‍ സി​പി​ഐ നേ​താ​വി​നെ​തി​രേ പീ​ഡ​ന​പ​രാ​തി. പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളെ ഇ​യാ​ള്‍ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

സി​പി​ഐ പ്രാ​ദേ​ശി​ക നേ​താ​വാ​യ ഷൈ​നു​വി​നെ​തി​രേ​യാ​ണ് പ​രാ​തി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പാ​റ​ശാ​ല പോ​ലീ​സ് കേ​സ് എ​ടു​ത്തു.

പാ​റ​ശാ​ല ഉ​ദി​യി​ന്‍​കു​ള​ങ്ങ​ര സ്വ​ദേ​ശി​യാ​ണ് ഇ​ദ്ദേ​ഹം. 14 വ​യ​സി​ല്‍ താ​ഴെ പ്രാ​യ​മു​ള്ള നാ​ല് പെ​ണ്‍​കു​ട്ടി​ക​ളെ​യാ​ണ് ഇ​യാ​ള്‍ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​തെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

പോ​ലീ​സ് സം​ഭ​വ​ത്തി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു​വെ​ങ്കി​ലും ഒ​ളി​വി​ല്‍ പോ​യ​തി​നാ​ല്‍ ഇ​യാ​ളെ ഇ​തു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്യാ​നാ​യി​ട്ടി​ല്ല. ഇ​യാ​ള്‍ മു​ന്‍ സി​പി​ഐ ലോ​ക്ക​ല്‍ ക​മ്മി​റ്റി​യം​ഗം കൂ​ടി​യാ​ണ് പ്ര​തി.

Related posts

Leave a Comment