300 കി​ലോ ഭാ​ര​മു​ള്ള തെ​ര​ണ്ടി! ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ശു​ദ്ധ​ജ​ല മ​ത്സ്യം ക​ണ്ടെ​ത്തി; നി​രീ​ക്ഷ​ണ​ത്തി​നു​ള്ള ഉ​പ​ക​ര​ണം ഘ​ടി​പ്പി​ച്ച​ശേ​ഷം തെ​ര​ണ്ടി​യെ ന​ദി​യി​ലേ​ക്കു തി​രി​ച്ചു​വി​ട്ടു

നോം​പെ​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ശു​ദ്ധ​ജ​ല മ​ത്സ്യ​ത്തെ കം​ബോ​ഡി​യ​യി​ൽ ക​ണ്ടെ​ത്തി. 300 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള ശു​ദ്ധ​ജ​ല തെ​ര​ണ്ടി​യാ​ണി​ത്.

3.98 മീ​റ്റ​ർ നീ​ള​വും 2.2 മീ​റ്റ​ർ വീ​തി​യു​മു​ണ്ട്. മെക്കോം​ഗ് ന​ദി​യി​ൽ​നി​ന്ന് 12ന് ​ഒ​രു മീ​ൻ​പി​ടി​ത്ത​ക്കാ​ര​നാ​ണ് ഇ​തി​നെ പി​ടി​ച്ച​ത്.

ഇ​തു​വ​രെ ക​ണ്ടെ​ത്തി​യ​തി​ൽ​വ​ച്ച് ഏ​റ്റ​വും വ​ലി​യ ശു​ദ്ധ​ജ​ല​മ​ത്സ്യ​മാ​ണി​തെ​ന്ന് ഒ​രു വി​ഭാ​ഗം ഗ​വേ​ഷ​ക​ർ അ​വ​കാ​ശ​പ്പെ​ട്ടു.

2005ൽ ​താ​യ്‌​ല​ൻ​ഡി​ൽ ക​ണ്ടെ​ത്തി​യ 293 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള കാ​റ്റ്ഫി​ഷ് ഇ​ന​ത്തി​ൽ​പ്പെ​ട്ട മ​ത്സ്യ​ത്തി​ന്‍റെ റി​ക്കാ​ർ​ഡാ​ണ് മ​റി​ക​ട​ന്ന​ത്.

നി​രീ​ക്ഷ​ണ​ത്തി​നു​ള്ള ഉ​പ​ക​ര​ണം ഘ​ടി​പ്പി​ച്ച​ശേ​ഷം തെ​ര​ണ്ടി​യെ ന​ദി​യി​ലേ​ക്കു ത​ന്നെ തി​രി​ച്ചു​വി​ട്ടു.

Related posts

Leave a Comment