അധികൃതരുടെ ശ്രദ്ധയ്ക്ക്…തി​രു​ന​ക്ക​ര ബ​സ് സ്റ്റാ​ൻ​ഡി​ലെ കു​ഴി​ക​ൾ യാ​ത്ര​ക്കാ​രു​ടെ ന​ടു​വൊ​ടി​ക്കുന്നു

കോ​ട്ട​യം: തി​രു​ന​ക്ക​ര ബ​സ് സ​്റ്റാ​ൻ​ഡി​ലെ കു​ഴി​ക​ൾ യാ​ത്ര​ക്കാ​രു​ടെ ന​ടു​വൊ​ടി​ക്കു​ന്നു. മൂ​ന്നു വ​ലി​യ കു​ഴി​ക​ളാ​ണ് സ്റ്റാ​ൻ​ഡി​ലു​ള്ള​ത്. സ്​റ്റാ​ൻ​ഡി​ലേ​ക്ക് ബ​സ് ക​യ​റു​ന്ന ഭാ​ഗ​ത്താ​ണ് ആ​ദ്യ​ത്തെ കു​ഴി. ഈ ​കു​ഴി​യി​ൽ ക​യ​റി​യി​റ​ങ്ങി​യാ​ണ് ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്. സ്റ്റാ​ൻ​ഡി​ൽ ഇ​റ​ങ്ങാ​നു​ള്ള യാ​ത്ര​ക്കാ​ർ സീ​റ്റി​ൽ നി​ന്ന് എ​ഴു​ന്നേ​ൽ​ക്കു​ന്പോ​ഴാ​കും ട​യ​ർ കു​ഴി​യി​ൽ ക​യ​റി​യി​റ​ങ്ങു​ന്ന​ത്. ഈ ​ഘ​ട്ട​ത്തി​ൽ ചി​ല​ർ ബാ​ല​ൻ​സ് തെ​റ്റി വീ​ഴു​ക പ​തി​വാ​ണ്.

പ്രാ​യ​മാ​യ​വ​രും കു​ട്ടി​ക​ളു​മൊ​ക്കെ​യാ​ണ് ഇ​ങ്ങ​നെ വീ​ഴു​ക. ക​ന്പി​യി​ലും സീ​റ്റി​ലും മ​റ്റും ത​ല​യി​ടി​ച്ച് വീ​ഴു​ന്ന​വ​രു​മു​ണ്ട്. സ്റ്റാ​ൻ​ഡി​നു​ള്ളി​ലെ ര​ണ്ടു കു​ഴി​ക​ളും ഭീ​മാ​കാ​ര​മാ​ണ്. ഡ്രൈ​വ​ർ​മാ​ർ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് കു​ഴി​യി​ൽ ബ​സ് ക​യ​റ്റി​യി​റ​ക്കു​ന്ന​ത്. കോ​ണ്‍​ക്രീ​റ്റ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് ക​ന്പി പു​റ​ത്തേ​ക്ക് ത​ള്ളി​യ നി​ല​യി​ലാ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്.

ഇ​ത് ബ​സു​ക​ളു​ടെ ട​യ​ർ കു​ത്തി​ക്കീ​റാ​ൻ സാ​ധ്യ​ത​യു​ള്ള​താ​ണ്. അ​തി​നാ​ൽ സ്റ്റാ​ൻ​ഡി​നു​ള്ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ബ​സു​ക​ൾ അ​തീ​വ സു​ര​ക്ഷ​യോ​ടെ​യാ​ണ് ഓ​ടി​ച്ചു പോ​കു​ന്ന​ത്. കു​ഴി​യ​ട​ച്ച് ബ​ല​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ൽ കു​ഴി​ക​ളു​ടെ വ​ലു​പ്പും ഇ​നി​യും വ​ർ​ധി​ക്കും.

Related posts