ചാണ്ടിച്ചായൻ തന്നെ വേണം..! കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു ഉമ്മൻ ചാണ്ടി വ​ന്നാ​ൽ പാ​ർ​ട്ടി ഒ​ന്ന​ട​ങ്കം പി​ന്തു​ണ​യ്ക്കു​മെ​ന്നു തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ

ktm-thiruvanchoor-lകോ​ട്ട​യം: ഉ​മ്മ​ൻ ചാ​ണ്ടി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു വ​ന്നാ​ൽ പാ​ർ​ട്ടി ഒ​ന്ന​ട​ങ്കം പി​ന്തു​ണ​യ്ക്കു​മെ​ന്നു തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ. ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സി​നെ ഏ​കോ​പി​ച്ചു സ​ർ​വ ശ​ക്തി​യും സ​മാ​ഹ​രി​ച്ചു മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

മ​ല​പ്പു​റം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ യു​ഡി​എ​ഫി​നെ മൊ​ത്തം ഒ​ന്നി​ച്ചു ശ​ക്ത​മാ​യി കൊ​ണ്ടു​പോ​കാ​ൻ ഉ​മ്മ​ൻ ചാ​ണ്ടി വേ​ണ​മെ​ന്നും തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ കോ​ട്ട​യ​ത്തു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു പ​റ​ഞ്ഞു.

Related posts