എ​നി​ക്ക് ക​റു​പ്പ് നി​റ​മാ​ണെ​ന്ന് മ​ണി പ​റ​ഞ്ഞു ! അ​ദ്ദേ​ഹ​ത്തി​ന് പി​ന്നെ ട്രം​പി​ന്റെ നി​റ​മാ​ണ​ല്ലോ; മ​ണി​യ്ക്ക് തി​രു​വ​ഞ്ചൂ​രി​ന്റെ മ​റു​പ​ടി…

മു​ന്‍ മ​ന്ത്രി​യും എം​എ​ല്‍​എ​യു​മാ​യ എം ​എം മ​ണി​യു​ടെ പ​രി​ഹാ​സ​ത്തി​ന് കി​ടി​ല​ന്‍ മ​റു​പ​ടി​യു​മാ​യി മു​ന്‍​മ​ന്ത്രി​യും എം​എ​ല്‍​എ​യു​മാ​യ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍.

അ​ടു​ത്തി​ടെ എ​നി​ക്ക് ക​റു​പ്പ് നി​റ​മാ​ണെ​ന്ന് എം​എം മ​ണി പ​റ​ഞ്ഞി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന് ട്രം​പി​ന്റെ നി​റ​മാ​ണ​ല്ലോ എ​ന്നാ​യി​രു​ന്നു തി​രു​വ​ഞ്ചൂ​രി​ന്റെ പ്ര​തി​ക​ര​ണം.

ഇ​ത്ത​രം പാ​ഴ്വാ​ക്ക് പ​റ​യു​ന്ന​വ​രെ അ​വ​ഗ​ണി​ച്ച് വി​ട്ടേ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി​ല്‍​വ​ര്‍​ലൈ​ന്‍ പ​ദ്ധ​തി​ക്കെ​തി​രെ ന​ട​ക്കു​ന്ന നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു തി​രു​വ​ഞ്ചൂ​ര്‍.

മ​ന്ത്രി സ​ജി ചെ​റി​യാ​ന് മ​ന്ത്രി​ക്ക് വേ​ണ്ടി പ​ദ്ധ​തി​യു​ടെ ഭൂ​പ​ട​ത്തി​ല്‍ മാ​റ്റം വ​രു​ത്തി​യെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ചെ​ങ്ങ​ന്നൂ​രി​ല്‍ സി​ല്‍​വ​ര്‍​ലൈ​ന്‍ പാ​ത​യു​ടെ ആ​ദ്യ ഭൂ​പ​ട​മ​ല്ല ഇ​പ്പോ​ള്‍ പ്ര​ച​രി​ക്കു​ന്ന​ത്. ചെ​ങ്ങ​ന്നൂ​രി​ല്‍ ഉ​ള്‍​പ്പെ​ടെ ഭൂ​പ​ട​ത്തി​ല്‍ മാ​റ്റം വ​രു​ത്തി​യ​തി​ന് തെ​ളി​വു​ക​ള്‍ ഉ​ണ്ടെ​ന്നും തി​രു​വ​ഞ്ചൂ​ര്‍ പ​റ​ഞ്ഞു.

സ​ജി ചെ​റി​യാ​ന്റെ വീ​ടി​രി​ക്കു​ന്ന സ്ഥ​ല​ത്താ​ണ് മാ​റ്റം വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. മ​ന്ത്രി​യു​ടെ വീ​ട് സം​ര​ക്ഷി​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് ഭൂ​പ​ട​ത്തി​ല്‍ മാ​റ്റം വ​രു​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​തി​ന്റെ ഗു​ണം ആ​ര്‍​ക്ക് കി​ട്ടി​യെ​ന്ന​തി​ല്‍ സ​ജി ചെ​റി​യാ​ന്‍ മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment