മിസ്റ്റര്‍ കുമ്മനം നിങ്ങള്‍ ഈ പാപങ്ങള്‍ എവിടെ കൊണ്ടുപോയി മറയ്ക്കും ? ബി.ജെ.പിയിലെ നരഭോജികള്‍ തന്നെ സ്വന്തം സഹോദരനെ ക്രൂരമായി കൊന്നു; തോക്കുസ്വാമിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

തിരുവനന്തപുരം: ശ്രീകാര്യത്തെ ആർ‌എസ്എസ് പ്രവർത്തകന്‍റെ കൊലപാതകത്തിനു പിന്നിൽ ബിജെപി തന്നെയാണെന്ന് തോക്കുസ്വാമിയെന്ന് അറിയപ്പെടുന്ന സ്വാമി ഹിമവൽ ഭദ്രാനന്ദയുടെ ആരോപണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരേ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

അഴിമതി മറയ്‌ക്കാനാണ് കൊലപാതകം നടത്തിയതെന്ന് ആരോപിച്ച സ്വാമി കുമ്മനത്തോട് ഈ പാപങ്ങൾ എവിടെ കൊണ്ടുപോയി മറയ്ക്കുമെന്നും പോസ്റ്റിൽ ചോദിക്കുന്നു.

സ്വാമിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

Related posts