അടൂരില്‍ നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളില്‍ ഒരാള്‍ പീഡിപ്പിക്കപ്പെട്ടു ! പെണ്‍കുട്ടികളെ കണ്ടെത്തിയത് മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍; യുവാക്കള്‍ കസ്റ്റഡിയില്‍…

വ്യാഴാഴ്ച അടൂരില്‍ നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളില്‍ ഒരാള്‍ ലൈംഗിക പീഡനത്തിന് ഇരയായെന്ന് വൈദ്യപരിശോധനാഫലം. ഇവര്‍ക്കൊപ്പം പോയ നിലമ്പൂര്‍ സ്വദേശി ഷിയാസിന്റെ പേരില്‍ പോക്‌സോ ചുമത്തി കേസെടുത്തു. ഷിയാസും മറ്റൊരു യുവാവും പൊലീസ് കസ്റ്റഡിയിലുണ്ട്. സ്വകാര്യ ആയുര്‍വേദ നഴ്‌സിങ് കോളജില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥിനികളെ വെള്ളിയാഴ്ച മഹാരാഷ്ട്രയിലെ രത്‌നഗിരിയിലാണ് കണ്ടെത്തിയത്.

Related posts