തു​ര​ങ്ക​ത്തി​ൽ നി​ന്നും ആ​ശ്വാ​സ​കി​ര​ണം; നാ​ല് തൊ​ഴി​ലാ​ളി​ക​ളെ പു​റ​ത്തെ​ത്തി​ച്ചു

ഉ​ത്ത​ര​കാ​ശി: സി​ൽ​ക്യാ​ര തു​ര​ങ്ക​ത്തി​ൽ കു​ടു​ങ്ങി​കി​ട​ക്കു​ന്ന 41 തൊ​ഴി​ലാ​ളി​ക​ളി​ൽ നാ​ലു​പേ​രെ പു​റ​ത്തെ​ത്തി​ച്ചു. ഇ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കും. തു​ട​ർ​ന്ന് ഉ​ത്ത​ര​കാ​ശി​യി​ൽ ട​ണ​ലി​ന​ടു​ത്തു​ള്ള ചി​ന്യാ​ലി​സൗ​റി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റും.

തു​ര​ക്ക​ൽ പൂ​ർ​ത്തി​യാ​ക്കി ഉ​ച്ച​യോ​ടെ​യാ​ണ് ആം​ബു​ല​ൻ​സു​ക​ൾ തു​ര​ങ്ക​ത്തി​ന​ക​ത്തേ​ക്ക് ക​ട​ത്തി വി​ട്ട​ത്. സ്ട്രെ​ക്ച​റു​ക​ളു​മാ​യി എ​സ്ഡി​ആ​ർ​എ​ഫ് സം​ഘ​വും തു​ര​ങ്ക​ത്തി​ന​ക​ത്തേ​ക്ക് പ്ര​വേ​ശി​ച്ചു. പ​ത്തു​പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് തു​ര​ങ്ക​ത്തി​ന​ക​ത്തേ​ക്ക് പോ​യ​ത്.

ഇ​തി​ൽ നാ​ലു​പേ​ർ പൈ​പ്പി​ന​ക​ത്തു​കൂ​ടി തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ടു​ത്തേ​ക്ക് പോ​കും. ശേ​ഷം ബെ​ൽ​റ്റി​ട്ട് തൊ​ഴി​ലാ​ളി​ക​ളെ പു​റ​ത്തെ​ത്തി​ക്കാ​നാ​ണ് ദൗ​ത്യ​സം​ഘം ശ്ര​മി​ക്കു​ന്ന​ത്.

പു​റ​ത്തെ​ത്തി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി 41 കി​ട​ക്ക​ക​ളു​ള്ള ആ​ശു​പ​ത്രി സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ഉ​ത്ത​ര​കാ​ശി​യി​ൽ ട​ണ​ലി​ന​ടു​ത്തു​ള്ള ചി​ന്യാ​ലി​സൗ​റി​ലാ​ണ് ആ​ശു​പ​ത്രി സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 17 ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​വ​ർ പു​റ​ത്തെ​ത്തു​ന്ന​ത്.

ഓ​ഗ​ര്‍ ഡ്രി​ല്ലി​ന്‍റെ പ്ര​വ​ര്‍​ത്ത​നം നി​ല​ച്ച​തോ​ടെ​യാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി​മു​ത​ൽ മാ​നു​വ​ല്‍ ഡ്രി​ല്ലിം​ഗ് ആ​രം​ഭി​ച്ച​ത്.

പൈ​പ്പി​ൽ കു​ടു​ങ്ങി​യി​രു​ന്ന ഓ​ഗ​ർ യ​ന്ത്ര​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ൾ പൂ​ർ​ണ​മാ​യും നീ​ക്കി​യാ​ണ് തു​ര​ക്ക​ൽ തു​ട​ങ്ങി​യ​ത്.

Related posts

Leave a Comment