ജം​ഗി​ൾ സ​ഫാ​രി​ക്കി​ടെ ടൂ​റി​സ്റ്റു​ക​ളു​ടെ വാ​ഹ​ന​ത്തി​ല്‍ തൂ​ങ്ങി ക​ടു​വ!

വ​ന്യ​ജീ​വി​സ​ങ്കേ​ത​ങ്ങ​ളി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന ജം​ഗി​ൾ സ​ഫാ​രി ആ​വേ​ശ​ക​ര​മാ​യ അ​നു​ഭ​വ​മാ​ണ്. മൃ​ഗ​ങ്ങ​ളെ അ​വ​യു​ടെ ആ​വാ​സ​വ്യ​വ​സ്ഥ​യി​ൽ അ​ടു​ത്തു​കാ​ണു​ക എ​ന്ന​താ​ണ് ഇ​തി​ലെ ആ​ക​ർ​ഷ​ണം.

പ്ര​ത്യേ​ക​മാ​യി ത​യാ​റാ​ക്കി​യ സു​ര​ക്ഷി​ത വാ​ഹ​ന​ത്തി​ൽ കാ​ട്ടി​ലൂ​ടെ സ​ഞ്ച​രി​ച്ചാ​ണ് വ​ന്യ​മൃ​ഗ​ങ്ങ​ളെ തൊ​ട്ട​ടു​ത്ത് കാ​ണു​ന്ന​ത്.

ഇ​ത്ത​രം ഒ​രു യാ​ത്ര​യ്ക്കി​ട​യി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​ന​ത്തി​ല്‍ ക​ടു​വ തൂ​ങ്ങി​ക്ക​യ​റു​ന്ന വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​ന്‍ ഹി​റ്റാ​യി​രി​ക്കു​ക​യാ​ണ്.

ടൂ​റി​സ്റ്റു​ക​ളു​ടെ വാ​ഹ​ന​ത്തി​ന് സ​മീ​പ​ത്തേ​ക്ക് അ​പ്ര​തീ​ക്ഷി​ത​മാ​യി ക​ടു​വ​ക്കൂ​ട്ടം എ​ത്തു​ന്നു. ക​ടു​വ​ക​ളെ ക‍​ണ്ട​തോ​ടെ വാ​ഹ​നം നി​ര്‍​ത്തു​ന്നു. അ​തി​ലൊ​രു ക​ടു​വ വാ​ഹ​ന​ത്തി​ന്‍റെ വി​ന്‍​ഡോ​യി​ല്‍ ചാ​ടി​ക്ക​യ​റു​ന്നു.

പേ​ടി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ങ്കി​ലും സ​ഞ്ചാ​രി​ക​ള്‍ ഭ​യ​ന്ന് ഒ​ച്ച​വ​യ്ക്കു​ന്നു​ണ്ട്. വാ​ഹ​നം മു​ന്നോ​ട്ടെ​ടു​ക്കു​മ്പോ​ഴും ക​ടു​വ പി​ടി​വി​ടാ​തെ വാ​ഹ​ന​ത്തി​ല്‍ തൂ​ങ്ങി​ക്കി​ട​ക്കു​ന്നു.

ഒ​ടു​വി​ൽ ക​ടു​വ​ക്കൂ​ട്ടം പി​ൻ​മാ​റി​യ​ശേ​ഷ​മാ​ണ് സ​ഞ്ചാ​രി​ക​ള്‍ യാ​ത്ര തു​ട​ർ​ന്ന​ത്. ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ച ഈ​അ​പൂ​ര്‍​വ​മാ​യ വീ​ഡി​യോ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ക​ണ്ട​ത്.

Related posts

Leave a Comment