പീരുമേടിലും മുണ്ടക്കയത്തും ഇപ്പോൾ കെ​​ കെ റോ​​ഡി​​ലും ക​​ടു​​വ; കോട്ടയത്തിന്‍റെ കിഴക്കൻ മേഖല ഭീതിയിൽ; കടുവ സാന്നിധ്യം സ്ഥിരീകരിച്ച് വനപാലകർ

കോ​​ട്ട​​യം: കാ​​ട്ടാ​​ന​​യും പു​​ലി​​യും കാ​​ട്ടു​​പോ​​ത്തും ഇ​​റ​​ങ്ങി​​യ​​തി​​നു പി​​ന്നാ​​ലെ ജി​​ല്ല​​യു​​ടെ കി​​ഴ​​ക്ക​​ന്‍​മേ​​ഖ​​ല​​യി​​ല്‍ ക​​ടു​​വ​​യു​​ടെ സാ​​ന്നി​​ധ്യ​​വും. മു​​ണ്ട​​ക്ക​​യം ടി​​ആ​​ര്‍ ആ​​ന്‍​ഡ് ടി ​​എ​​സ്റ്റേ​​റ്റി​​ല്‍ ക​​ടു​​വ പ​​ശു​​വി​​നെ കൊ​​ന്നു​​തി​​ന്നു​​ക​​യും അ​​ത് വ​​നം​​വ​​കു​​പ്പ് സ്ഥി​​രീ​​ക​​രി​​ക്കു​​ക​​യും ചെ​​യ്ത​​തി​​നു പി​​ന്നാ​​ലെ കു​​ട്ടി​​ക്കാ​​ന​​ത്തി​​നും പീ​​രു​​മേ​​ടി​​നും സ​​മീ​​പം ക​​ഴി​​ഞ്ഞ ദി​​വ​​സ​​വും ക​​ടു​​വ​​യു​​ടെ സാ​​ന്നി​​ധ്യ​​മു​​ണ്ടാ​​യി. പീ​​രു​​മേ​​ട് ജ​​ന​​വാ​​സ​​മേ​​ഖ​​ല​​യി​​ല്‍ ഒ​​രാ​​ഴ്ച​​യാ​​യി ക​​ടു​​വ​​യു​​ടെ സാ​​ന്നി​​ധ്യ​​മു​​ണ്ട്.കെ​​കെ റോ​​ഡി​​ല്‍ ശ​​നി​​യാ​​ഴ്ച പു​​ല​​ര്‍​ച്ചെ നാ​​ല​​ര​​യോ​​ടെ വ​​ള​​ഞ്ഞ​​ങ്ങാ​​നം വെ​​ള്ള​​ച്ചാ​​ട്ട​​ത്തി​​ന് സ​​മീ​​പം കു​​മ​​ളി-​​തി​​രു​​വ​​ന​​ന്ത​​പു​​രം കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സി​​ന് മു​​ന്‍​പി​​ലേ​​ക്ക് ക​​ടു​​വ ചാ​​ടി. അ​​ന്നു​​ത​​ന്നെ രാ​​വി​​ലെ ആ​​റി​​ന് പ്ര​​ഭാ​​ത സ​​വാ​​രി​​ക്കി​​റ​​ങ്ങി​​യ​​വ​​ര്‍ തോ​​ട്ടാ​​പ്പു​​ര​​യി​​ലും ക​​ടു​​വ​​യെ ക​​ണ്ടി​​രു​​ന്നു. മാ​​സ​​ങ്ങ​​ള്‍​ക്ക് മു​​ന്‍​പ് പ്ലാ​​ക്ക​​ത്ത​​ട​​ത്ത് ക​​ടു​​വാ സാ​​ന്നി​​ധ്യം ഉ​​ണ്ടാ​​യി​​രു​​ന്ന​​താ​​യും വ​​ള​​ര്‍​ത്തു​​നാ​​യ​​യെ പി​​ടി​​ച്ച​​താ​​യും പ​​രാ​​തി​​യു​​ണ്ടാ​​യി​​രു​​ന്നു. കി​​ഴ​​ക്ക​​ന്‍ മേ​​ഖ​​ല​​യി​​ല്‍ ആ​​ന​​ശ​​ല്യം രൂ​​ക്ഷ​​മാ​​യ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് ക​​ടു​​വ​​യു​​ടെ ഭീ​​ഷ​​ണി. വ​​ന​​ത്തോ​​ടു ചേ​​ര്‍​ന്ന പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ ക​​ര്‍​ഷ​​ക​​ര്‍ കൃ​​ഷി​​യി​​ട​​ങ്ങ​​ളി​​ലി​​റ​​ങ്ങാ​​ന്‍ ഭ​​യ​​പ്പെ​​ടു​​ന്നു.വ​​ന​​പാ​​ല​​ക​​ര്‍ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യെ​​ങ്കി​​ലും ക​​ടു​​വ​​യു​​ടെ കാ​​ല്‍​പാ​​ട് കാ​​ണാ​​നാ​​യി​​ല്ല. അ​​തേ​​സ​​മ​​യം കോ​​ട്ട​​യം, ഇ​​ടു​​ക്കി ജി​​ല്ല​​ക​​ളു​​ടെ മ​​ല​​യോ​​ര​​മേ​​ഖ​​ല​​യി​​ല്‍ ക​​ടു​​വ​​യു​​ള്ള​​താ​​യി വ​​ന​​പാ​​ല​​ക​​ര്‍…

Read More

ഈ ​ഹ​മു​ക്ക് എ​വി​ടെ​പ്പോ​യി ! താ​റാ​വി​റ​ച്ചി തി​ന്നാ​മെ​ന്ന മോ​ഹ​വു​മാ​യെ​ത്തി​യ ക​ടു​വ​യെ മു​ങ്ങാം​കു​ഴി​യി​ട്ട് ക​ബ​ളി​പ്പി​ച്ച് താ​റാ​വ്; വീ​ഡി​യോ വൈ​റ​ല്‍

കൗ​തു​ക​ക​ര​മാ​യ വീ​ഡി​യോ​ക​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വെ​യ്ക്കു​ന്ന ചി​ല സെ​ലി​ബ്രി​റ്റി​ക​ളു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രാ​ളാ​ണ് മ​ഹീ​ന്ദ്ര ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ ആ​ന​ന്ദ് മ​ഹീ​ന്ദ്ര. ആ​ന​ന്ദി​ന്റെ ‘മ​ണ്ടേ മോ​ട്ടി​വേ​ഷ​ന്‍’ സ​ന്ദേ​ശ​ങ്ങ​ള്‍, പ​ല​പ്പോ​ഴും പ്ര​ചോ​ദ​നം ന​ല്‍​കു​ന്ന​വ​യാ​ണ്. ഇ​പ്പോ​ഴി​താ തി​ങ്ക​ളാ​ഴ്ച മോ​ട്ടി​വേ​ഷ​ന്‍ വീ​ഡി​യോ​യാ​യി ആ​ന​ന്ദ് പ​ങ്കി​ട്ടി​രി​ക്കു​ന്ന​ത് ഒ​രു താ​റാ​വി​നെ പി​ടി​ക്കാ​നെ​ത്തു​ന്ന ക​ടു​വ​യ്ക്ക് പ​റ്റു​ന്ന അ​ബ​ദ്ധ​മാ​ണ്. താ​റാ​വും ക​ടു​വ​യും കൂ​ടി​യു​ള്ള ഒ​രു വീ​ഡി​യോ​യാ​ണ് മ​ഹീ​ന്ദ്ര പ​ങ്കി​ട്ടി​രി​ക്കു​ന്ന​ത്. വീ​ഡി​യോ​യി​ല്‍ ക​ടു​വ അ​തി​ന്റെ ഇ​ര​യാ​യ താ​റാ​വി​ന്റെ അ​ടു​ത്തേ​ക്ക് കു​തി​ക്കാ​നാ​യി വെ​ള​ള​ത്തി​ലൂ​ടെ വ​ള​രെ സാ​വ​ധാ​ന​ത്തി​ല്‍ വ​രു​ന്ന​ത് കാ​ണാം. പ​ക്ഷേ ഓ​രോ ത​വ​ണ​യും അ​ത് അ​ടു​ത്തു​വ​രു​മ്പോ​ള്‍, താ​റാ​വ് ന​ദി​യി​ല്‍ മു​ങ്ങി മ​റ്റൊ​രു സ്ഥ​ല​ത്ത് നി​ന്ന് ഉ​യ​ര്‍​ന്നു​വ​രു​ന്ന​ത് കാ​ണാം. ശ​ക്ത​നാ​ണെ​ങ്കി​ല്‍ കൂ​ടി ക​ടു​വ​യെ ഇ​ത് തി​ക​ച്ചും ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കു​ന്നു​ണ്ട്. ”വി​ജ​യ​വും ചി​ല​പ്പോ​ള്‍ അ​തി​ജീ​വ​ന​വും ഉ​ണ്ടാ​കു​ന്ന​ത് നി​ങ്ങ​ളു​ടെ അ​ടു​ത്ത നീ​ക്കം വ്യ​ക്ത​മാ​കാ​ത്ത​തി​ല്‍ നി​ന്നാ​ണ്…” എ​ന്ന ക്യാ​പ്ഷ​നും ന​ല്‍​കി​യാ​ണ് ആ​ന​ന്ദ് മ​ഹീ​ന്ദ്ര വീ​ഡി​യോ പ​ങ്കി​ട്ടി​രി​ക്കു​ന്ന​ത്.

Read More

ജം​ഗി​ൾ സ​ഫാ​രി​ക്കി​ടെ ടൂ​റി​സ്റ്റു​ക​ളു​ടെ വാ​ഹ​ന​ത്തി​ല്‍ തൂ​ങ്ങി ക​ടു​വ!

വ​ന്യ​ജീ​വി​സ​ങ്കേ​ത​ങ്ങ​ളി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന ജം​ഗി​ൾ സ​ഫാ​രി ആ​വേ​ശ​ക​ര​മാ​യ അ​നു​ഭ​വ​മാ​ണ്. മൃ​ഗ​ങ്ങ​ളെ അ​വ​യു​ടെ ആ​വാ​സ​വ്യ​വ​സ്ഥ​യി​ൽ അ​ടു​ത്തു​കാ​ണു​ക എ​ന്ന​താ​ണ് ഇ​തി​ലെ ആ​ക​ർ​ഷ​ണം. പ്ര​ത്യേ​ക​മാ​യി ത​യാ​റാ​ക്കി​യ സു​ര​ക്ഷി​ത വാ​ഹ​ന​ത്തി​ൽ കാ​ട്ടി​ലൂ​ടെ സ​ഞ്ച​രി​ച്ചാ​ണ് വ​ന്യ​മൃ​ഗ​ങ്ങ​ളെ തൊ​ട്ട​ടു​ത്ത് കാ​ണു​ന്ന​ത്. ഇ​ത്ത​രം ഒ​രു യാ​ത്ര​യ്ക്കി​ട​യി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​ന​ത്തി​ല്‍ ക​ടു​വ തൂ​ങ്ങി​ക്ക​യ​റു​ന്ന വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​ന്‍ ഹി​റ്റാ​യി​രി​ക്കു​ക​യാ​ണ്. ടൂ​റി​സ്റ്റു​ക​ളു​ടെ വാ​ഹ​ന​ത്തി​ന് സ​മീ​പ​ത്തേ​ക്ക് അ​പ്ര​തീ​ക്ഷി​ത​മാ​യി ക​ടു​വ​ക്കൂ​ട്ടം എ​ത്തു​ന്നു. ക​ടു​വ​ക​ളെ ക‍​ണ്ട​തോ​ടെ വാ​ഹ​നം നി​ര്‍​ത്തു​ന്നു. അ​തി​ലൊ​രു ക​ടു​വ വാ​ഹ​ന​ത്തി​ന്‍റെ വി​ന്‍​ഡോ​യി​ല്‍ ചാ​ടി​ക്ക​യ​റു​ന്നു. പേ​ടി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ങ്കി​ലും സ​ഞ്ചാ​രി​ക​ള്‍ ഭ​യ​ന്ന് ഒ​ച്ച​വ​യ്ക്കു​ന്നു​ണ്ട്. വാ​ഹ​നം മു​ന്നോ​ട്ടെ​ടു​ക്കു​മ്പോ​ഴും ക​ടു​വ പി​ടി​വി​ടാ​തെ വാ​ഹ​ന​ത്തി​ല്‍ തൂ​ങ്ങി​ക്കി​ട​ക്കു​ന്നു. ഒ​ടു​വി​ൽ ക​ടു​വ​ക്കൂ​ട്ടം പി​ൻ​മാ​റി​യ​ശേ​ഷ​മാ​ണ് സ​ഞ്ചാ​രി​ക​ള്‍ യാ​ത്ര തു​ട​ർ​ന്ന​ത്. ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ച ഈ​അ​പൂ​ര്‍​വ​മാ​യ വീ​ഡി​യോ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ക​ണ്ട​ത്.

Read More

അ​രി​ക്കൊ​മ്പ​ന്‍ മേ​ഘ​മ​ല ക​ടു​വ സ​ങ്കേ​ത​ത്തി​ലേ​ക്ക് നീ​ങ്ങു​ന്നു​വെ​ന്ന് റി​പ്പോ​ര്‍​ട്ട് ! മ​യ​ക്കു​വെ​ടി വ​യ്ക്കാ​നു​ള്ള ശ്ര​മം ഉ​പേ​ക്ഷി​ച്ചേ​ക്കും…

ത​മി​ഴ്‌​നാ​ട്ടി​ലെ ക​മ്പം ടൗ​ണി​ല്‍ ഭീ​തി​വി​ത​ച്ച ശേ​ഷം അ​രി​ക്കൊ​മ്പ​ന്‍ തി​രി​കെ ഉ​ള്‍​ക്കാ​ട്ടി​ലേ​ക്ക് ക​ട​ന്ന​താ​യി വി​വ​രം. കൂ​ത​നാ​ച്ചി റി​സ​ര്‍​വ് വ​ന​ത്തി​ലേ​ക്ക് ക​ട​ന്നു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ആ​ന മേ​ഘ​മ​ല ക​ടു​വ സ​ങ്കേ​ത​ത്തി​ലേ​ക്ക് നീ​ങ്ങു​ന്നു​വെ​ന്നാ​ണ് കേ​ര​ള വ​നം​വ​കു​പ്പി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ള്ള​ത്. വി​എ​ച്ച്എ​സ് ആ​ന്റി​ന ഉ​പ​യോ​ഗി​ച്ച് ആ​ന​യു​ടെ ലൊ​ക്കേ​ഷ​ന്‍ ട്രേ​സ് ചെ​യ്തു വ​രി​ക​യാ​ണ്. ചു​രു​ള​പ്പെ​ട്ടി​യി​ല്‍ നി​ന്നും അ​ഞ്ചു കി​ലോ​മീ​റ്റ​ര്‍ അ​ക​ലേ​ക്ക് ആ​ന പോ​യി​ട്ടു​ണ്ട്. ഉ​ള്‍​ക്കാ​ട്ടി​ലേ​ക്ക് ക​ട​ന്നാ​ല്‍ അ​രി​ക്കൊ​മ്പ​നെ മ​യ​ക്കു​വെ​ടി വെ​ക്കാ​നു​ള്ള നീ​ക്കം ദൗ​ത്യ​സം​ഘം ഉ​പേ​ക്ഷി​ച്ചേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. പു​ല​ര്‍​ച്ചെ ര​ണ്ട​ര​യ്ക്കാ​ണ് അ​രി​ക്കൊ​മ്പ​നെ കൃ​ഷി​യി​ട​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​ത്. അ​തി​നു പി​ന്നാ​ലെ ആ​ന തെ​ങ്ങി​ന്‍ തോ​പ്പി​ലേ​ക്ക് മാ​റി. പി​ന്നീ​ടാ​ണ് തെ​ങ്ങി​ന്‍ തോ​പ്പി​ല്‍ നി​ന്നും ഉ​ള്‍​ക്കാ​ട്ടി​ലേ​ക്ക് അ​രി​ക്കൊ​മ്പ​ന്‍ പി​ന്‍​വാ​ങ്ങി​യ​ത്. ആ​ന​യു​ടെ സ​ഞ്ചാ​രം ത​മി​ഴ്നാ​ട് വ​നം​വ​കു​പ്പ് നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണ്. അ​രി​ക്കൊ​മ്പ​നെ മ​യ​ക്കു​വെ​ടി വെ​ക്കാ​ന്‍ ത​മി​ഴ്നാ​ട് വ​നം​വ​കു​പ്പി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ഡോ. ​ക​ലൈ​വാ​ണ​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ദൗ​ത്യ​സം​ഘം സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു. ആ​ന പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ച ക​മ്പം…

Read More

വ​ട​ശേ​രി​ക്ക​ര ബൗ​ണ്ട​റി​യി​ല്‍ ക​ടു​വ ആ​ടി​നെ കൊ​ണ്ടു​പോ​യി ! തെ​ര​ച്ചി​ലി​നി​ടെ മു​മ്പി​ലെ​ത്തി​യ്ത കാ​ട്ടാ​ന​യും കാ​ട്ടു​പോ​ത്തും…

പ​ത്ത​നം​തി​ട്ട: വ​ട​ശേ​രി​ക്ക​ര ബൗ​ണ്ട​റി​യി​ല്‍ ഇ​ന്ന​ലെ രാ​ത്രി ഒ​രു വീ​ട്ടി​ല്‍ നി​ന്ന് മൂ​ന്ന് ആ​ടു​ക​ളെ ന​ഷ്ട​പ്പെ​ട്ട​തി​നു പി​ന്നാ​ലെ വ​ന​പാ​ല​ക സം​ഘം ന​ട​ത്തി​യ തെ​ര​ച്ചി​ലി​നി​ടെ മു​മ്പി​ലെ​ത്തി​യ​തു കാ​ട്ടാ​ന​യും കാ​ട്ടു​പോ​ത്തും. വ​ട​ശേ​രി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ര്‍​ഡാ​യ ബൗ​ണ്ട​റി​യി​ല്‍ ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി കാ​ട്ടാ​ന​യു​ടെ നി​ര​ന്ത​ര ശ​ല്യ​മു​ണ്ട്. ഇ​തി​നി​ടെ​യാ​ണ് ഇ​ന്ന​ലെ രാ​ത്രി 8.30 ഓ​ടെ ആ​ര്‍​ക്കേ​മ​ണ്‍ ഭാ​ഗ​ത്ത് ക​ടു​വ​യി​റ​ങ്ങി​യ​ത്. വാ​ലു​മ​ണ്ണി​ല്‍ അ​മ്പി​ളി സ​ദാ​ന​ന്ദ​ന്റെ വീ​ട്ടു​മു​റ്റ​ത്തെ കൂ​ട്ടി​ല്‍ നി​ന്ന് ഒ​രു ആ​ടി​നെ ക​ടു​വ പി​ടി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന​തു ക​ണ്ടാ​ണ് വീ​ട്ടു​കാ​ര്‍ ബ​ഹ​ളം വ​ച്ച​ത്. പ​രി​ശോ​ധ​ന​യി​ല്‍ ര​ണ്ട് ആ​ടു​ക​ള്‍ കൂ​ടി ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന് ക​ണ്ടെ​ത്തി. ഒ​ളി​ക​ല്ല് വ​ന​മേ​ഖ​ല​യി​ലേ​ക്കാ​ണ് ക​ടു​വ ഓ​ടി​പ്പോ​യ​തെ​ന്നു പ​റ​യു​ന്നു. വ​ട​ശേ​രി​ക്ക​ര ടൗ​ണി​ല്‍ നി​ന്നും ര​ണ്ട് കി​ലോ​മീ​റ്റ​ര്‍ മാ​റി​യു​ള്ള പ്ര​ദേ​ശ​മാ​ണി​വി​ടം. ഈ ​ഭാ​ഗ​ത്ത് കാ​ട്ടാ​ന ക​ഴി​ഞ്ഞ​യാ​ഴ്ച മു​ത​ല്‍ എ​ത്തു​ന്നു​ണ്ട്. ആ​ദ്യ​മാ​യാ​ണ് ഈ ​ഭാ​ഗം വ​രെ കാ​ട്ടാ​ന എ​ത്തു​ന്ന​ത്. ക​ടു​വ മു​മ്പ് മ​ണി​യാ​ര്‍ വ​രെ എ​ത്തി​യി​രു​ന്നു. പെ​രു​നാ​ട് ബ​ഥ​നി​മ​ല ഭാ​ഗ​ത്ത് നി​ര​ന്ത​ര​മാ​യ ക​ടു​വ​ശ​ല്യം…

Read More

ജാ​ങ്കോ നീ​യ​റി​ഞ്ഞോ ഞാ​ന്‍ പെ​ട്ടു ! വീ​ഡി​യോ ഷെ​യ​ര്‍ ചെ​യ്ത് പു​ലി​വാ​ലു പി​ടി​ച്ച് സ​ന്താ​നം;​വീ​ഡി​യോ കാ​ണാം…

ക​ടു​വ​യു​മാ​യി ഇ​ട​പ​ഴ​കു​ന്ന​തി​ന്റെ വീ​ഡി​യോ ഷെ​യ​ര്‍ ചെ​യ്ത് പു​ലി​വാ​ലു പി​ടി​ച്ച് ത​മി​ഴ് ഹാ​സ്യ​താ​രം സ​ന്താ​നം. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സ​ന്താ​നം ക​ടു​വ​യു​ടെ വാ​ലി​ല്‍ പി​ടി​ക്കു​ന്ന വീ​ഡി​യോ പു​റ​ത്തു​വ​ന്ന​ത്. സ​ന്താ​നം ത​ന്നെ​യാ​ണ് ദൃ​ശ്യം ട്വി​റ്റ​റി​ലൂ​ടെ ഷെ​യ​ര്‍ ചെ​യ്ത​ത്. ‘ഇ​തി​ന്റെ പേ​രാ​ണ് പു​ലി​വാ​ല്‍ പി​ടി​ക്കു​ന്ന​ത്’ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് സ​ന്താ​നം വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​ത്. എ​ന്നാ​ല്‍ വീ​ഡി​യോ ഷെ​യ​ര്‍ ചെ​യ്ത​തി​ന് പി​ന്നാ​ലെ ധാ​രാ​ളം പേ​രാ​ണ് ന​ട​ന്റെ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ സ​മീ​പ​ന​ത്തെ ചോ​ദ്യം ചെ​യ്തു​കൊ​ണ്ട് രം​ഗ​ത്തെ​ത്തി​യ​ത്. മൃ​ഗ​ങ്ങ​ളോ​ടു​ള്ള ക്രൂ​ര​ത​യെ ന​ട​ന്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണെ​ന്നും ത​ന്റെ ആ​രാ​ധ​ക​ര്‍​ക്ക് തെ​റ്റാ​യ ഉ​ദാ​ഹ​ര​ണ​മാ​കു​ക​യാ​ണെ​ന്നും ആ​ളു​ക​ള്‍ കു​റ്റ​പ്പെ​ടു​ത്തി. എ​ന്നാ​ല്‍ ഇ​തു​വ​രെ വീ​ഡി​യോ പി​ന്‍​വ​ലി​ക്കാ​ന്‍ സ​ന്താ​നം ത​യ്യാ​റാ​യി​ട്ടി​ല്ല. അ​തേ​സ​മ​യം, ‘ഗു​ലു ഗു​ലു’, ‘ഏ​ജ​ന്റ് ക​ണ്ണാ​യി​രം’ എ​ന്നി​വ​യാ​ണ് സ​ന്താ​ന​ത്തി​ന്റെ​താ​യി ഒ​ടു​വി​ല്‍ പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​ങ്ങ​ള്‍. ‘കി​ക്ക്’, ‘സെ​ര്‍​വ​ര്‍ സു​ന്ദ​രം’ എ​ന്നി​വ​യാ​ണ് സ​ന്താ​ന​ത്തി​ന്റേ​താ​യി അ​ണി​യ​റ​യി​ല്‍ ഒ​രു​ങ്ങു​ന്ന സി​നി​മ​ക​ള്‍.

Read More

ഇ​തൊ​ക്കെ​യെ​ന്ത് ! ബ്ര​ഹ്മ​പു​ത്ര ന​ദി​യി​ലൂ​ടെ 120 കി​ലോ​മീ​റ്റ​ര്‍ നീ​ന്തി ക​ടു​വ​യെ​ത്തി​യ​ത് ഒ​രു ദ്വീ​പി​ല്‍; അ​ഭ​യം പ്രാ​പി​ച്ച​ത് പു​രാ​ത​ന ക്ഷേ​ത്ര​ത്തി​ല്‍; വീ​ഡി​യോ വൈ​റ​ല്‍…

ക​ര​യി​ല്‍ ജീ​വി​ക്കു​ന്ന മൃ​ഗ​ങ്ങ​ള്‍ വെ​ള്ള​ത്തി​ല്‍ നീ​ന്തു​ന്ന​തി​ന്റെ പ​ല വീ​ഡി​യോ​ക​ളും ക​ണ്ടി​ട്ടു​ണ്ടെ​ങ്കി​ലും ബ്ര​ഹ്മ​പു​ത്ര ന​ദി​യി​ലൂ​ടെ നീ​ന്തു​ന്ന ക​ടു​വാ​യി​ണി​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ താ​രം. അ​സ​മി​ലെ ഗു​വാ​ഹ​ത്തി​യി​ലാ​ണ് സം​ഭ​വം. ബം​ഗാ​ള്‍ ക​ടു​വ 120 കി​ലോ​മീ​റ്റ​ര്‍ നീ​ന്തി​യ​താ​യാ​ണ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​നു​മാ​നി​ക്കു​ന്ന​ത്. കി​ലോ​മീ​റ്റ​റു​ക​ളോ​ളം നീ​ന്തി ഗു​വാ​ഹ​ത്തി​ക്ക് സ​മീ​പം ബ്ര​ഹ്മ​പു​ത്ര ന​ദി​ക്ക് ന​ടു​വി​ലു​ള്ള പീ​കോ​ക്ക് ദ്വീ​പി​ലാ​ണ് ക​ടു​വ അ​ഭ​യം പ്രാ​പി​ച്ച​ത്. പ്ര​സി​ദ്ധ​മാ​യ പു​രാ​ത​ന ക്ഷേ​ത്രം ഉ​മാ​ന​ന്ദ സ്ഥി​തി ചെ​യ്യു​ന്ന​ത് ഈ ​ദ്വീ​പി​ലാ​ണ്. ദ്വീ​പി​ലെ ഇ​ടു​ങ്ങി​യ ഗു​ഹ​യാ​ണ് ക​ടു​വ താ​വ​ള​മാ​ക്കി​യ​ത്. ക​ടു​വ ദ്വീ​പി​ല്‍ എ​ത്തി​യ​താ​യി വി​വ​രം അ​റി​ഞ്ഞ് ക്ഷേ​ത്ര​ത്തി​ലേ​ക്ക് ദ​ര്‍​ശ​ന​ത്തി​നാ​യി എ​ത്തി​യ വി​ശ്വാ​സി​ക​ളെ സ്ഥ​ല​ത്ത് നി​ന്ന് സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​യ്ക്ക് മാ​റ്റി. തു​ട​ര്‍​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ത്തു​മ​ണി​ക്കൂ​ര്‍ നീ​ണ്ട പ​രി​ശ്ര​മ​ത്തി​ന് ഒ​ടു​വി​ല്‍ ക​ടു​വ​യെ മ​യ​ക്കി​കി​ട​ത്തി​യ ശേ​ഷം മൃ​ഗ​ശാ​ല​യി​ലേ​ക്ക് മാ​റ്റി. ഉ​മാ​ന​ന്ദ ക്ഷേ​ത്ര​ത്തി​ലെ ജോ​ലി​ക്കാ​രാ​ണ് ക​ടു​വ നീ​ന്തു​ന്ന​ത് ക​ണ്ട​ത്. എ​ല്ലാ ദി​വ​സ​വും നി​ര​വ​ധി വി​ശ്വാ​സി​ക​ളാ​ണ് ക്ഷേ​ത്ര​ത്തി​ല്‍ ദ​ര്‍​ശ​ന​ത്തി​നാ​യി…

Read More

ഈ ​ധൈ​ര്യം ഞാ​നെ​ന്റെ ചാ​ള്‍​സ് ശോ​ഭ​രാ​ജി​ല്‍ മാ​ത്ര​മേ ക​ണ്ടി​ട്ടു​ള്ളൂ ! ക​ടു​വ​യു​ടെ ചെ​വി ക​ടി​ച്ചെ​ടു​ക്കാ​ന്‍ നോ​ക്കു​ന്ന നാ​യ ഇ​ന്റ​ര്‍​നെ​റ്റി​ല്‍ വൈ​റ​ല്‍…

മൃ​ഗ​ങ്ങ​ള്‍ ത​മ്മി​ല്‍ കൊ​മ്പു​കോ​ര്‍​ക്കു​ന്ന വീ​ഡി​യോ​ക​ള്‍ ഇ​ഷ്ടം​പോ​ലെ ന​മ്മ​ള്‍ ക​ണ്ടി​ട്ടു​ണ്ട്. പ​ട്ടി​യും പൂ​ച്ച​യും ക​ടി​പി​ടി കൂ​ടു​ന്ന​ത് ധാ​രാ​ള​മാ​യി ക​ണ്ടി​ട്ടു​ണ്ടെ​ങ്കി​ലും പ​ട്ടി ക​ടു​വ​യു​മാ​യി ഏ​റ്റു​മു​ട്ടു​ന്ന​ത് അ​ങ്ങ​നെ​യാ​രും അ​ധി​കം ക​ണ്ടി​ട്ടു​ണ്ടാ​വി​ല്ല. എ​ന്നാ​ല്‍ ഇ​വി​ടെ ക​ടു​വ​യു​ടെ ചെ​വി ക​ടി​ച്ചു പ​റി​ക്കാ​നൊ​രു​ങ്ങു​ന്ന പ​ട്ടി​യാ​ണ് താ​ര​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. ഒ​രു ഗോ​ള്‍​ഡ​ന്‍ റി​ട്രീ​വ​ര്‍ ക​ടു​വ​യു​ടെ ചെ​വി ക​ടി​ച്ചെ​ടു​ക്കാ​ന്‍ നോ​ക്കു​ന്ന വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ത​രം​ഗ​മാ​യി​രി​ക്കു​ന്ന​ത്. ഇ​തി​ന്റെ തൊ​ട്ട​ടു​ത്താ​യി ഒ​രു സിം​ഹം ഇ​രി​ക്കു​ന്ന​തും കാ​ണാം. ആ​നി​മ​ല്‍ പ​വ​ര്‍ എ​ന്ന ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജി​ലാ​ണ് വി​ഡി​യോ വ​ന്ന​ത്. ചെ​വി​യി​ല്‍ ക​ടി​ച്ചു​പി​ടി​ച്ചി​രി​ക്കു​ന്ന നാ​യ​യെ മാ​റ്റാ​ന്‍ ക​ടു​വ ക​ഴി​യു​ന്ന​ത്ര പ​രി​ശ്ര​മി​ക്കു​ന്നു​ണ്ട്. ഇ​തൊ​ക്കെ ക​ണ്ട് സിം​ഹം അ​ടു​ത്തു​ത​ന്നെ ഉ​ണ്ടെ​ങ്കി​ലും സം​ഭ​വ​ത്തി​ലൊ​ന്നും ക​ക്ഷി ഇ​ട​പെ​ടാ​ന്‍ കൂ​ട്ടാ​ക്കി​യി​ല്ല. ര​സ​ക​ര​മാ​യ നി​ര​വ​ധി ക​മ​ന്റു​ക​ളാ​ണ് വീ​ഡി​യോ​യ്ക്ക് ല​ഭി​ക്കു​ന്ന​ത്. https://www.instagram.com/p/CjVcMJSvv_F/?utm_source=ig_embed&utm_campaign=embed_video_watch_again

Read More

ക​ടു​വ കെ​ണി​യി​ലാ​യി ! ദീ​ർ​ഘ നി​ശ്വാ​സ​ത്തോ​ടെ മൂ​ന്നാ​ർ ന​യ​മ​ക്കാ​ട് നി​വാ​സി​ക​ൾ

ഇ​ടു​ക്കി: മൂ​ന്നാ​ർ ന​യ​മ​ക്കാ​ട് എ​സ്റ്റേ​റ്റി​ൽ ഭീ​തി പ​ര​ത്തി​യ ക​ടു​വ കെ​ണി​യി​ൽ കു​ടു​ങ്ങി. വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച കെ​ണി​യി​ലാ​ണ് ഇ​ന്ന​ലെ രാ​ത്രി ക​ടു​വ കു​ടു​ങ്ങി​യ​ത്. ക​ടു​വ​യെ വി​ദ​ഗ്ധ​സം​ഘം പ​രി​ശോ​ധി​ക്കു​ക​യാ​ണ്. ക​ടു​വ കെ​ണി​യി​ൽ കു​ടു​ങ്ങി​യ​തോ​ടെ ആ​ശ​ങ്ക ഒ​ഴി​ഞ്ഞ​താ​യി വ​നം വ​കു​പ്പ് അ​റി​യി​ച്ചു. എ​ന്നാ​ൽ പ്ര​ദേ​ശ​വാ​സി​ക​ളി​ൽ നി​ന്നും ഭീ​തി വി​ട്ടു മാ​റി​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി അ​ഞ്ചു പ​ശു​ക്ക​ളെ ക​ടു​വ കൊ​ന്നി​രു​ന്നു. ഇ​തോ​ടെ നാ​ട്ടു​കാ​ർ വ​നം​വ​കു​പ്പി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ചു. തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് സ്ഥ​ല​ത്ത് മൂ​ന്നു കൂ​ടു​ക​ൾ സ്ഥാ​പി​ച്ചു. കൂ​ടാ​തെ പ്ര​ദേ​ശ​ത്ത് അ​തീ​വ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി. നാ​ട്ടു​കാ​ർ വീ​ടു​ക​ൾ​ക്കു പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് മു​ന്ന​റി​യി​പ്പും ന​ൽ​കി​യി​രു​ന്നു. കെ​ണി​യി​ൽ കു​ടു​ങ്ങി​യ ക​ടു​വ​യെ മൂ​ന്നാ​റി​ലെ വ​നം വ​കു​പ്പ് പ​രി​സ​ര​ത്തേ​യ്ക്ക് മാ​റ്റി. ക​ടു​വ​യു​ടെ ആ​രോ​ഗ്യ സ്ഥി​തി മ​ന​സി​ലാ​ക്കു​ന്ന​തി​നാ​യി വെ​റ്റി​ന​റി സ​ർ​ജ​ൻ അ​ട​ങ്ങി​യ വി​ദ​ഗ്ധ​സം​ഘ​മാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. ക​ടു​വ​യു​ടെ ആ​രോ​ഗ്യ​നി​ല പ​രി​ശോ​ധി​ക്ക​ൻ ഡോ. ​അ​രു​ണ്‍ സ​ക്ക​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്ധ​സം​ഘം മൂ​ന്നാ​റി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്. ക​ടു​വ​യെ…

Read More

ആന ചത്തത് കടുവയുമായുള്ള പോരാട്ടത്തിലല്ല ! കടുവ ചത്തത് ആനയിറച്ചി തിന്നാനുള്ള പോരാട്ടത്തിലും; പൂയംകുട്ടിയില്‍ സംഭവിച്ചത് മറ്റൊന്ന് ?

പൂയംകുട്ടി വനത്തില്‍ ഇടമലയാര്‍ റേഞ്ചിലെ വാരിയംകുടി ആദിവാസി കോളനിക്കു സമീപം കടുവയെയും ആനയെയും ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. പ്രദേശത്ത് രണ്ടാമതൊരു കടുവയുടെ കൂടെ സാന്നിദ്ധ്യം കണ്ടെത്തിയതോടെയാണിത്. കടുവ ചത്തതു രണ്ടാമത്തെ കടുവയുടെ ആക്രമണം മൂലമാകാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് വനം വകുപ്പ്. ജഡങ്ങള്‍ കണ്ടെത്തിയ പുല്‍മേട്ടില്‍ നിന്ന് ഒന്നരകിലോ മീറ്റര്‍ അകെല രണ്ടാമതൊരു കടുവയെ കണ്ടകാര്യം ആദിവാസികോളനിയിലെ മൂപ്പന്‍ വനം വകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ട്. രണ്ട് ജഡങ്ങളും അഴുകിയ നിലയിലായിരുന്നെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച സംഘത്തിലെ ഒരാള്‍ പറയുന്നു. പെണ്‍ കടുവയുടെ ജഡത്തിന് ഒരാഴ്ചയും ആനയുടെ ജഡത്തിന് രണ്ടാഴ്ചത്തെയും പഴക്കമുണ്ട്. ആനയുടെ ജഡം കടുവ തിന്ന നിലയിലായിരുന്നു. ആനയുടെ ജഡം തിന്നുന്നതിനിടെ കടുവകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് കടുവ ചത്താതെന്നാണ് സൂചന. എന്നാല്‍, ഇതു പ്രാഥമിക നിഗമനം മാത്രമാണെന്നും മൃഗങ്ങളുടെ മരണകാരണം വ്യക്തമാകാന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടു വരുന്നതു…

Read More