തീ​വ​ണ്ടി​യു​ടെ റി​ലീ​സ് മാ​റ്റിവ​ച്ച​ത് എ​ന്നെ എ​ങ്കി​ലും അ​റി​യി​ക്കാ​മാ​യി​രു​ന്നു: ടോ​വി​നോ

തീ​വ​ണ്ടി​യു​ടെ റി​ലീ​സ് മാ​റ്റി വെ​ച്ച​ത് ത​ന്നെ എ​ങ്കി​ലും അ​റി​യി​ക്കാ​മാ​യി​രു​ന്നു​വെ​ന്ന് ന​ട​ൻ ടോ​വി​നോ. ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് താ​രം ത​ന്‍റെ പ്ര​തി​ക​ര​ണം അ​റി​യി​ച്ച​ത്. റി​ലീ​സ് മാ​റ്റി വെ​ച്ച​ന്ന് അ​റി​യി​ച്ച് വ​ന്ന ഓ​ഗ​സ്റ്റ് സി​നി​മാ​സി​ന്‍റെ പോ​സ്റ്റ് ഷെ​യ​ർ പ​ങ്കു​വെ​ച്ചാ​ണ് താ​രം ഇ​ങ്ങ​നെ കു​റി​ച്ച​ത്.

തീ​വ​ണ്ടി​യു​ടെ റി​ലീ​സ് മാ​റ്റി​വെ​ച്ചു. വൈ​കി​യ​റി​യി​ച്ച​തി​ന് ക്ഷ​മ ചോ​ദി​ക്കു​ന്നു​വെ​ന്നാ​ണ് ഓ​ഗ​സ്റ്റ് സി​നി​മാ​സ് ഫേ​സ്ബു​ക്കി​ൽ അ​റി​യി​ച്ച​ത്.​ഈ തീ​രു​മാ​നം ത​ന്നെ അ​ത്ഭു​ത​പ്പെ​ടു​ത്തി​യെ​ന്നും ഇ​ത്ത​രം അ​ത്ഭു​ത​ങ്ങ​ൾ​ക്ക് ഓ​ഗ​സ്റ്റ് സി​നി​മ​യോ​ട് ന​ന്ദി​യു​ണ്ടെ​ന്നും ടോ​വി​നോ പ​റ​ഞ്ഞു.

ടി.​പി. ഫെ​ലി​നി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ഒ​രു ചെ​യി​ൻ സ്മോ​ക്ക​റു​ടെ ക​ഥ​യാ​ണ് പ​റ​യു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് മാ​റ്റി​വെ​യ്ക്കു​ന്ന​ത്.

Related posts