ടി.​പി വ​ധത്തിലെ ഗൂ​​ഢാ​​ലോ​​ച​​ന അ​ന്വേ​​ഷി​​ച്ചാ​​ൽ പി​​ണ​​റാ​​യി അ​ക​ത്താ​കുമെന്ന് കെ.സു​ധാ​ക​ര​ൻ

കോ​​ട്ട​​യം: ടി.​​പി. ച​​ന്ദ്ര​​ശേ​​ഖ​​ര​​ന്‍ വ​​ധ​​ക്കേ​​സി​​ലെ ഗൂ​​ഡാ​​ലോ​​ച​​ന അ​ന്വേ​​ഷി​​ച്ചാ​​ൽ പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍ അ​​ക​​ത്താ​​കു​​മെ​​ന്ന് കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് കെ.​​സു​​ധാ​​ക​​ര​​ന്‍.

ഉ​​ത്ത​​ര മ​​ല​​ബാ​​റി​​ല്‍ സി​​പി​​എം ന​​ട​​ത്തി​​യി​​ട്ടു​​ള്ള കൊ​​ല​​പാ​​ത​​ക കേ​​സു​​ക​​ള്‍​ക്ക് പി​​ന്നി​​ലും പി​​ണ​​റാ​​യി വി​​ജ​​യ​​നു പ​​ങ്കു​​ണ്ടെ​​ന്നും സു​​ധാ​​ക​​ര​​ന്‍ ആ​​രോ​​പി​​ച്ചു. കോട്ടയത്തെ സ​​മ​​രാ​​ഗ്നി സ്വീ​​ക​​ര​​ണ സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​ദ്ദേ​ഹം.

മ​​തേ​​ത​​ര ഭാ​​ര​​ത​​ത്തി​​ന്‍റെ മു​​ഖം ത​​ക​​ര്‍​ക്കു​​ന്ന ബി​​ജെ​​പി​​യു​​മാ​​യി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍ സ​​ന്ധി ചെ​​യ്തി​​രി​​ക്കു​​കാ​​യ​​ണെ​​ന്ന് പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​ന്‍ കു​​റ്റ​​പ്പെ​​ടു​​ത്തി.

പി​​ണ​​റാ​​യി സ​​ര്‍​ക്കാ​​രി​​ന്‍റെ ജ​​ന​​വി​​രു​​ദ്ധ ന​​യ​​ങ്ങ​​ള്‍​ക്കെ​​തി​​രേ​​യു​​ള്ള താ​​ക്കീ​​താ​​യി​​രി​​ക്കും ലോ​​ക്‌​​സ​​ഭ തെ​​ര​​ഞ്ഞെ​​ടു​​പ്പു ഫ​​ല​​മെ​​ന്നും സ​​തീ​​ശ​​ന്‍ പ​​റ​​ഞ്ഞു. സ​​മ​​രാ​​ഗ്നി സ്വീ​​ക​​ര​​ണ​​ത്തി​​നു മ​​റു​​പ​​ടി പ​​റ​​യു​​ക​​യാ​​യി​​രു​​ന്നു വി.​​ഡി. ​സ​​തീ​​ശ​​ന്‍.

Related posts

Leave a Comment