ഭീ​ക​ര​വാ​ദ​ത്തി​ന്‍റെ പു​തി​യ സ്‌​നേ​ഹ​പ്ര​കടനം! ലൗ​ജി​ഹാ​ദി​നെ​തി​രെ ബി​ജെ​പി ന്യൂ​ന​പ​ക്ഷ മോ​ര്‍​ച്ച കാ​മ്പെ​യ്ന്‍ ​

പ​ത്ത​നം​തി​ട്ട: ഭീ​ക​ര​വാ​ദ​ത്തി​ന്‍റെ പു​തി​യ സ്‌​നേ​ഹ​പ്ര​ക​ട​ന​മാ​ണ് ലൗ ​ജി​ഹാ​ദെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​പി. സി​ന്ധു​മോ​ള്‍. ന്യൂ​ന​പ​ക്ഷ​മോ​ര്‍​ച്ച സം​ഘ​ടി​പ്പി​ച്ച ലൗ ​ജി​ഹാ​ദി​നെ​തി​രെയുള്ള കാ​മ്പെ​യ്ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.

ന്യു​ന​പ​ക്ഷ​മോ​ര്‍​ച്ച സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജി​ജി​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​സീ​റോ മ​ല​ബാ​ര്‍ സ​ഭ​യു​ടെ സി​ന​ഡ് പ്ര​മേ​യം പാ​സാ​ക്കി​യ​തി​ലൂ​ടെ കെ​ന്ന​ഡി ക​രി​മ്പി​ന്‍​കാ​ലാ​യി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി .

ബി​ജെ​പി ജി​ല്ല പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ന്‍ കു​ള​ന​ട, മേ​ഖ​ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷാ​ജി ആ​ര്‍ നാ​യ​ര്‍, ന്യു​ന​പ​ക്ഷ​മോ​ര്‍​ച്ച സം​സ്ഥാ​ന ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി ജോ​സ​ഫ് പ​ട​മാ​ട​ന്‍, ബി​ജെ​പി സം​സ്ഥാ​ന സ​മി​തി അം​ഗം ടി ​ആ​ര്‍. അ​ജി​ത് കു​മാ​ര്‍, ന്യൂ​ന​പ​ക്ഷ മോ​ര്‍​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ ബി​ജു മാ​ത്യു,ഷാ​ജി ജോ​ര്‍​ജ് തുടങ്ങിയവ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment