ശ​നി​യാ​ഴ്ച കോ​ട്ട​യം വ​ഴി​യു​ള്ള ട്രെയി​ൻ ഗ​താ​ഗ​ത​ത്തി​നു നി​യ​ന്ത്ര​ണം;12 ട്രെയി​നു​ക​ൾ റ​ദ്ദാ​ക്കി

തി​രു​വ​ന​ന്ത​പു​രം: കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഓ​വ​ർ ബ്രി​ഡ്ജ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ശ​നി​യാ​ഴ്ച കോ​ട്ട​യം വ​ഴി​യു​ള്ള ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യ​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു. നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശ​നി​യാ​ഴ്ച 12 ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി. നാ​ല് ട്രെ​യി​നു​ക​ൾ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കു​ക​യും 10 ട്രെ​യി​നു​ക​ൾ ആ​ല​പ്പു​ഴ വ​ഴി തി​രി​ച്ചു​വി​ടു​മെ​ന്നും റെ​യി​ൽ​വേ അ​റി​യി​ച്ചു.

റ​ദ്ദാ​ക്കി​യ ട്രെ​യി​നു​ക​ൾ: കോ​ട്ട​യം വ​ഴി​യു​ള്ള കൊ​ല്ലം-​എ​റ​ണാ​കു​ളം മെ​മു (66308), ആ​ല​പ്പു​ഴ വ​ഴി​യു​ള്ള കൊ​ല്ലം-​എ​റ​ണാ​കു​ളം മെ​മു (66302), ആ​ല​പ്പു​ഴ വ​ഴി യു​ള്ള എ​റ​ണാ​കു​ളം-​കൊ​ല്ലം മെ​മു (66303), പാ​സ​ഞ്ച​ർ ട്ര​യി​നു​ക​ളാ​യ എ​റ​ണാ​കു​ളം-​കോ​ട്ട​യം(56385), കോ​ട്ട​യം-​എ​റ​ണാ​കു​ളം(56390), എ​റ​ണാ​കു​ളം-​കാ​യം​കു ളം(56388), ​കാ​യം​കു​ളം-​എ​റ​ണാ​കു​ളം(56380), എ​റ​ണാ​കു​ളം-​ആ​ല​പ്പു​ഴ(56303), എ​റ​ണാ​കു​ളം-​കാ​യം​കു​ളം(56381), കാ​യം​കു​ളം-​എ​റ​ണാ​കു​ളം(56382), ആ​ല പ്പു​ഴ-​കൊ​ല്ലം(56301).

ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി​യ ട്രെ​യി​നു​ക​ൾ: ഗു​രു​വാ​യൂ​ർ-​പു​ന​ലൂ​ർ പാ​സ​ഞ്ച​ർ(56365) എ​റ​ണാ​കു​ളം ഠൗ​ണ്‍ സ്റ്റേ​ഷ​നും പു​ന​ലൂ​രി​നും ഇ​ട​യി​ൽ റ​ദ്ദാ​ക്കി. പു​ന​ലൂ​ർ-​ഗു​രു​വാ​യൂ​ർ പാ​സ​ഞ്ച​ർ(56366) പു​ന​ലൂ​രി​നും എ​റ​ണാ​കു​ളം ഠൗ​ണ്‍ സ്റ്റേ​ഷ​നും ഇ​ട​യി​ൽ റ​ദ്ദാ​ക്കി. ആ​ല​പ്പു​ഴ-​ക​ണ്ണൂ​ർ എ​ക്സ്പ്ര​സ്(16307) ആ ​ല​പ്പു​ഴ​യ്ക്കും എ​റ​ണാ​കു​ള​ത്തി​നു​മി​ട​യി​ലും ക​ണ്ണൂ​ർ-​ആ​ല​പ്പു​ഴ എ​ക്സ്പ്ര​സ് എ​റ​ണാ​കു​ള​ത്തി​നും ആ​ല​പ്പു​ഴ​യ്ക്കും ഇ​ട​യി​ലും ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി.

ആ​ല​പ്പു​ഴ വ​ഴി തി​രി​ച്ചു വി​ടു​ന്ന ട്രെ​യി​നു​ക​ൾ: നാ​ഗ​ർ​കോ​വി​ൽ-​മാം​ഗ​ളൂ​ർ പ​ര​ശു​റാം എ​ക്സ്പ്ര​സ്(16650), തി​രു​വ​ന​ന്ത​പു​രം-​ഹൈ​ദ​രാ​ബാ​ദ് എ​ക്സ്പ്ര​സ്(17229), ക​ന്യാ​കു​മാ രി-​മും​ബൈ എ​ക്സ്പ്ര​സ്(16382), തി​രു​വ​ന​ന്ത​പു​രം-​ന്യൂ​ഡ​ൽ​ഹി കേ​ര​ള എ​ക്സ്പ്ര​സ്(12625), ക​ന്യാ​കു​മാ​രി-​ക​ഐ​സ്ആ​ർ ബാം​ഗ​ളൂ​ർ എ​ക്സ്പ്ര​സ്(16525), ക​ണ്ണൂ​ർ-​തി​രു​വ​ന​ന്ത​പു​രം ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സ്(12081), ന്യൂ​ഡ​ൽ​ഹി-​തി​രു​വ​ന​ന്ത​പു​രം കേ​ര​ള എ​ക്സ്പ്ര​സ്(12626), ഹൈ​ദ​രാ​ബാ​ദ്-​തി​രു​വ​ന​ന്ത​പു​രം ശ​ബ​രി എ​ക്സ​പ്ര​സ്(17230), മാം​ഗ​ളൂ​ർ-​നാ​ഗ​ർ​കോ​വി​ൽ പ​ര​ശു​റാം എ​ക്സ്പ്ര​സ്(16649), ലോ​ക​മാ​ന്യ​തി​ല​ക്-​കൊ​ച്ചു​വേ​ളി ഗ​രീ​ബ് ര​ഥ് എ​ക്സ്പ്ര​സ്(12201). തി​രു​വ ന​ന്ത​പു​രം-​ചെ​ന്നൈ സെ​ൻ​ട്ര​ൽ മെ​യി​ൽ ശ​നി​യാ​ഴ്ച കോ​ട്ട​യം സ്റ്റേ​ഷ​നി​ൽ 45 മി​നി​റ്റ് പി​ടി​ച്ചി​ടും.

Related posts