ശ​മ്പളവും പെ​ൻ​ഷ​നും മുടങ്ങില്ല; ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച​യും ഈ​സ്റ്റ​റി​നും ട്ര​ഷ​റി പ്ര​വ​ർ​ത്തി​ക്കും; സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ങ്ങി

തി​രു​വ​ന​ന്ത​പു​രം: പൊ​തു അ​വ​ധി ദി​വ​സ​ങ്ങ​ളാ​യ ദുഃ​ഖ​വെ​ള്ളി​യും ഈ​സ്റ്റ​ർ ഞാ​യ​റും ഈ ​വ​ർ​ഷം സം​സ്ഥാ​ന​ത്തെ ട്ര​ഷ​റി​ക​ൾ പ്ര​വ​ർ​ത്തി​ക്കും. ഇ​ത് സം​ബ​ന്ധി​ച്ചു​ള​ള ട്ര​ഷ​റി ഡ​യ​റ​ക്ട​റു​ടെ സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ങ്ങി.

11-ാം ശ​ന്പ​ള പ​രി​ഷ്ക്ക​ര​ണ ഉ​ത്ത​ര​വ് അ​നു​സ​രി​ച്ചു​ള്ള പു​തു​ക്കി​യ ശ​ന്പ​ള​വും പെ​ൻ​ഷ​നും ഏ​പ്രി​ൽ മൂ​ന്നു മു​ത​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ദുഃ​ഖ​വെ​ള്ളി, ഈ​സ്റ്റ​ർ ഞാ​യ​ർ എ​ന്നി​വ ട്ര​ഷ​റി വ​കു​പ്പി​ന് പ്ര​വൃ​ത്തി ദി​ന​മാ​ക്കി​യ​തെ​ന്നാ​ണ് സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്ന​ത്.

ഈ ​ദി​വ​സ​ങ്ങ​ളി​ൽ ഹാ​ജ​രാ​കു​ന്ന​വ​ർ​ക്ക് മ​റ്റൊ​രു ദി​വ​സം കോ​ന്പ​ൻ​സേ​റ്റ​റി അ​വ​ധി അ​നു​വ​ദി​ക്കും. ക്രൈ​സ്ത​വ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ജീ​വ​ന​ക്കാ​ർ​ക്ക് നി​യ​ന്ത്രി​ത അ​വ​ധി ആ​യി​രി​ക്കു​മെ​ന്നും സ​ർ​ക്കു​ല​റി​ൽ പ​റു​ന്നു.

Related posts

Leave a Comment