ആ​ക്ഷ​ൻ റാ​ണി​യാ​യി തൃ​ഷ

എ.​ആ​ർ. മു​രു​ഗ​ദോ​സി​ന്‍റെ ക​ഥ​യി​ൽ എം.​ശ​ര​വ​ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന റാം​ഗി എ​ന്ന ത്രി​ല്ല​ർ ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. തെ​ന്നി​ന്ത്യ​ൻ സൂ​പ്പ​ർ നാ​യി​ക തൃ​ഷ ആ​ക്ഷ​ൻ നാ​യി​ക​യാ​യെ​ത്തു​ന്ന ചി​ത്ര​മാ​ണി​ത്.

എ​ങ്കെ​യും എ​പ്പോ​തും എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സം​വി​ധാ​യ​ക​നാ​ണ് എം.​ശ​ര​വ​ണ​ൻ. ശ​ക്തി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്ന​ത്. ലൈക്ക പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ് സിനിമ നിർമിക്കുന്നത്.

Related posts