കാ​റി​നെ മൂ​ന്ന് കി​ലോ​മീ​റ്റ​ര്‍ ദൂ​രം ത​ള്ളി​നീ​ക്കി കൂ​റ്റ​ന്‍ ട്ര​ക്ക്; ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ വൈ​റ​ല്‍…

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ കാ​റി​നെ കൂ​റ്റ​ന്‍ ക​ണ്ടെ​യ്ന​ര്‍ ട്ര​ക്ക് ത​ള്ളി​ക്കൊ​ണ്ടു പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ല്‍. മീ​റ​റ്റി​ലാ​ണ് സം​ഭ​വം.

ഏ​ക​ദേ​ശം മൂ​ന്നു കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ട്ര​ക്ക് കാ​റി​നെ ത​ള്ളി​ക്കൊ​ണ്ടു പോ​യ​ത്.

ത​ക്ക​സ​മ​യ​ത്ത് കാ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന നാ​ലു​പേ​രും പു​റ​ത്തേ​യ്ക്ക് ചാ​ടി ര​ക്ഷ​പ്പെ​ട്ട​ത് കൊ​ണ്ട് വ​ന്‍​ദു​ര​ന്തം ഒ​ഴി​വാ​യി.

22 വീ​ലു​ള്ള ക​ണ്ടെ​യ്ന​ര്‍ ട്ര​ക്ക് ഓ​ടി​ക്കു​മ്പോ​ള്‍ ഡ്രൈ​വ​ര്‍ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യും പോ​ലീ​സ് പ​റ​യു​ന്നു.

ട്ര​ക്ക് ഡ്രൈ​വ​റെ നോ​ക്കി വാ​ഹ​നം നി​ര്‍​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് വ​ഴി​യാ​ത്ര​ക്കാ​ര്‍ ഒ​ച്ച​വെ​ച്ചെ​ങ്കി​ലും പ്ര​യോ​ജ​നം ഉ​ണ്ടാ​യി​ല്ല.

ഒ​ടു​വി​ല്‍ പോ​ലീ​സ് പി​ന്തു​ട​ര്‍​ന്ന് ട്ര​ക്ക് നി​ര്‍​ത്തി​യ്ക്കു​ക​യാ​യി​രു​ന്നു. ട്ര​ക്ക് ഡ്രൈ​വ​ര്‍ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യും പോ​ലീ​സ് പ​റ​യു​ന്നു.

Related posts

Leave a Comment